ലണ്ടന്‍ : കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ സ്ത്രീയെ കുടുംബാംഗങ്ങള്‍ സാഹസികമായി രക്ഷപെടുത്തി. ചൈനയിലെ ഗാങ്ങ്‌ഡോങ്ങ് പ്രവിശ്യയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകനെ കൊലപ്പെടുത്തിയ സ്ത്രീ ആത്മഹത്യ ചെയ്യാനായി ബഹുനില കെട്ടിടത്തിന് മുകളലില്‍ കയറുകയായിരുന്നു.
കെട്ടിടത്തിന്റെ കൈവരിയില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെ അനുനയിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് താഴേക്ക് ചാടാനായി ആഞ്ഞ സ്ത്രീയെ കുടുംബാംഗങ്ങള്‍ തക്ക സമയത്ത് കയറിപ്പിടിക്കുകയായിരുന്നു. യുവതിയുടെ കാലില്‍ പിടുത്തം കിട്ടിയതിനെ തുടര്‍ന്ന് എല്ലാവരും കൂടി ചേര്‍ന്ന് ഇവരെ വലിച്ച് അകത്തിട്ടു.
സംഭവമറിഞ്ഞ് കെട്ടിടത്തിന് താഴെ ധാരാളം ആളുകള്‍ തടിച്ചുകൂടിയിരുന്നു. കുടുംബാംഗങ്ങള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടിയന്തിര സാഹചര്യം നേരിടാന്‍ എമര്‍ജന്‍സി സര്‍വ്വീസും എത്തിയിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്നും കുടുംബാംഗങ്ങളുടെ സമയോചിതമായ പ്രവൃത്തിയാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല