1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രോംലി മലയാളീസിന്റെ വാല്‍ഷിങ്ങാം തീര്‍ത്ഥാടനം മരിയകൃപാ വര്‍ഷമായി
ബ്രോംലി മലയാളീസിന്റെ വാല്‍ഷിങ്ങാം തീര്‍ത്ഥാടനം മരിയകൃപാ വര്‍ഷമായി
ബ്രോംലി: യു കെ യിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ശിങ്ങാമിലേക്ക് ലണ്ടനിലെ ബ്രോംലി കേന്ദ്രീകരിച്ചു നിവസിക്കുന്ന മലയാളികള്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനം മരിയഭക്തി സാന്ദ്രമായി. പ്രമുഖ പ്രേഷിത പ്രസിദ്ധീകരണമായ അസ്സീസ്സി മാസികയുടെ യു കെ യിലെ പ്രതിനിധിയും , ഇടവകയിലെ അജപാലക ഇടയനുമായ ഫാ സജി പിണക്കാട്ട്‌ കാപുചിന്‍ നേതൃത്വം നല്‍കിയ തീര്‍ത്ഥാടനം മരിയ ഭക്തി …
വിവാഹം കഴിഞ്ഞയുടന്‍ വരന്റെ പിതാവ് മരിച്ചു
വിവാഹം കഴിഞ്ഞയുടന്‍ വരന്റെ പിതാവ് മരിച്ചു
കന്റെ വിവാഹം കഴിഞ്ഞു രണ്ടര മണിക്കൂറിനുള്ളില്‍ പിതാവ് മരിച്ചു. എഴുകോണ്‍ പുതുശേരിക്കോണം പ്ളാംതുണ്ടില്‍ വീട്ടില്‍ സി. അരവിന്ദാക്ഷന്‍ പിള്ളയാണ് (54) മരിച്ചത്. സൌദിയില്‍ ജോലി ചെയ്യുന്ന മൂത്തമകന്‍ രാജേഷിന്റെ വിവാഹം കഴിഞ്ഞയുടന്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു മരണം. പുലര്‍ച്ചെ അഞ്ചിന് അസ്വസ്ഥത തോന്നിയ അരവിന്ദാക്ഷന്‍ പിള്ളയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ വിവാഹം മാറ്റിവയ്ക്കാന്‍ …
നയന്‍താരയ്ക്കിപ്പോള്‍ തന്റെ മനസ്സിലിടമില്ലെന്ന് പ്രഭുദേവ
നയന്‍താരയ്ക്കിപ്പോള്‍ തന്റെ മനസ്സിലിടമില്ലെന്ന് പ്രഭുദേവ
നയന്‍താരയ്ക്കിപ്പോള്‍ തന്റെ മനസ്സിലിടമില്ലെന്ന് കൊറിയോഗ്രാഫറും സംവിധായകനുമായ പ്രഭുദേവ. നയന്‍താര തന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ്. തന്റെ ജീവിതത്തിലെന്നല്ല, മനസില്‍ പോലും ഇപ്പോഴവര്‍ക്കു സ്ഥാനമില്ല. ഇപ്പോള്‍ ജോലിയില്‍ മാത്രമാണു ശ്രദ്ധ. അതുകൊണ്ടുതന്നെ നയന്‍താരയെപ്പറ്റി യാതൊന്നും എന്നോടു ചോദിക്കരുതെന്നും മുന്‍ കാമുകന്‍ പറയുന്നു. പ്രഭുദേവയും നയന്‍താരയും തമ്മിലുളള വിവാദമായ പ്രണയം തകര്‍ന്നതെങ്ങനെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയായാണു പ്രഭുദേവ ഇങ്ങനെ …
ബോളിവുഡ്‌ നടന്‍ ഹംഗാള്‍ അന്തരിച്ചു
ബോളിവുഡ്‌ നടന്‍ ഹംഗാള്‍ അന്തരിച്ചു
പ്രശസ്‌ത ബോളിവുഡ്‌ നടന്‍ എകെ ഹംഗാള്‍ (95) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്‌ച മുതല്‍ അദ്ദേഹത്തെ മുംബൈയിലെ പരേഖ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുളിമുറിയില്‍ വഴുതി വീണ്‌ തുടയെല്ല്‌ പൊട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്‌. പരിക്കേല്‍ക്കുന്നതിന്‌ മുമ്പ്‌ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം അവശനിലയിലായിരുന്നു. 1917 ഫെബ്രുവരി ഒന്നിനാണ്‌ ഹംഗാള്‍ ജനിച്ചത്‌. ഹിന്ദി സിനിമയ്‌ക്ക്‌ അദ്ദേഹം നല്‍കിയ സംഭാവനകളെ …
അണ്ടര്‍ -19 ലോകകപ്പ് ക്രിക്കറ്റ് കിരീടം മൂന്നാം വട്ടവും ഇന്ത്യയ്ക്ക്
അണ്ടര്‍ -19 ലോകകപ്പ് ക്രിക്കറ്റ് കിരീടം മൂന്നാം വട്ടവും ഇന്ത്യയ്ക്ക്
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയുടെ യുവതാരങ്ങള്‍ നേടി. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതിരുന്ന ഓസ്ട്രേലിയയെ ആറു വിക്കറ്റിനാണ് ഫൈനലില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ തോല്‍പ്പിച്ചത്. ജയസാധ്യത മാറിമറിഞ്ഞ കളിയില്‍ സെഞ്ചുറിയോടെ ഇന്ത്യയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് ക്യാപ്റ്റന്‍ ഉമുക്ത് ചന്ദിന്റെ ബാറ്റിങ്ങാണ്. ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയാകട്ടെ പിന്നീട് ദുര്‍ബലരായ രണ്ടു …
