ലേലം ചെയ്യാതെ സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുകവഴി യുപിഎ സര്‍ക്കാര്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടത്തിയതായി സിഎജിയുടെ പരിശോധനയില്‍ കണ്ടെത്തി. വഴിവിട്ടുള്ള ഇടപാടിലൂടെയാണ് ഇത്രയേറെ തുക പൊതുഖജനാവിന് നഷ്ടമായതെന്ന് ഇന്നലെ രാജ്യസഭയുടെ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ്സാര്‍ പവര്‍, ഹിഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ടാറ്റാ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ …
ലണ്ടന്‍ : സ്ഥിരമായി 29 വയസ്സാണോ നിങ്ങളുടെ പ്രായം? കളളം പറയുന്നതിന് മുന്‍പ് ഇനിമുതല്‍ അല്‍പ്പമൊന്ന് ആലോചിച്ചോളു. എംആര്‍ഐ സ്‌കാനിംഗിലൂടെ ഒരാളുടെ പ്രായം കൃത്യമായി കണക്കാക്കാന്‍ കഴിയുന്ന വിദ്യ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്തു. തലച്ചോറിലുളള ഒരു ഡെവലപ്പ്‌മെന്റല്‍ ക്ലോക്കാണ് ഒരാള്‍ക്ക് എത്രവയസ്സായെന്ന് കണ്ടെത്താന്‍ സഹായിക്കുന്നത്. ഒരു വര്‍ഷത്തിനുളളില്‍ ഇത് സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. …
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തിനായി ഫണ്ട് പിരിച്ച സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. പാര്‍ട്ടി പ്രവര്‍ത്തകരായ കെ.പി ചന്ദ്രന്‍, മുഹമ്മദ് സലീം, സാദിഖ് ചേലാട്ട് എന്നിവരെ പുറത്താക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. സി.പി.ഐ.എം കോഴിക്കോട് ജില്ലാകമ്മിറ്റിയുടേതാണ് തീരുമാനം. ജില്ലാകമ്മിറ്റി നിര്‍ദേശമനുസരിച്ച് കഴിഞ്ഞദിവസം കക്കോടി ഏരിയാ കമ്മിറ്റി, കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റി എന്നിവ യോഗം …
ബ്രിട്ടനിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍ ആരാണന്ന് അറിയാമോ. ബ്രിട്ടനിലെ ഏറ്റവും ഭാഗ്യവാനായ ആളിന്റെ തൊട്ടുപിന്നില്‍........
കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂര്‍ കടവൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി..
കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്‍െറ (കെസിഎഎം) സ്പോര്‍ട്സ് ഡേയും കുടുംബസംഗമവും ബാര്‍ബി ക്യൂ പാര്‍ട്ടിയും ഇന്ന് നടക്കും. രാവിലെ 10.30 മുതല്‍ റഷോമിലെ പ്ലാറ്റ്ഫില്‍ഡ് പാര്‍ക്കിലാണ് പരിപാടികള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായം തിരിച്ച് നടത്തുന്ന വിവിധ മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് കുടുംബസംഗമവും ബാര്‍ബിക്യു പാര്‍ട്ടിയും നടക്കും. സണ്ണി ആന്റണി, ബൈജു മാത്യു തുടങ്ങിയവര്‍ …
ടോംജോസ് ഈ വരുന്ന സെപ്തംബര്‍ 15ാം തീയതി ശനിയാഴ്ച മാഞ്ചസ്റ്ററില്‍ വെച്ച് നടക്കുന്ന ഇടുക്കി സംഗമത്തിന് ആശംസ അര്‍പ്പിച്ചുകൊണ്ട് മന്ത്രി പിജെ ജോസഫിന്റെ ആശംസാ സന്ദേശം ലഭിച്ചു.തൊഴില്‍ തേടി വിദേശത്ത് എത്തിയിട്ടും ഇടുക്കിയുടെ പാരമ്പര്യവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവാസി മലയാളികള്‍ കാണിക്കുന്ന ഉത്സാഹത്തെ അദ്ദേഹം പ്രശംസിച്ചു. ഇടുക്കിയില്‍ അങ്ങോളം ഇങ്ങോളമുള്ള റോഡുകളിലും കോളേജുകളിലും സ്‌കൂളുകളിലും പിജെ …
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഇന്ത്യയുടെ 66 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.അസോസിയേഷന്റ് സീനിയര്‍ മെമ്പറായ രഞ്ജിത് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് യുക്മ മുന്‍ ജനറല്‍ സെക്രട്ടറിയും സിഎംഎ യുടെ സ്ഥാപക പ്രസിഡന്റുമായ എബ്രഹാം ലൂക്കോസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തെ പറ്റിയും അതിന് നമ്മുടെ പൂര്‍വികര്‍ നല്‍കേണ്ടി വന്ന വിലയെപറ്റിയും എബ്രഹാം …
എയര്‍ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഹരിയാന മുന്‍ മന്ത്രി ഗോപാല്‍ കാന്‍ഡയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന കാന്‍ഡ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ നാലുമണിയോടെ ഭരത് നഗര്‍ ഭരത് നഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ആഗസ്റ്റ് നാലിനാണ് ഗീതിക ശര്‍മ എന്ന 23കാരി …
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ ഉയര്‍ന്ന് 22,480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാമിന്റെ വില 2810 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. വെള്ളിയാഴ്ച പവന്‍ വില 22,400 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഔണ്‍സിന് …