ഇന്ത്യയിലെ വന്‍ നഗരങ്ങളില്നിന്നടക്കം വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപലായനത്തിന് വഴിയൊരുക്കിയ എസ്.എം.എസുകള്‍ വന്നത് പാകിസ്താനില്നിന്നെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ. സിങ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ചിലരെ മര്‍ദിക്കുന്ന ചിത്രങ്ങള്‍ ഏറ്റവും അധികം പലായനമുണ്ടായ ബംഗളൂരുവില്‍ പ്രചരിച്ചിരുന്നു.
മൂന്നര മാസം മുമ്പ് മ്യാന്മറില് നടന്ന സംഭവത്തിന്‍െറ ചിത്രങ്ങളാണിതെന്നും ഇത് എത്തിയതും പാകിസ്താനില്‍നിന്നാണെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു.
ജനങ്ങളില്‍ ഭീതിപരത്താന്‍ ഉപയോഗിക്കുന്ന 34 വെബ്സൈറ്റുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. സംശയമുള്ള സൈറ്റുകള്‍ നിരീക്ഷിക്കാന്‍ രണ്ട് യൂനിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്നം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും ആര്.കെ. സിങ് പറഞ്ഞു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല