1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫഹദ് ഫാസിലിന്‍റെ ഫ്രൈഡേയ്ക്ക് മികച്ച റിപ്പോര്‍ട്ട്
ഫഹദ് ഫാസിലിന്‍റെ  ഫ്രൈഡേയ്ക്ക് മികച്ച റിപ്പോര്‍ട്ട്
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗത സംവിധായകന്‍ ലിജിന്‍ ജോസ് ഒരുക്കിയ ഫ്രൈഡേയ്ക്ക് മികച്ച റിപ്പോര്‍ട്ട്. മോളിവുഡ് ന്യൂജനറേഷന്‍ സിനിമകളിലെ പതിവുശൈലികളെല്ലാം ഉപേക്ഷിച്ചൊരു പാതയാണ് നവാഗ സംവിധായകനായ ലിജിന്‍ ജോസ് ഫ്രൈഡെയില്‍ അവംലബിച്ചിരിയ്ക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. അമിത സസ്‌പെന്‍സുകളില്ലാതെ മോശമില്ലെന്ന് പറയാവുന്ന ക്ലൈമാക്‌സുമായി അവസാനിയ്ക്കുന്ന ഫ്രൈഡെ മലയാളത്തിലെ നല്ല സിനിമകളിലൊന്നായി മാറുമെന്നാണ് തിയറ്ററുകളില്‍ നിന്നുള്ള ആദ്യപ്രതികരണം. നജീം …
മലബാറില്‍ കാവ്യയും അനൂപും ഒന്നിക്കുന്നു
മലബാറില്‍ കാവ്യയും അനൂപും ഒന്നിക്കുന്നു
രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ ഒരുക്കുന്ന മലബാറില്‍ കാവ്യ മാധവന്‍ അനൂപ് മേനോന്റെ നായികയാവുന്നു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവറായ ബാപ്പൂട്ടിയായാണ് മമ്മൂട്ടിയെത്തുന്നത്. മലബാറിന്റെ സംസ്‌കാരവും നന്‍മയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രം സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്നു. ചിത്രത്തില്‍ കാവ്യ തന്റെ ജന്മനാടായ നീലേശ്വരം സ്‌റ്റൈലിലാണ് സംസാരിക്കുക. സിനിമയിലെത്തി …
വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു
വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനൊടുവില്‍ വിശ്വാസികള്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഖദാര്‍ മുഹമ്മദലി കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഞായറാഴ്ച തന്നെയാണ് ചെറിയ പെരുന്നാള്‍. .ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ …
ലോകസുന്ദരിപ്പട്ടത്തില്‍ വീണ്ടും മിസ് ചൈന
ലോകസുന്ദരിപ്പട്ടത്തില്‍ വീണ്ടും മിസ് ചൈന
ലോക സൗന്ദര്യമത്സരത്തില്‍ കിരീടം ചൈനയുടെ വെന്‍ ഷിയാ യുവിന്. ഇന്ത്യയുടെ വന്യ മിശ്രയ്‌ക്ക് ഏഴാം സ്‌ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ചൈനയിലെ ഓര്‍ഡോസില്‍ നടന്ന അറുപത്തി രണ്ടാമത് ലോക സൗന്ദര്യ മത്സരത്തിലാണ് വെന്‍ ഷിയ യു കിരീടമണിഞ്ഞത്. രണ്ടാം വട്ടമാണ്‌ ചൈനീസ്‌ വംശജ മിസ്‌ വേള്‍ഡ്‌ പട്ടത്തിന്‌ അര്‍ഹയാകുന്നത്‌. സംഗീത വിദ്യാര്‍ത്ഥിനിയും 23കാരിയുമായ വെന്‍ ഷിയായ്ക്ക് സംഗീത അദ്ധ്യാപികയായിത്തീരണമെന്നാണ് …
16കാരികളുമായി അധ്യാപകന്‍ കേരളത്തിലേക്ക് മുങ്ങി
16കാരികളുമായി അധ്യാപകന്‍ കേരളത്തിലേക്ക് മുങ്ങി
പതിനാറുകാരികളായ വിദ്യാര്‍ഥിനികളുമായി കേരളത്തിലേക്ക് മുങ്ങിയ അധ്യാപകനെ തിരഞ്ഞ് ഗുജറാത്ത പൊലീസ് കേരളത്തിലേക്ക്. രാജ്‌ഘോട്ടിലെ പഡദാരിയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളായ ഡോ. ദിപ്ചന്ദ് ഗാര്‍ദി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ധാവല്‍ ത്രിവേദി (50) യെ ആണ് പോലീസ് തിരയുന്നത്. കഴിഞ്ഞ ജൂലൈ 15 നാണ് പെണ്‍കുട്ടികളോടൊപ്പം ഇയാള്‍ കടന്നുകളഞ്ഞത്. അമ്പതുകാരനായ ധവാല്‍ ത്രിവേദി വിവാഹമോചിതനാണ്. അധ്യാപകനെതിരെ സ്‌കൂള്‍ അധികൃതര്‍ …
യുക്മയുടെ ഈദ് ആശംസകള്‍
യുക്മയുടെ  ഈദ് ആശംസകള്‍
ലോകമെമ്പാടും ഈദുള്‍ഫിത്തര്‍ ആഘോഷിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും യുണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്സിന്റെ പെരുന്നാള്‍ ആശംസകള്‍. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് പ്രാര്‍ഥനയും ഉപവാസവുമായി പുണ്യ റമ്സാനിന്റെ വ്രത ശുദ്ധിയോടെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ലോകം മുഴുവന്‍ അനുഗ്രഹങ്ങള്‍ ഉണ്ടാകുവാന്‍ അവരുടെ പ്രാര്‍ത്ഥന തുണ ആകട്ടെ എന്ന് യുക്മ നാഷണല്‍ കമ്മിറ്റി ആശംസിക്കുന്നു.
