1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2012

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം എടക്കരയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ അയനിക്കുണ്ടന്‍ അബ്ബാസ് (45), ഭാര്യ ബേബി ഷെരീജ (33), മകന്‍ ജാബിര്‍ (17) ഉമ്മ ആയിഷ (62), സഹോദരന്‍ ജാഫര്‍ (25) എന്നിവരാണു മരിച്ചത്.

മാണ്ഡ്യയില്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണു അപകടം ഉണ്ടായത്. സംഘം യാത്ര ചെയ്ത ഇന്നോവ കാര്‍ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞു.

പെരുന്നാള്‍ ആഘോഷത്തിനായാണ് ഇവര്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.