1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരു റോസാപ്പൂ ഉണ്ടാക്കിയ പൊല്ലാപ്പ്‌ !
ഒരു റോസാപ്പൂ ഉണ്ടാക്കിയ പൊല്ലാപ്പ്‌ !
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി അദ്ദേഹത്തിന് പനി‌നീര്‍പ്പൂ നല്‍കിയ മുംബൈ പൊലീസ് കോണ്‍സ്റ്റബിളിനെതിരേ നടപടിയുണ്ടാകും. മുംബൈ പൊലീസിലെ വയര്‍ലസ് വിഭാഗം കോണ്‍സ്റ്റബിളായ പ്രമോദിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് എംഎന്‍എസ് ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചിലാണ് കോണ്‍സ്റ്റബിള്‍ താക്കറെയ്ക്കു റോസാപ്പൂ നല്‍കിയത്. പൊലീസ് …
ജയിലില്‍ നിന്ന് 30 രൂപയ്ക്ക് സമൃദ്ധമായ ഓണസദ്യ!
ജയിലില്‍ നിന്ന് 30 രൂപയ്ക്ക് സമൃദ്ധമായ ഓണസദ്യ!
നഗരത്തിലെ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജയിലില്‍നിന്ന്‌ വിഭവ സമൃദ്ധമായ ഓണസദ്യ. ഇല ഉള്‍പ്പടെ ജയിലില്‍ നിന്നുതന്നെ വെറും 30 രൂപയ്ക്കു കിട്ടും. ഒഴിക്കാന്‍ പരിപ്പും സാമ്പാറും ഉള്‍പ്പടെ പപ്പടം, അട പ്രഥമന്‍, ചമ്പാവരി ചോറ്‌, മോര്‌ തുടങ്ങിയവയെല്ലാം പായ്‌ക്കറ്റിലാക്കി ഉപ്പേരിയും ഉള്‍പ്പെടെ ആശുപത്രികളില്‍ കൊണ്ടുചെന്ന്‌ ആവശ്യക്കാര്‍ക്ക്‌ നല്‍കും. സാധാരണഗതിയില്‍ പുറത്ത്‌ 200 രൂപ വരെ ഈടാക്കുന്ന …
കര്‍ണാടകയില്‍ വാഹനാപകടം: 5 മലയാളികള്‍ മരിച്ചു
കര്‍ണാടകയില്‍ വാഹനാപകടം: 5 മലയാളികള്‍ മരിച്ചു
കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം എടക്കരയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ അയനിക്കുണ്ടന്‍ അബ്ബാസ് (45), ഭാര്യ ബേബി ഷെരീജ (33), മകന്‍ ജാബിര്‍ (17) ഉമ്മ ആയിഷ (62), സഹോദരന്‍ ജാഫര്‍ (25) എന്നിവരാണു മരിച്ചത്. മാണ്ഡ്യയില്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണു അപകടം …
വായ്പാ തട്ടിപ്പുകള്‍ വര്‍ദ്ധി്ക്കുന്നു; വായ്പ ലഭിക്കാന്‍ ഭൂരിപക്ഷവും ഹാജരാക്കുന്നത് വ്യാജരേഖകള്‍
വായ്പാ തട്ടിപ്പുകള്‍ വര്‍ദ്ധി്ക്കുന്നു; വായ്പ ലഭിക്കാന്‍ ഭൂരിപക്ഷവും ഹാജരാക്കുന്നത് വ്യാജരേഖകള്‍
