1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തിരുവോണ നാളില്‍ നനീറ്റനിലും പൊന്നോണം
തിരുവോണ നാളില്‍ നനീറ്റനിലും പൊന്നോണം
ടെറന്‍സ് മൈക്കിള്‍ പൊന്നിന്‍ ചിങ്ങ മാസത്തിലെ തിരുവോണ നാളില്‍ കേരള ക്ലബ് നനീറ്റന്‍ ഈ വര്‍ഷത്തെ ഓണം ഭംഗിയായി ആഘോഷിക്കുന്നു. രാവിലെ പത്തു മണിക്ക് നനീറ്റനിലെ വിവിധ യൂണിറ്റ് തിരിച്ചുള്ള അത്തപ്പൂക്കള മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഏറ്റവും നല്ല പൂക്കളത്തിനു മാതാ കേറ്ററേഴ്സ് നല്‍കുന്ന 101 പൌണ്ടും ട്രോഫിയും നല്‍കുന്നതാണ്. ഓണത്തിന്‍റെ പ്രധാന മത്സരങ്ങളായ കലം …
വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
കോണ്‍ഗ്രസ്‌ നേതാവ്‌ വര്‍ക്കല കഹാര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ്‌ ഹൈക്കോടതി റദ്ദാക്കി. തന്റെ നാമനിര്‍ദേശപത്രിക തളളിയ നടപടി ചോദ്യം ചെയ്ത്‌ ബി.എസ്.പി പ്രതിനിധി പ്രഹ്ലാദന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌. സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ്‌ പതിച്ചില്ലെന്ന കാരണത്താലായിരുന്നു പ്രഹ്ലാദന്റെ നാമനിര്‍ദേശപത്രിക വരണാധികാരി നിരസിച്ചത്‌. എന്നാല്‍ ഇത്‌ നിയമവിരുദ്ധമാണെന്ന്‌ കാട്ടിയാണ്‌ പ്രഹ്ലാദന്‍ കോടതിയെ സമീപിച്ചത്‌. അതേസമയം ഉത്തരവ്‌ സ്റ്റേ ചെയ്യണമെന്നും …
കര്‍മ്മശ്രീ പുരസ്‌കാരം ഇസ്മയില്‍ റാവുത്തറിന്‌
കര്‍മ്മശ്രീ പുരസ്‌കാരം ഇസ്മയില്‍ റാവുത്തറിന്‌
ടി.സി രാജേഷ് സ്വാന്‍സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ കര്‍മ്മശ്രീ പുരസ്‌കാരത്തിന് പ്രവാസി വ്യവസായി ഇസ്മയില്‍ റാവുത്തറിനെ തിരഞ്ഞെടുത്തു. തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ വ്യക്തി മുദ്രപതിപ്പിക്കുകയും സമൂഹത്തിനു മാതൃകപകരുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്യുന്ന പ്രവാസികളെയാണ് കെ.സി.എ.പുരസ്‌കാരത്തിനു തിരഞ്ഞെടുക്കുന്നത്. മിഡിലീസ്റ്റിലെ പ്രമുഖ മലയാളി ബിസിനസ്സ് സംരംഭകനും ഫൈന്‍ഫെയര്‍ ഗ്രൂപ്പിന്റെ മേധാവിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ബിട്രേഷന്‍ …
ഇടതു സംഘടനകളുടെ പണിമുടക്ക് ശക്തം
ഇടതു സംഘടനകളുടെ പണിമുടക്ക് ശക്തം
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടത് സര്‍വീസ് അധ്യാപക സംഘടനകളും ബിജെപി അനുകൂല സംഘടനകളും പ്രഖ്യാപിച്ച പണിമുടക്ക് ശക്തം. അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കെഎസ്ആര്‍ടിസി, ജല അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോ നേരത്തേ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലുംസര്‍ക്കാരുമായി …
ഇലക്ട്രോണിക് ജിഹാദ്: പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്
ഇലക്ട്രോണിക് ജിഹാദ്: പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്
അസം കലാപത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവരെ ഭയാശങ്കയിലാഴ്ത്തിയ വ്യാജ എസ്എംഎസുകള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമാണെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശില്‍ നിന്നുള്ള ഹുജിയുമാണ് ഇലക്ട്രോണിക് ജിഹാദിന് പിന്നിലെന്ന് സൈബര്‍ സെക്യുരിറ്റി ഏജന്‍സി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 13ന് മാത്രം …
അനധികൃതമായി വിദേശ വിദ്യാര്‍ത്ഥികളെ ജോലിക്കെടുത്ത ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന് പിഴശിഷ
