1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രസവം മൊബൈലില്‍ ചിത്രീകരിച്ച യുവാവിന് പൊതിരെ തല്ല്
പ്രസവം മൊബൈലില്‍ ചിത്രീകരിച്ച യുവാവിന് പൊതിരെ തല്ല്
യുവതിയുടെ പ്രസവം മൊബൈലില്‍ ചിത്രീകരിച്ച ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആശുപത്രിയില്‍ കമ്പൌണ്ടര്‍ ജോലിക്കാരനായ സുനിലിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഹൈദരബാദിനോട് ചേര്‍ന്നുള്ള മ്യാദരിപ്പേട്ട ഗ്രാമത്തിലെ ഒരു നഴ്‌സിംഗ് ഹോമില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസവത്തിനെത്തിയതായിരുന്നു യുവതി. തുടര്‍ന്ന് യുവതിയുടെ പ്രസവം സുനില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മൊബൈലിലെ ദൃശ്യങ്ങള്‍ ഇയാള്‍ മറ്റ് ആളുകളുടെ മൊബൈലിലേക്ക് …
ന്യൂകാസില്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 29 ന്
ന്യൂകാസില്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 29 ന്
മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ ന്യൂകാസില്‍ മലയാളി അസോസിയേഷന്‍ ഒരുങ്ങി. അതിവിപുലമായ പരിപാടികളാണ് ഓണത്തിനായി ഇത്തവണ അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 29 ന് ബുധനാഴ്ച ഉച്ചയ്ക്ക് 11:30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ആഘോഷം. ന്യൂകാസില്‍ ഇംഗ്ലീഷ് മാര്‍ട്ടീസ് ചര്‍ച്ച്ഹാളിലാണ് മലയാളികളുടെ ആഘോഷവേദിയാകുന്നത്. വൈവിദ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം കലാകായികമത്സരങ്ങളും ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 11:30 ന് ഈശ്വരപ്രാര്‍ത്ഥനയോടെ …
ഈസ്റ്റ് ഹാമില്‍ ഈദ് ആഘോഷം സംഘടിപ്പിച്ചു
ഈസ്റ്റ് ഹാമില്‍ ഈദ് ആഘോഷം സംഘടിപ്പിച്ചു
ഈസ്റ്റ് ഹാം: ആഗസ്ത് 19ന് എം.എം.സി.ഡബ്ല്യു.എ ഈസ്റ്റ് ഹാമില്‍ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തില്‍ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. വൈകീട്ട് 5.30ന് ഷെരീഫ് ഹാജിയുടെ പ്രാര്‍ത്ഥനയോടെ ആരഭിച്ച കലാ പരിപാടിയില്‍ കുട്ടികളടക്കമുള്ള പ്രതിഭകള്‍ പങ്കെടുത്തു. ഹാരിസ് പുന്നടിയില്‍, ഷെരീഫ് എന്നിവര്‍ മാപ്പിളപ്പാട്ടുഭക്തി ഗാനങ്ങള്‍ ്‌വതരിപ്പിച്ചു. മുനീര്‍ മുസ്‌ലിയാര്‍ മഗരിബ് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. …
സിറോ മലബാര്‍ ക്നാനായ കത്തോലിക്ക അസോസിയേഷന്‍ വാര്‍ഷികം
സിറോ മലബാര്‍ ക്നാനായ കത്തോലിക്ക അസോസിയേഷന്‍ വാര്‍ഷികം
ലീഡ്സ് രൂപതയടെ ആശീര്‍വാദത്തോടെ ആരംഭിച്ച യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ലീഡ്സ് സിറോ മലബാര്‍ ക്നാനായ കത്തോലിക്ക അസോസിയേഷന്‍െറ നാലാമത് വാര്‍ഷികവും ....