വരന് അവധി കിട്ടിയില്ല; പ്രവാസിയുടെ വധുവിന് പെങ്ങള്‍ മിന്നു ചാര്‍ത്തും
വരന് അവധി കിട്ടിയില്ല; പ്രവാസിയുടെ വധുവിന് പെങ്ങള്‍ മിന്നു ചാര്‍ത്തും
വിവാഹത്തിന് അവധി കിട്ടാത്തതിനാല്‍ വരനു പകരം സഹോദരി വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തുന്നു. പത്തനം തിട്ട കോന്നിയിലാണ് വേറിട്ട വിവാഹം. കളത്തില്‍ നൂറനാട് സുനില്‍ കുമാറിനാണ് വിവാഹ ദിനത്തില്‍ കല്യാണ മണ്ഡപത്തില്‍ കാലെടുത്തുവെക്കാനാവാതെ പോയത്. അബൂദാബിയിലെ കമ്പനിയില്‍ ആണ് സുനിന്‍ കുമാറിന് ജോലി. ഇന്നലെ വൈകിട്ട് നാട്ടിലെത്തേണ്ടതായിരുന്നു. തണ്ണിത്തോട് മുല്ലശ്ശേരി മോഹനന്‍-വല്‍സല ദമ്പതികളുടെ മകളായ വിദ്യയാണ് …
റെയില്‍വേ പാതയില്‍ സ്‌ഫോടകവസ്തു: അന്വേഷണം സന്തോഷിലേക്ക്
റെയില്‍വേ പാതയില്‍ സ്‌ഫോടകവസ്തു: അന്വേഷണം സന്തോഷിലേക്ക്
എറണാകുളം-കോട്ടയം റെയില്‍വേ പാതയില്‍ വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തു വെച്ച സംഭവത്തില്‍ അന്വേഷണം എറണാകുളം വെളിയനാട് സ്വദേശി സന്തോഷിലേക്ക്. അറസ്റ്റിലായ സെന്തില്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഒളിവില്‍ പോയ സന്തോഷിനായി പോലീസ് അന്വേഷണം ശക്തമാക്കി. എറണാകുളം കളക്‌ട്രേറ്റ് സ്‌ഫോടനം നല്‍കുന്നതുമായി ബന്ധമുള്ള നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. സെന്തില്‍കുമാറിനെ ചങ്ങനാശ്ശേരി ജുഡീഷ്യല്‍ …
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിനും ചെല്‍സിക്കും ജയം
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിനും ചെല്‍സിക്കും ജയം
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയം. ഫുള്‍ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സീസണിലെ യുണൈറ്റഡിന്റെ ആദ്യ വിജയം. ന്യൂകാസിലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. അഴ്ണല്‍ വിട്ട് ക്ലബിലെത്തിയ ഡച്ച് സ്‌ട്രൈക്കക്കര്‍ വാന്‍ പേഴ്‌സിയുടെ മിന്നും ഫോമിന്റെ ബലത്തിലായിരുന്നു ഫുള്‍ഹാമിനെതിരെയുള്ള മാഞ്ചസ്റ്ററിന്റെ വിജയം. മത്സരത്തില്‍ …
നെഹ്‌റു കപ്പ്: ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം
നെഹ്‌റു കപ്പ്: ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം
നെഹ്‌റുകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മാലിദ്വീപിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടി. സയ്യിദ് നബി ഒരു ഗോള്‍ നേടി. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ എതിര്‍ പ്രതിരോധ നിരക്കാന്‍ പന്ത് കൈകൊണ്ട് തടത്തതിന് ലഭിച്ച പെനാല്‍ട്ടി കിക്കിലാണ് ഛേത്രി ഇന്ത്യയുടെ ആദ്യ ഗോളടിച്ചത്. തുടക്കത്തില്‍ …
സിറിയന്‍ തീവ്രവാദികളുടെ നേതാവ് എന്‍എച്ച്എസ് ഡോക്ടര്‍
സിറിയന്‍ തീവ്രവാദികളുടെ നേതാവ് എന്‍എച്ച്എസ് ഡോക്ടര്‍
ലണ്ടന്‍ : സിറിയന്‍ കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ തീവ്രവാദികളുടെ നേതാവായ എന്‍എച്ച്എസ് ഡോക്ടറെ കണ്ട് ഞെട്ടി. സിറിയയിലെ ഇസ്ലാമിക തീവ്രവാദികളുടെ നേതാവ് ലണ്ടനിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നുവെന്നാണ് ബ്രട്ടീഷ് ഫോട്ടോഗ്രാഫര്‍ ജോണ്‍ കാന്റ്‌ലീ പറയുന്നത്. കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജോണ്‍ കാന്റ്‌ലിയേയും സംഘത്തേയും തീവ്രവാദികള്‍ തടവിലാക്കിയിരുന്നു. അവിടെ വച്ചാണ് ഡോക്ടറെ ജോണും കൂട്ടുകാരന്‍ …