1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചിങ്ങം പിറന്നു; ഇനി ഐശ്വര്യത്തിന്റെ നാളുകള്‍
ചിങ്ങം പിറന്നു; ഇനി ഐശ്വര്യത്തിന്റെ നാളുകള്‍
വറുതിയുടെയും കെടുതിയുടെയും ആടി മാസത്തിന് വിട. ഇനി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും വരവറിയിക്കുന്ന ചിങ്ങമാസം. മലയാളി പുതുവര്‍ഷമായി കൊണ്ടാടുന്ന ചിങ്ങം ഒന്നാണ് ശനിയാഴ്ച. പുതുവര്‍ഷപ്പുലരി മലയാളികള്‍ കര്‍ഷകദിനവും ഭാഷാദിനവുമായി ആചരിക്കുന്നു. ഐശ്വര്യ ദേവതയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ കേരളം. കര്‍ക്കിടകത്തിന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തി വീടുകളിലെ പൊടിയും മാറാലയും നീക്കി ചായമടിച്ച് കഴുകി വൃത്തിയാക്കി വയ്ക്കും. പഴയ …
കരയുന്ന മാലാഖമാര്‍
കരയുന്ന മാലാഖമാര്‍
നഴ്‌സുമാരെ മാലാഖമാര്‍ എന്നാണ് നമ്മളെല്ലാം വിശേഷിപ്പിക്കാറ്. ഒരു തരത്തില്‍ അത് ശരിയുമാണ്. ആശുപത്രി കിടക്കയില്‍ മരണം കാത്ത് കഴിയുന്ന രോഗിയുടെ ജീവന് സ്‌നേഹമെന്ന വിളക്ക് കൈയ്യിലേന്തി കാവല്‍ നില്‍ക്കുന്ന മാലാഖമാര്‍. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അവര്‍ നേരിടുന്ന ദുരിതം കാണാന്‍ അധികാരികള്‍ക്ക് കണ്ണില്ലാതെ പോകുന്നു....
ഷാജന്‍ സ്കറിയയെ പുറത്താക്കിയെന്ന്‍ മറുനാടന്‍ മലയാളി
ഷാജന്‍ സ്കറിയയെ പുറത്താക്കിയെന്ന്‍ മറുനാടന്‍ മലയാളി
യു കെ മലയാളികള്‍ അടക്കമുള്ളവരില്‍ നിന്നും കോടികള്‍ തട്ടിപ്പു നടത്തി എന്ന് ആരോപിക്കപ്പെടുന്ന തടത്തില്‍ ജോബിയില്‍ നിന്നും പണം വാങ്ങി എന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് മറുനാടന്‍ മലയാളിയില്‍നിന്നും ഷാജന്‍ സ്കറിയയെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്.ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ലൈവ് ആയ മറുനാടന്‍ മലയാളി വെബ്സൈറ്റില്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക …
പ്രിയലാല്‍ തെന്നിന്ത്യന്‍ നായികാ പദവിയിലേയ്ക്ക്
പ്രിയലാല്‍ തെന്നിന്ത്യന്‍ നായികാ പദവിയിലേയ്ക്ക്
മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ച ഹിറ്റു ചിത്രം ‘ജനകനി’ലൂടെ അഭിനയ രംഗത്തെത്തിയ യു.കെ മലയാളിയായ പ്രിയാ ലാല്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും ചുവടുറപ്പിക്കുന്നു. തമിഴിലും കന്നഡയിലും ചിത്രങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഈ യുവ നടിയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ രാജ വെന്നം റെഡ്ഡിയുടെ ചിത്രത്തിലാണ് പ്രിയ അഭിനയിക്കുക. ടോളിവുഡിലെ യുവതാരം …
ലണ്ടന്‍ കണ്‍വെന്‍ഷന് ഇനി മണിക്കൂറുകള്‍ മാത്രം
ലണ്ടന്‍ കണ്‍വെന്‍ഷന് ഇനി മണിക്കൂറുകള്‍ മാത്രം
ലണ്ടനിലും സമീപ പ്രദേശത്തും അധിവസിക്കുന്ന വിശ്വാസികള്‍ കാത്തിരുന്ന സുദിനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം
ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലായിരുന്ന മലയാളി യുവാവ് മോചിതനായി
ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലായിരുന്ന മലയാളി യുവാവ് മോചിതനായി
കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി ഹീത്രൂവിലെ യുകെബിഎയുടെ ഡിറ്റെന്‍ഷന്‍ ....