എസ്എംഎ സ്വാതന്ത്ര്യദിനവും സ്‌പോര്‍ട്‌സ് ഡേയും വര്‍ണാഭമായി
എസ്എംഎ സ്വാതന്ത്ര്യദിനവും സ്‌പോര്‍ട്‌സ് ഡേയും വര്‍ണാഭമായി
സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ജന്മനാടിന്റെ സ്വാതന്ത്ര്യദിനം ആചരിച്ചു. ന്യൂകാസില്‍ സയന്‍സ് കോളജ് കാമ്പസില്‍ രാവിലെ പത്തിന് യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി ദേശീയപതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. കുട്ടികളുടെ ദേശീയഗാനാലാപനത്തിനുശേഷം റോയി ഫ്രാന്‍സിസ് സന്ദേശം നല്കി. അതിനുശേഷം നടന്ന എംഎംഎ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പങ്കാളിത്തം ശ്രദ്ധേയമായി. സമാപനയോഗത്തില്‍ പ്രസിഡന്റ് റെയ്‌നോ …
മലങ്കര ഓര്‍ത്തഡോക്‌സ് സഭ: കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലങ്കര ഓര്‍ത്തഡോക്‌സ് സഭ: കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനത്തിന്റെ മൂന്നാമത് കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ആഗസ്ത് 24 മതല്‍ 26 വരെ സ്റ്റഫോര്‍ഡ്‌ഷെയറിലെ വൈറ്റ് മൂര്‍ലേക്കില്‍ നടക്കുന്ന കുടുംസംഗമത്തിന് ഭദ്രാസന മെത്രാപൊലീത്ത ഡോ. മാത്യുസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കും. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മതരംഗത്ത് ലോകം ഇന്നെത്തി നില്‍ക്കുന്ന വഴഇത്തിരിവുകളുടെ പുതിയ ദശാസന്ധിയോട് സഭയുടെ പ്രതികരണം എന്ന …
ഓണാഘോഷത്തിനായി ബെഡ്ഫോര്‍ഡ് ഒരുങ്ങി
ഓണാഘോഷത്തിനായി ബെഡ്ഫോര്‍ഡ് ഒരുങ്ങി
'പൊന്നോണം 2012 -' എന്ന പേരില്‍ മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ബെഡ്‌ഫോര്‍ഡ്‌ഷെയറിലെ ഏറ്റവും വലിയ മലയാളി സംഘടനയായ BMKA ഒരുങ്ങി.
ക്രിസ്തീയചൈതന്യത്താല്‍ നിറഞ്ഞ ക്രിസ്റ്റീന്‍ ധ്യാനം സമാപിച്ചു
ക്രിസ്തീയചൈതന്യത്താല്‍ നിറഞ്ഞ ക്രിസ്റ്റീന്‍ ധ്യാനം സമാപിച്ചു
കുഞ്ഞു മനസ്സില്‍ ആത്മാവിന്റെ ചൈതന്യം നിറച്ച്, ദൈവീക സ്‌നേഹത്താല്‍ നിറഞ്ഞ മൂന്നു ദിനരാത്രങ്ങളിലൂടെ കടന്നുപോയ ക്രിസ്റ്റീന്‍ ധ്യാനം സന്ദര്‍ ലാണ്ടിന്റെ ബാലമനസ്സുകളില്‍ സ്‌നേഹചൈതന്യം നിറച്ചു
ബംഗ്ലാവുകള്‍ വിറ്റശേഷം ചെറിയ വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകളുടെ നീക്കം
ബംഗ്ലാവുകള്‍ വിറ്റശേഷം ചെറിയ വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകളുടെ നീക്കം
ലണ്ടന്‍ : വന്‍ വിലയുളള ബംഗ്ലാവുകള്‍ വിറ്റ് ഒഴിവാക്കിയ ശേഷം ആ പണം ഉപയോഗിച്ച് നൂറ് കണക്കിന് ചെറിയ വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകളുടെ പദ്ധതി. വീടുകള്‍ക്കായി വെയ്റ്റിങ്ങ് ലിസ്റ്റില്‍ ധാരാളം ആളുകള്‍ ഉള്‍പ്പെട്ടതോടെയാണ് വന്‍കിട വീടുകള്‍ ഒഴിവാക്കി ചെറിയ നിരവധി വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകള്‍ തയ്യാറായത്. ഇത് സാമ്പത്തിക മേഖലയ്ക്ക് ഒരു ഉണര്‍വ്വ് സമ്മാനിക്കുമെന്നാണ് കരുതുന്നത്. …
രാജീവുമായി പ്രണയത്തിലോ? ഭാമ പറയുന്നു
രാജീവുമായി പ്രണയത്തിലോ? ഭാമ പറയുന്നു
‘നിവേദ്യ’ത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാമ ഇന്ന് കന്നഡയിലും തിരക്കേറിയ നായികയാണ്. മൈനയുടെ റീമേക്കായ ഷൈലു എന്ന ചിത്രം ചെയ്തതോടെയാണ് കന്നഡയില്‍ ഭാമയുടെ ടൈം തെളിഞ്ഞത്. മലയാളത്തില്‍ നിന്ന് താന്‍ മനപൂര്‍വ്വം മാറിനിന്നിട്ടില്ലെന്ന് നടി പറയുന്നു. കന്നഡയോടൊപ്പം മലയാളത്തിലും സജീവമാകാനാണ് നടിയുടെ തീരുമാനം. അന്യഭാഷകളിലും അഭിനയിച്ചു തുടങ്ങിയതോടെ ഭാമയെ ചുറ്റിപറ്റി പല ഗോസിപ്പുകളും പരന്നിരുന്നു. തെലുങ്ക് …