1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ പാലത്തില്‍ നിന്ന് ചാടി മരിച്ചു
സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ പാലത്തില്‍ നിന്ന് ചാടി മരിച്ചു
ഹോളിവുഡിലെ മെഗാഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ടോണി സ്കോട്ട്(68) പാലത്തില്‍ നിന്ന് ചാടി ആത്‌മഹത്യ ചെയ്തു. ടോപ് ഗണ്‍, ഡേയ്സ് ഓഫ് തണ്ടര്‍, ബിവേര്‍‌ലി ഹില്‍‌സ് കോപ് 2 തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകളുടെ സംവിധായകനായ ടോണി സ്കോട്ട് ലോസാഞ്ചലസിലെ വിന്‍സന്‍റ് തോമസ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ടോണി സ്കോട്ടിന്‍റെ ആത്മഹത്യയുടെ കാരണം പുറത്തുവിട്ടിട്ടില്ല. സ്കോട്ടിന്‍റെ …
ശ്രീശാന്ത് ബിജെപിയിലേക്ക്?
ശ്രീശാന്ത് ബിജെപിയിലേക്ക്?
ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ബാംഗ്‌ളൂരില്‍ ബിജെപി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ ശ്രീശാന്തിന്റെ സാന്നിധ്യമാണ് ഇത്തരമൊരു അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ട്. ഇത് സംബന്ധിച്ച് ദേശീയമാധ്യങ്ങളില്‍ വാര്‍ത്ത വന്നിട്ടും ഇത് നിഷേധിയ്ക്കാനോ സ്ഥിരീകരിയ്ക്കാനോ ശ്രീശാന്ത് തയാറായിട്ടില്ല. ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ശ്രീശാന്ത് സജീവമായി പങ്കെടുത്തത്. കരിയറിലെ സുവര്‍ണകാലം പിന്നിടുന്ന ക്രിക്കറ്റ് …
ട്രെയിനില്‍ നിന്ന് 11 പേരെ തള്ളിയിട്ടു: രണ്ടു പേര്‍ മരിച്ചു
ട്രെയിനില്‍ നിന്ന് 11 പേരെ തള്ളിയിട്ടു: രണ്ടു പേര്‍ മരിച്ചു
ബാംഗ്ലൂരില്‍ നിന്ന് അസമിലേക്ക്‌ പോയ ട്രെയിനിലെ തിക്കിലും തിരിക്കിനുമിടെ പതിനൊന്ന് പേരെ തള്ളിയിട്ടു. പുറത്തേക്ക് വീണ രണ്ടു പേര്‍ മരിച്ചു. പശ്ചിമബംഗാളിലെ ന്യൂ ജാല്‍പായ്ഗുരി സ്റ്റേഷനില്‍ നിന്ന് ട്രെയില്‍ പുറപ്പെട്ട ഉടനെയായിരുന്നു സംഭവം. റംസാന്‍ പെരുന്നാളിന്‌ ശേഷം അക്രമമുണ്ടാകുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന്‌ ആസാമിലേക്ക്‌ പലായനം ചെയ്തവരായിരുന്നു ട്രെയിനില്‍ അധികവും. അതിനാല്‍ ട്രെയിനില്‍തിരക്ക് അധികമായിരുന്നു. 11 പേരെയാണ്‌ …
സത്‌നാം സിംഗിന്റെ ജന്മദിനത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം
സത്‌നാം സിംഗിന്റെ ജന്മദിനത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം
ഞായറാഴ്ച ബിഹാറില്‍ ഷേര്‍ഗാട്ടി ഗ്രാമത്തിലെ വീട്ടില്‍ ജന്മദിനാഘോഷത്തിനു പകരം നടന്നത് മരണാന്തര ചടങ്ങുകളാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മാരകമായ പീഡനത്തെ തുടര്‍ന്ന് മരിച്ച സത്‌നാം സിംഗിന്റെ ഇരുപത്തിമൂന്നാം പിറന്നാളായിരുന്നു ഇന്നലെ. ഇതിനെ തുടര്‍ന്ന് സത്‌നാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഡല്‍ഹിയില്‍ ജന്ദര്‍മന്ദറില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥനയും പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുകയും ചെയ്തു. സത്‌നാമിന്റെ ഇരുപത്തിമൂന്നാം ജന്‍മദിനത്തില്‍ തന്നെ …
പരുക്കേറ്റ വൃദ്ധയുടെ ശരീരത്തില്‍ അരലക്ഷം രൂപ !
പരുക്കേറ്റ വൃദ്ധയുടെ ശരീരത്തില്‍ അരലക്ഷം രൂപ !
വാഹനാപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ശരീരത്തില്‍ കെട്ടി വച്ച നിലയില്‍ അരലക്ഷത്തിനടുത്ത് പണം കണ്ടെത്തി. മലയാളമറിയാത്ത ഒരു അജ്ഞാത സ്ത്രീയ്ക്ക് കൈതേരി പാലത്തിനടുത്ത് വെച്ചാണ് ശനിയാഴ്ച പരുക്കേറ്റത്. ഇതിനെത്തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് തുണിയിലും കടലാസിലും മറ്റുമായി ശരീരത്തില്‍ കെട്ടിവെച്ചിരിക്കുകയായിരുന്ന പണം ആശുപത്രി ജീവനക്കാര്‍ക്ക് ലഭിച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ വയര്‍ വീര്‍ത്ത നിലയിലായിരുന്നു. പക്ഷേ കടുത്ത വേദനയുണ്ടായിട്ടും …
നഴ്‌സ് സമരത്തെ പിന്തുണച്ചവര്‍ അറസ്റ്റില്‍
നഴ്‌സ് സമരത്തെ പിന്തുണച്ചവര്‍ അറസ്റ്റില്‍
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ നല്‍കിയതിന് സമരസഹായ സമിതിയിലെ ഒന്‍പത് പേരെ അറസ്റ്റു ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യഭീഷണിയുമായി മൂന്ന് നഴ്‌സുമാര്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറിയതോടെയാണ് സമരം നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. 38 മണിക്കൂര്‍ നേരം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് കെട്ടിടത്തിന് …
വേനല്‍ക്കാലമെത്തി… ഒപ്പം പനിയും
വേനല്‍ക്കാലമെത്തി… ഒപ്പം പനിയും
കാലാവസ്ഥ മാറുന്നതോടെ കൂട്ടിന് പനിയും എത്തി തുടങ്ങും. മൂക്കൊലിപ്പും തുമ്മലും ജലദോഷവും ക്ഷീണവുമായി ഒരാഴ്ച നരകതുല്യമായി കടന്നുപോകും. ഇനി പനിക്ക് ശ്രദ്ധയും പരിചരണവും നല്‍കാതിരുന്നാലോ അത് കടുത്ത് കുറെ ദിവസം ആശുപത്രികിടക്കയിലും കഴിച്ചുകൂട്ടാം, വേനല്‍കാലത്തെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം വേനല്‍ക്കാലത്തെ പനി സാധാരണ മഴക്കാലത്ത് കാണുന്നതില്‍ നിന്ന തികച്ചും വ്യത്യസ്ഥമാണ്. വിവിധതരം വൈറസുകളാണ് വേനല്‍ക്കാലത്തെ …
ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്
ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്
ലണ്ടന്‍ : അമേരിക്കയിലുണ്ടായ വരള്‍ച്ചയും ഇന്ത്യയില്‍ പ്രതീക്ഷിച്ചത്ര മണ്‍സൂണും ലഭിക്കാത്തതും ആഫ്രിക്കയിലെ കടുത്ത ദാരിദ്രവും ലോകത്തെ മറ്റൊരു ഭക്ഷ്യപ്രതിസന്ധിയിലേക്ക് തളളിവിടുകയാണന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഏഷ്യയില്‍ നെല്ലിന് മികച്ച വിളവെടുപ്പാണ് ലഭിച്ചതെങ്കിലും വളര്‍ന്നു വരുന്ന വ്യവസായ വല്‍കൃത ജി20 രാജ്യങ്ങളിലെ ഭക്ഷ്യ ആവശ്യം നിറവേറ്റാന്‍ സാധിക്കാത്തതിനാല്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. ഒപ്പം അമേരിക്കയിലെ ചോളപ്പാടങ്ങളും റഷ്യയിലെ സോജ …
കഷണ്ടിക്ക് മരുന്ന് രണ്ട് വര്‍ഷത്തിനുളളില്‍
കഷണ്ടിക്ക് മരുന്ന് രണ്ട് വര്‍ഷത്തിനുളളില്‍
ലണ്ടന്‍ : കഷണ്ടിക്ക് ഉളള കാരണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനുളള മരുന്ന രണ്ട് വര്‍ഷത്തിനുളളില്‍ വിപണിയില്‍ എത്തിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷ. ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞരും ഫാര്‍മ്മസ്യൂട്ടിക്കല്‍ കമ്പനികളും തമ്മിലുളള ചര്‍ച്ചകള്‍ ആരംഭിച്ചു തുടങ്ങി. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കഷണ്ടിയുടെ കാരണം കണ്ടെത്തിയിരിക്കുന്നത്. ഹെയര്‍ഫോളിക്കിള്‍സിന്റെ പ്രവര്‍ത്തനം തടയുന്ന ഒരു എന്‍സൈമാണ് കഷണ്ടിക്ക് കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നിരവധി …
കേംബ്രിഡ്ജില്‍ 20 : 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്
കേംബ്രിഡ്ജില്‍ 20 : 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്
കേംബ്രിഡ്ജില്‍ ഈ മാസം 30,31 തീയതികളില്‍ 20 : 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.ഒന്നാം സമ്മാനമായി 401 പൌണ്ടും രണ്ടാം സമ്മാനമായി 251 പൌണ്ടും മൂന്നാം സമ്മാനമായി 101 പൌണ്ടും നല്‍കപ്പെടുന്നു.ഒരു ടീമിന് പൌണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്‌ താല്‍പ്പര്യമുള്ള ടീമുകള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Anil : 07894631720 Tojo : 07877283924 Vibin : …