സ്വാന്‍സിയില്‍ സ്‌പോര്‍ട്‌സ്‌ഡേയും സ്വാതന്ത്ര്യ ദിനാഘോഷവും ഞായറാഴ്ച
സ്വാന്‍സിയില്‍ സ്‌പോര്‍ട്‌സ്‌ഡേയും സ്വാതന്ത്ര്യ ദിനാഘോഷവും ഞായറാഴ്ച
സ്വാന്‍സി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ് ഡേയും സ്വാതന്ത്ര്യ ദിനാഘോഷവും ആഗസ്റ്റ് 19 ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ നടത്തുവാന്‍ തീരുമാനിച്ചു.
അനന്യയുടെ താമസം തോംസണ്‍ വില്ലയില്‍
അനന്യയുടെ താമസം തോംസണ്‍ വില്ലയില്‍
വിവാഹത്തെച്ചൊല്ലി വീടുവിട്ടിറങ്ങിയ നടി അനന്യയിപ്പോള്‍ പ്രതിശ്രുത വരന്‍ ആഞ്ജനേയനോടൊപ്പമാണ് താമസം. ഇക്കാര്യം ലോകത്തോട് തുറന്നുപറയാന്‍ അനന്യ കാണിച്ച ചങ്കൂറ്റത്തെ സമ്മതിച്ചേ മതിയാവൂ. എന്തായാലും അനന്യയുടെ വീടുമാറ്റവും പുതിയ സിനിമയുടെ പേരും തമ്മിലൊരു ബന്ധമുണ്ട്. തോസംണ്‍ വില്ലയെന്നൊരു വീട്ടുപേരുള്ള സിനിമയിലാണ് അനന്യ ഇപ്പോള്‍ അഭിനയിക്കുന്നത്.നവാഗതനായ അബിന്‍ ജേക്കബ്ബ് സംവിധാനം ചെയ്യുന്ന തോംസണ്‍ വില്ലയില്‍ ലിവിംഗ് ടുഗെദറിലൂടെ അരങ്ങേറ്റം …
നഴ്‌സ് സമരം തീര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി വാതുറന്നു
നഴ്‌സ് സമരം തീര്‍ന്നപ്പോള്‍  ഉമ്മന്‍ ചാണ്ടി വാതുറന്നു
കോതമംഗലത്തെ നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ നേരത്തെ ഇടപെട്ടിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയില്‍ അംഗീകരിച്ചത്. നഴ്‌സുമാരുടെ സമരത്തെക്കുറിച്ചു പ്രതിപക്ഷ നേതാവുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 115 ദിവസമായി തുടരുന്ന കോതമംഗലത്തെ പ്രശ്‌നത്തില്‍ താന്‍ നേരത്തെ ഇടപെട്ടിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി. അതേസമയം ജനകീയപ്രശ്നങ്ങളില്‍ അതിവേഗത്തില്‍ ഇടപെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ …
ഈഡനിലെ ഇതിഹാസം : വി വി എസ് ലക്ഷ്മണന്‍
ഈഡനിലെ ഇതിഹാസം : വി വി എസ് ലക്ഷ്മണന്‍
സംഗീത് ശേഖര്‍ ,ബഹറിന്‍ (തുടര്‍ച്ചയായ 15 ടെസ്റ്റ് വിജയങ്ങളുമായി സ്റ്റീവ് വോ നയിക്കുന്ന ഓസ്ട്രേലിയന്‍ ടീം ഇന്ത്യയിലെത്തുന്നു.അവസാനത്തെ കടമ്പയായ ഇന്ത്യയെ മറി കടക്കാന്‍ . ആദ്യ ടെസ്റ്റില്‍ മും ബെയില്‍ അവര്‍ അനായാസമായി ഇന്ത്യയെ തോല്പിച്ചു 16 ടെസ്റ്റ് വിജയങ്ങള്‍ എന്ന റെകോര്‍ ഡിനൊപ്പമെത്തുന്നു. തുടര്‍ ച്ചയായ ടെസ്റ്റ് വിജയങ്ങളുടെ ലോക റെകോര്‍ ഡ് സ്വന്തമാക്കാന്‍ …