1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2012

സഖറിയ പുത്തന്‍കളം

സെപ്തംബര്‍ 22ന് നടത്തപ്പെടുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷനു മുന്നോടിയായിട്ടുള്‌ല 35 ദിന രാത്രിയാരാധന നാളെ മുതല്‍ ആരംഭിക്കും. എല്ലാദിവസവും വൈകിട്ട് ആറിന് ആരംഭിക്കുന്ന രാത്രിയാരാധനയില്‍ ജപമാല, കരുണകൊന്ത, വിശ്വാസപ്രമാണങ്ങള്‍, ഗാനശുശ്രൂഷ, ബൈബിള്‍ പാരായണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കണ്‍വെന്‍ഷന് ഒരുക്കമായിട്ടുള്‌ല ജപമാലകള്‍, കുരിശിന്റെ വഴി, കരുണകൊന്ത എന്നിവ നടന്നു വരുന്നു. ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് ചര്‍ച്ചിലാണ് ഇത്തവണ കണ്‍വെന്‍ഷന്‍ നടക്കുക. സമയം രാവിലെ എട്ടരമുതല്‍ വൈകിട്ട് നാലര വരെ.

രാത്രിയാരാധനയില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധിപ്പെടുക.

ലിജു- 07950453929

ജെയിംസ്- 07833645368

ദീപ- 07533681980

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.