ലണ്ടന്‍ : ഒരു വായ്പ തരപ്പെടുത്തുന്നതിനായി തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പറ്റി ബാങ്കുകളില്‍ കളളം പറയുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി പഠനം. പല ബാങ്കുകളും വായ്പ നല്‍കുന്നതിനുളള മാനദണ്ഡം കര്‍ശനമാക്കി യതോടെയാണ് ഇത്തരം കളളത്തരങ്ങള്‍ ഏറിയതെന്നും പഠനത്തില്‍ പറയുന്നു. വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്ന 23 ശതമാനം പേരും തങ്ങളുടെ സാമ്പത്തിക സ്ഥിതി വെളിവാക്കുന്ന വ്യാജരേഖകളാണ് ബാങ്കുകളില്‍ …
വരുന്നു സൂപ്പര്‍ഫാസ്റ്റ് മൊബൈല്‍ ഇന്റര്‍നെറ്റുമായി എവരിതിംഗ് എവരിവെയര്‍
വരുന്നു സൂപ്പര്‍ഫാസ്റ്റ് മൊബൈല്‍ ഇന്റര്‍നെറ്റുമായി എവരിതിംഗ് എവരിവെയര്‍
ലണ്ടന്‍ : നാലാം തലമുറയില്‍ പെട്ട സൂപ്പര്‍ഫാസ്റ്റ് മൊബൈല്‍ ഇന്റര്‍നെറ്റ് ഒക്ടോബര്‍ മുതല്‍ ഉപഭോക്താക്കള്‍്ക്ക് ലഭിച്ച് തുടങ്ങും. എവരിതിംഗ് എവരിവെയര്‍ എന്ന കമ്പനിയ്ക്കാണ് 4ജി നെറ്റ് വര്‍ക്ക് നല്‍കാന്‍ ടെലികോം അതോറിറ്റിയായ ഓഫ്‌കോം അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി 4ജി നെറ്റ് വര്‍ക്ക് നല്‍കുന്ന സ്ഥാപനമാണ് ഇഇ. ഓറഞ്ച്, ടി – മൊബൈല്‍ എന്നീ മൊബൈല്‍ …
നാണയക്കെട്ട് എടുത്തതിനെ തുടര്‍ന്ന നടുവുളുക്കിയ നാറ്റ് വെസ്റ്റ് ബാങ്ക് കാഷ്യര്‍ക്ക് 18,500 പൗണ്ട് നഷ്ടപരിഹാരം
നാണയക്കെട്ട് എടുത്തതിനെ തുടര്‍ന്ന നടുവുളുക്കിയ നാറ്റ് വെസ്റ്റ് ബാങ്ക് കാഷ്യര്‍ക്ക് 18,500 പൗണ്ട് നഷ്ടപരിഹാരം
ലണ്ടന്‍ : ഭാരമേറിയ നാണയക്കെട്ടുകള്‍ എടുത്തുയര്‍ത്തിയതിനെ തുടര്‍ന്ന് നടുവുളുക്കിയ നാറ്റ് വെസ്റ്റ് ബാങ്കിന്റെ മുന്‍ കാഷ്യര്‍ക്ക് 18.500 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. നാറ്റ് വെസ്റ്റ് ബാങ്കില്‍ കാഷ്യറായിരുന്ന മേരി ഡെല്ലറിനാണ് നഷ്ടപരിഹാരം ലഭിക്കുക. കെന്റിലെ ചെറിടോണ്‍ ബ്രാഞ്ചില്‍ വച്ച് നടന്ന സുരക്ഷാ പരിശീലനത്തിലാണ് ബാങ്ക് അധികൃതര്‍ ഒരു പൗണ്ടിന്റെ അഞ്ഞൂറ് നാണയങ്ങള്‍ അടങ്ങിയ …
കെന്റ് ആഷ്‌ഫോര്‍ഡില്‍ നൈറ്റ് വിജില്‍ 24ന്‌
കെന്റ് ആഷ്‌ഫോര്‍ഡില്‍ നൈറ്റ് വിജില്‍ 24ന്‌
സെന്റ് തോമസ് മലങ്കര കാതലിക് മിഷന്‍ ആഷ്‌ഫോര്‍ഡ് കെന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 24 വെള്ളിയാഴ്ച രാത്രി 10മണി മുതല്‍ രാവിലെ 5മണി വരെ ആഷ്‌ഫോര്‍ഡ് സെന്റ് തെരേസാസ് കാത്തലിക്ക പള്ളിയില്‍ വെച്ച് ഫാ. ദാനിയേല്‍ കുളങ്ങരയുടെയും ബ്ര. ഫ്രാന്‍സിസ് കുറുക്കന്‍ കുന്നിലിന്റെയും നേതൃത്വത്തില്‍ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ഗാനശുശ്രൂഷ, ആരാധന, ജപമാല, പ്രഭാഷണങ്ങള്‍, രോഗശാന്തി ശുശ്രൂഷ, …