ഭീതി പരത്തിയ എസ്.എം.എസ് പാകിസ്താനില്‍നിന്ന് ?
ഭീതി പരത്തിയ എസ്.എം.എസ് പാകിസ്താനില്‍നിന്ന് ?
ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍നിന്നടക്കം വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപലായനത്തിന് വഴിയൊരുക്കിയ എസ്.എം.എസുകള്‍ വന്നത് പാകിസ്താനില്‍നിന്നെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ചിലരെ മര്‍ദിക്കുന്ന ചിത്രങ്ങള്‍ ഏറ്റവും അധികം പലായനമുണ്ടായ ബംഗളൂരുവില്‍ പ്രചരിച്ചിരുന്നു. മൂന്നര മാസം മുമ്പ് മ്യാന്മറില്‍ നടന്ന സംഭവത്തിന്‍െറ ചിത്രങ്ങളാണിതെന്നും ഇത് എത്തിയതും പാകിസ്താനില്‍നിന്നാണെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ജനങ്ങളില്‍ ഭീതിപരത്താന്‍ …
കവന്‍ട്രിയില്‍ ഓണ മഹോത്സവത്തിന് തിരി തെളിഞ്ഞു
കവന്‍ട്രിയില്‍ ഓണ മഹോത്സവത്തിന് തിരി തെളിഞ്ഞു
ജോമോന്‍ ജേക്കബ് കവന്‍ട്രി: കവന്‍ട്രി കേരള കമ്മ്യൂണിറ്റിയുടെ 9 ആം ഓണ മഹോത്സവത്തിന് ഇന്നലെ കവന്‍ട്രി ബെല്ഗ്രീനിലുള്ള മോട്ട് ഹൗസ് ലെസ്സര്‍ സെന്ററില്‍ തിരി തെളിഞ്ഞു. കായികമാത്സരങ്ങളുടെ ഉദ്ഘാടനം സി കെ സി സെക്രട്ടറി ജോമോന്‍ ജേക്കബ് വല്ലൂരിനു കമ്മിറ്റിയംഗം ബിനോയി മൈക്കില്‍ ഷട്ടില്‍ പാസ് ചെയ്ത്‌നിര്‍വ്വഹിച്ചു. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ഓണമാഹോത്സവത്തില്‍ എല്ലാ പ്രായത്തിലുമുള്ള …
മലയാളി നഴ്സ് യു.പിയില്‍ കൊല്ലപ്പെട്ട സംഭവം: നാലുപേര്‍ അറസ്റ്റില്‍
മലയാളി നഴ്സ് യു.പിയില്‍ കൊല്ലപ്പെട്ട സംഭവം: നാലുപേര്‍ അറസ്റ്റില്‍
അടൂര്‍ സ്വദേശിയായ നഴ്സ് യു.പിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്.ഐ അടക്കം മൂന്ന് പൊലീസുകാരെ യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് ഡി.ജി.പി അറിയിച്ചതായി വല്‍സമ്മയുടെ മരുമകന്‍ ഷിബു പറഞ്ഞു. അടൂര്‍ പെരിങ്ങനാട് പാലമൂട്ടില്‍ ആശീര്‍വാദ് ഭവനില്‍ (അയണിവിള തെക്കേതില്‍) പി.ടി. തോമസിന്‍െറ ഭാര്യ വത്സമ്മയാണ് (52) …
ഐല്‍സ്ബറിയില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
ഐല്‍സ്ബറിയില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
ബക്കിങ്ഹാംഷയറിലെ ഐല്‍സ്ബറിയില്‍ മലയാളികള്‍ എഎംഎസിന്‍െറ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 66-ാം സ്വാതന്ത്യ്രദിനം ആഘോഷിച്ചു. എഎംഎസിന്‍െറ സുഹൃത്തും റിട്ട. സ്കൂള്‍ അദ്ധ്യാപകനുമായ വി. ജെ. ഏബ്രഹാം പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇതൊരു അവസരമായി. ഏകദേശം 50ഓളം വരുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഈ കൂടിച്ചേരല്‍ ഭാരതാംബയുടെ കൊടിക്കീഴില്‍ …