1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിനായി ബ്രിസ്റ്റോള്‍ ഒരുക്കങ്ങള്‍ തകൃതിയില്‍
നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിനായി ബ്രിസ്റ്റോള്‍ ഒരുക്കങ്ങള്‍ തകൃതിയില്‍
യൂറോപ്പിലേക്ക് കുടിയേറിയ സുറിയാനി ക്‌നാനായ മക്കളുടെ ഏറ്റവും വലിയ ഔദ്യോഗിക കൂട്ടായ്മയായ യൂറോപ്യന്‍ ക്‌നാനായ സംഗമം അതിന്റെ നാലാമത് വിജയസാഫല്യത്തിന് അരികെ ..
ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 1 ന്
ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 1 ന്
ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. ..
ലീഡ്‌സ് സെന്റ് ജോര്‍ജ് യാകൊബായ പള്ളിയുടെ നേതൃത്വത്തില്‍ നടന്നവെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍ സമാപിച്ചു

പുരുഷന്‍മാര്‍ക്കുളള ‘ഗര്‍ഭ നിരോധന ഗുളിക’ വരുന്നു
പുരുഷന്‍മാര്‍ക്കുളള ‘ഗര്‍ഭ നിരോധന ഗുളിക’ വരുന്നു
ലണ്ടന്‍ : പുരുഷന്‍മാര്‍ക്കുളള ഗര്‍ഭനിരോധന ഗുളികകള്‍ വരുന്നു. താല്‍ക്കാലികമായി ബീജോത്പാദനം തടസ്സപ്പെടുത്തുന്ന ഗുളികകളാണ് ഇത്. ലൈംഗിക ബന്ധത്തിന് യാതൊരു കോട്ടവും തട്ടാത്ത തരത്തിലാണ് ഇവ ബീജോത്പാദനം തടയുന്നത്. ആഴ്ചയിലോ ദിവസത്തിലോ കഴിക്കാവുന്ന ഈ മരുന്ന് കുടുംബാസൂത്രണത്തിന്റെ ഭാരം ഇരു ദമ്പതികളിലുമായി പങ്കുവെയ്ക്കാന്‍ സഹായിക്കുമെന്ന് മരുന്ന് കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇതുവരെ പുരുഷന്‍മാര്‍ക്കായുളള ഗര്‍ഭനിരോധന ഗുളികകള്‍ …
ചൊവ്വ പര്യവേഷണത്തിന് 52 മില്യണ്‍ പൗണ്ട് മുടക്കുന്ന ഇന്ത്യക്ക് എന്തിനാണ് ബ്രിട്ടന്റെ 1.6 ബില്യണിന്റെ സഹായധനം ?
ചൊവ്വ പര്യവേഷണത്തിന് 52 മില്യണ്‍ പൗണ്ട് മുടക്കുന്ന ഇന്ത്യക്ക് എന്തിനാണ്  ബ്രിട്ടന്റെ 1.6 ബില്യണിന്റെ സഹായധനം ?
അടുത്ത വര്‍ഷം ചൊവ്വയിലേക്ക് ....
ജോര്‍ജല്ല ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്:മാണി
ജോര്‍ജല്ല ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്:മാണി
യുഡിഎഫിനെ പിടിച്ചുലച്ച നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് ചീഫ് വിപ്പ് പിസി ജോര്‍ജിനെ തള്ളിപ്പറഞ്ഞു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്. ഇക്കാര്യത്തില്‍ പിസി ജോര്‍ജിന്റേത് വ്യക്തിപരമായ നിലപാടാണെന്ംനു കെ.എം. മാണി വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ പറയുന്നതാണ് ഔദ്യോഗിക നിലപാട്. മറ്റുള്ളവരുടേതു വ്യക്തിപരമായ അഭിപ്രായം മാത്രം. നെല്ലിയാമ്പതി വിഷയം കേരള …
വേദനസംഹാരി കഴിച്ച് മയങ്ങിയ അമ്മയില്‍ നിന്ന് കുഞ്ഞിനെ ദത്ത് നല്‍കാനുളള അനുമതിപത്രം എഴുതി വാങ്ങി
വേദനസംഹാരി കഴിച്ച് മയങ്ങിയ അമ്മയില്‍ നിന്ന് കുഞ്ഞിനെ ദത്ത് നല്‍കാനുളള അനുമതിപത്രം എഴുതി വാങ്ങി
വേദനസംഹാരി കഴിച്ച് മയങ്ങിയ അമ്മയില്‍........
യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍: നാളെ മുതല്‍ രാത്രിയാരാധന ആരംഭിക്കും
യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍: നാളെ മുതല്‍ രാത്രിയാരാധന ആരംഭിക്കും
സഖറിയ പുത്തന്‍കളം സെപ്തംബര്‍ 22ന് നടത്തപ്പെടുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷനു മുന്നോടിയായിട്ടുള്‌ല 35 ദിന രാത്രിയാരാധന നാളെ മുതല്‍ ആരംഭിക്കും. എല്ലാദിവസവും വൈകിട്ട് ആറിന് ആരംഭിക്കുന്ന രാത്രിയാരാധനയില്‍ ജപമാല, കരുണകൊന്ത, വിശ്വാസപ്രമാണങ്ങള്‍, ഗാനശുശ്രൂഷ, ബൈബിള്‍ പാരായണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കണ്‍വെന്‍ഷന് ഒരുക്കമായിട്ടുള്‌ല ജപമാലകള്‍, കുരിശിന്റെ വഴി, കരുണകൊന്ത എന്നിവ നടന്നു വരുന്നു. ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് …
മാഞ്ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 15ന്
മാഞ്ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 15ന്
സാബു ചുണ്ടക്കാട്ടില്‍ മാഞ്ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 15ന് വിപുലമായ പരിപാടികളോടെ നടക്കും. വിഥിന്‍ഷോ സെന്റ്‌ ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതരയ്ക്ക് വിവിധ മത്സരങ്ങളോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഉച്ചയ്ക്ക് 12 ന് വിഭവ സമൃദ്ധമായ ഓണസദ്യ. തുടര്‍ന്നു അസോസിയേഷന്‍ പ്രസിഡന്റ്‌ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സാമൂഹിക- സാസ്കാരിക- രാഷ്ട്രീയ …
സെല്‍ഫോണ്‍ ഇല്ലാതെ റസ്റ്റോറന്റില്‍ എത്തുന്നവര്‍ക്ക് ഡിസ്കൌണ്ട്
സെല്‍ഫോണ്‍ ഇല്ലാതെ  റസ്റ്റോറന്റില്‍  എത്തുന്നവര്‍ക്ക് ഡിസ്കൌണ്ട്
മൊബൈല്‍ ഫോണ്‍ കൈയില്‍ കിട്ടിയാല്‍ ചിലര്‍ സ്വാര്‍ത്ഥരാകും. കൂടെ നടക്കുന്നവരും ഇരിക്കുന്നവരുമൊന്നും അവരുടെ കണ്ണില്‍പ്പെടില്ല. സദാ സമയവും ഫോണിലെ സ്ക്രീനില്‍ മുഴുകിയിരിക്കുമ്പോള്‍ ചുറ്റും സംഭവിക്കുന്നതൊന്നും അവര്‍ അറിഞ്ഞെന്ന് വരില്ല. ഇത്തരക്കാര്‍ക്ക് ഒരു പണികൊടുക്കാനാണ് ലോസ് ഏഞ്ചലസിലെ റസ്റ്റോറന്റ് അധികൃതരുടെ തീരുമാനം. സെല്‍ ഫോണ്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് അഞ്ച് ശതമാനം ഡിസ്കൌണ്ട് നല്‍കാനാണ് ഇവാ …