ബിന്‍സു ജോണ്‍ സ്വാന്‍സി: ബ്രിസ്റ്റോള്‍ സെന്‍റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഭാഗമായ വെയില്‍സിലെ സെന്‍റ് തോമസ് പ്രാര്‍ത്ഥനാ യോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ മാസത്തിന്‍റെയും ആദ്യ ഞായറാഴ്ചയില്‍ നടന്നു വരുന്ന വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി സെപ്റ്റംബര്‍ 2 ഞായറാഴ്ച 9.00 മണിക്ക് സ്കെറ്റി ഹോളി ട്രിനിറ്റി പള്ളിയില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ …
ഇന്ത്യയുടെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വി വി എസ് ലക്ഷ്‌മണ്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു മുന്‍പ് സൂചന പക്ഷേ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ലക്ഷ്മണ്‍ താന്‍ വിരമിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനോട് വിടപറയുന്ന മറ്റൊരു …
ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സംയുക്തസമിതി അനുമതി നല്‍കി.ആഭ്യന്തര, വ്യോമയാന, പ്രതിരോധ മന്ത്രാലയങ്ങളുടെയും ആദായനികുതി, കാലാവസ്ഥാ നിരീക്ഷണ, റവന്യു, ധനകാര്യ വകുപ്പുകളുടെയും വിമാനത്താവള അതോറിറ്റി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ആസൂത്രണ കമ്മിഷന്‍, കേരള സര്‍ക്കാര്‍ എന്നിവയുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണു സംയുക്തസമിതി. പ്രതിരോധ, വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങള്‍ നേരത്തെ …
ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പുണ്യാത്മാക്കളുടെ സ്മരണയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന്‍റെ (ഓക്സ്മാസ്) ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വിറാല്‍ സെന്റ് ജോസഫ്‌സ് ആര്‍ സി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബിര്‍ക്കിന്‍ഹെഡ്ഡിലെ ഓണാഘോഷം ആഗസ്റ്റ് 29 ബുധനാഴ്ച രാവിലെ 10.00 മുതല്‍ വെകുന്നേരം 5 മണി വരെ ബിര്‍ക്കിന്‍ഹെഡ്ഡ് സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് അത്തപ്പൂക്കളത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് കുകുട്ടികള്‍്ക്കുംക്കു മുതിര്‍ന്നവര്‍ക്കുമായിക്കു വിവിധ മത്സരങ്ങളും ഓണസദ്യയും.ഉച്ചക്ക് 1.30 …
ബ്രിസ്കയുടെ സ്പോര്‍ട്സ് ഡേ ഇന്ന് (ശനിയാഴ്ച) ബ്രിസ്റ്റോളില്‍ നടക്കും. പേജ് പാര്‍ക്ക് സ്റ്റെപ്പില്‍ ഹില്ലില്‍ രാവിലെ 11 ന് മത്സരങ്ങള്‍ ആരംഭിക്കും, ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. 100 ,200 മീറ്റര്‍ ഓട്ടം 4X100 മീറ്റര്‍ റിലെ ഫുട്ബോള്‍ എന്നിവ ഉണ്ടാവും. എല്ലാ മലയാളികളെയും ഭാരവാഹികള്‍ മേളയിലേയ്ക്ക് സ്വാഗതം ചെയ്തു.
കെന്റ്: മലയാളി കുട്ടികളുടെ കലാപരവും സാഹിത്യ പരവുമായ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി മേഡ് വേ കേരള കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന’ആര്‍ട്സ് ഡേ 2012 ‘ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഔര്‍ ലേഡി ഓഫ് ഗില്ലിംഗ്ഹാം ചര്‍ച്ച് ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കുട്ടികളുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന ഭാവനകള്‍ക്ക് ചിറകുമുളച്ചു പറന്നുയരാന്‍ അവസരമൊരുക്കുകയാണ് എം.കെ.സി. ക്രയോന്‍ കളറിംഗ് , പെന്‍സില്‍ ഡ്രോയിംഗ് …
കാലത്തിനും ദേശത്തിനും വ്യക്തികളുടെ കാഴ്ച്ചപ്പാടിനുമനുസരിച്ച് മാധ്യമപ്രവര്‍ത്തനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളോടുള്ള സമീപനവും മാറിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ വാര്‍ത്തയുടെ നിര്‍വചനത്തിന് വ്യതിയാനമില്ല...
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൊല്ലുമെന്ന് ഭീഷണി പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കര്‍ണാടക മുഖ്യമന്ത്രി ജഗദീശ് ഷെട്ടാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട വിവരം പാര്‍ലമെന്റിനേയും അദ്ദേഹം ഇന്നലെ അറിയിച്ചു. ഒരു തരത്തിലുള്ള അക്രണസംഭവവും സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം,വര്‍ഗീയ സംഘര്‍ഷം ഭയന്ന് ആസാം ഉള്‍പ്പെയെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ പലായനം …
അവസരങ്ങള്‍ കഴിവുള്ള വരെ തേടിവരുമെന്നും അത് എത്രകാലം കാത്തിരുന്നാലും സംഭവിക്കുമെന്നുമാണ് മുരളിഗോപിയുടെ അനുഭവം. മലയാളസിനിമയിലെ പ്രതാപിയായ നടന്‍ ഭരത്‌ഗോപിയുടെ മകന് ഒരവസരം ലഭിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. കുട്ടിക്കാലം മുതല്‍ സിനിമ മോഹം ഉള്ളില്‍ അടക്കിപിടിച്ചപ്പോഴും അച്ഛനുമായി ബന്ധപ്പെട്ട് സിനിമയിലേക്ക് കുറുക്കുവഴി പണിതില്ല. ഭരത് ഗോപി മകനു വേണ്ടിയും സിനിമാബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല. എഴുത്തിലും അഭിനയത്തിലും …