അനധികൃതമായി വിദേശ വിദ്യാര്‍ത്ഥികളെ ജോലിക്കെടുത്ത ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന് പിഴശിഷ
ലണ്ടന്‍ : വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായി ജോലി നല്‍കിയതിനെ തുടര്‍ന്ന് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന് പിഴശിക്ഷ നല്‍കാന്‍ നീക്കം.ജൂലൈ 21 ന് ടെസ്‌കോയുടെ വിവിധ ശാഖകളില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വിസ നിയമങ്ങള്‍ ലംഘിച്ച 20 തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ്. സ്റ്റുഡന്റ് …
ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് തുനിഞ്ഞ സ്ത്രീയെ കുടുംബാംഗങ്ങള്‍ രക്ഷപെടുത്തി
ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് തുനിഞ്ഞ സ്ത്രീയെ കുടുംബാംഗങ്ങള്‍ രക്ഷപെടുത്തി
ലണ്ടന്‍ : കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ സ്ത്രീയെ കുടുംബാംഗങ്ങള്‍ സാഹസികമായി രക്ഷപെടുത്തി. ചൈനയിലെ ഗാങ്ങ്‌ഡോങ്ങ് പ്രവിശ്യയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകനെ കൊലപ്പെടുത്തിയ സ്ത്രീ ആത്മഹത്യ ചെയ്യാനായി ബഹുനില കെട്ടിടത്തിന് മുകളലില്‍ കയറുകയായിരുന്നു. കെട്ടിടത്തിന്റെ കൈവരിയില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി …
വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികള്‍ സ്ഥാപിച്ച് ലാഭമുണ്ടാക്കാന്‍ ബ്രട്ടീഷ് ഗവണ്‍മെന്റ്
വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികള്‍ സ്ഥാപിച്ച് ലാഭമുണ്ടാക്കാന്‍ ബ്രട്ടീഷ് ഗവണ്‍മെന്റ്
ലണ്ടന്‍ : വിദേശത്ത് ബ്രാഞ്ചുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുളള എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണന്ന് ഗവണ്‍മെന്റ് അറിയിച്ചു. നാട്ടിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനും ഒപ്പം ബ്രിട്ടനിലെ ആരോഗ്യ രംഗത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികളുടെ ശാഖകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ബ്രട്ടീഷ് ആരോഗ്യ വകുപ്പും യുകെ ട്രേഡ് ആന്‍ഡ് …
വണ്ണം കുറച്ചാല്‍ ഓര്‍മ്മക്കുറവ് ഒഴിവാക്കാം
വണ്ണം കുറച്ചാല്‍ ഓര്‍മ്മക്കുറവ് ഒഴിവാക്കാം
ലണ്ടന്‍ : പൊണ്ണത്തടിയന്‍മാര്‍ക്ക് ഒരു അശുഭവാര്‍ത്ത. വണ്ണം കൂടുതലുളളവര്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടാകാനുളള സാധ്യത കൂടുതലാണത്രേ. മധ്യവയസ്‌കരായ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ പത്ത് വര്‍ഷം നിരീക്ഷിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. പൊണ്ണത്തടിയന്‍മാരായ ആളുകള്‍ക്ക് മാനസികമായ സന്തുലിതാവസ്ഥ വളരെ വേഗത്തില്‍ നഷ്ടപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മികച്ച ഹൃദയാരോഗ്യം തലച്ചോറിനേയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ …
നഴ്‌സുമാര്‍ക്കെതിരെ ആഭ്യന്തര മന്ത്രി
നഴ്‌സുമാര്‍ക്കെതിരെ ആഭ്യന്തര മന്ത്രി
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ചില സാമൂഹിക വിരുദ്ധര്‍ മുതലെടുക്കാന്‍ ശ്രമിച്ചുവെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമര നേതാക്കളെ മറയാക്കി ഇവര്‍ അക്രമം അഴിച്ചുവിട്ടു. നഴ്‌സുമാരുടെ സമര രീതി ശരിയായിരുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സമരം മറയാക്കി അക്രമം അഴിച്ചുവിട്ട സാമൂഹ്യവിരുദ്ധര്‍ക്കെതിരാണ് കേസെടുത്തതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ വിശദീകരിച്ചു. ഇതിനിടെ ആത്മഹത്യാഭീഷണി മുഴക്കിയ മൂന്ന് …