ക്യൂരിയോസിറ്റിയുടെ കാ‍റ്റളക്കാനുള്ള യന്ത്രം തകരാറിലായി
ക്യൂരിയോസിറ്റിയുടെ കാ‍റ്റളക്കാനുള്ള യന്ത്രം തകരാറിലായി
വാഷിംഗ്ടണ്‍: ചൊവ്വാഗ്രഹത്തിലെ ജല സാന്നിധ്യവും ചരിത്രവും ജീവസാന്നിധ്യവും തേടി പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റിയുടെ കാറ്റളക്കാനുള്ള സെന്‍സറുകള്‍ തകരാറിലായതായി റിപ്പോര്‍ട്ട്‌. ക്യൂരിയോസിറ്റി ദൗത്യം നേരിടുന്ന ആദ്യത്തെ തിരിച്ചടിയെന്നാണ്‌ ഇതിനെ നാസയിലെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. കാറ്റിന്റെ ഗതിയും വേഗതയും തിരിച്ചറിയാനുള്ള സെന്‍സര്‍ യന്ത്രമാണ്‌ തകരാറിലായത്‌. അതേസമയം, സെന്‍സര്‍ തകരാര്‍ അത്രവലിയ സംഭവമല്ലെന്നാണ്‌ നാസയിലെ ശാസ്ത്രജ്ഞരുടെ നിലപാട്‌. ഇതു ദൗത്യത്തിനു …
94 മണിക്കൂറിന് ശേഷം ജവാനെ ടവറില്‍ നിന്ന് താഴെയിറക്കി!
94 മണിക്കൂറിന് ശേഷം ജവാനെ ടവറില്‍ നിന്ന് താഴെയിറക്കി!
മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി ആരോപിച്ച് 200 അടി ഉയരമുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി നിലയുറപ്പിച്ച ജവാനെ താഴെയിറക്കി. എഞ്ചിനീയറിംഗ് റജിമെന്റില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി മുത്തുവിനെയാണ് 94 മണിക്കുറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ താഴെയിറക്കിയത്. നാല് ദിവസമായി ഭക്ഷണമോ വെള്ളമോ കഴിക്കാത്തത് മൂലം ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. ഇയാളെ ഡല്‍ഹി കന്റോണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തുവിന്റെ …
ഡോ. ജയചന്ദ്രന് യാത്രയയപ്പ് നല്‍കി
ഡോ. ജയചന്ദ്രന് യാത്രയയപ്പ് നല്‍കി
കേംബ്രിഡ്ജ്: ആലാപനത്തിന്റെ മാസ്മരിക നിമിഷങ്ങള്‍ സമ്മാനിച്ച് യുകെയിലെ ഗായകര്‍ ഒത്തു ചേര്‍ന്ന രാഗോത്സവം- 2012 വര്‍ണാഭമായി. കലാകുടുംബത്തിന്റെ ഭാഗമായിരുന്ന ഡോ. ജയചന്ദ്രന് യാത്രയയപ്പ് നല്‍കുന്നതിനായാണ് യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25-ഓളം ഗായകര്‍ ഒത്തു ചേര്‍ന്നത്. കേംബ്രിഡ്ജ് മെഡ്വേ സെന്ററില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഗായകസംഗമം ആലാപനത്തിന്റെ മാസ്മരിക പ്രപഞ്ചം തീര്‍ത്തു. മലയാളം, …