വിവാഹത്തിന് അവധി കിട്ടാത്തതിനാല്‍ വരനു പകരം സഹോദരി വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തുന്നു. പത്തനം തിട്ട കോന്നിയിലാണ് വേറിട്ട വിവാഹം. കളത്തില്‍ നൂറനാട് സുനില്‍ കുമാറിനാണ് വിവാഹ ദിനത്തില്‍ കല്യാണ മണ്ഡപത്തില്‍ കാലെടുത്തുവെക്കാനാവാതെ പോയത്.
അബൂദാബിയിലെ കമ്പനിയില്‍ ആണ് സുനിന് കുമാറിന് ജോലി. ഇന്നലെ വൈകിട്ട് നാട്ടിലെത്തേണ്ടതായിരുന്നു. തണ്ണിത്തോട് മുല്ലശ്ശേരി മോഹനന്-വല്‍സല ദമ്പതികളുടെ മകളായ വിദ്യയാണ് വധു. ഇന്നു 11.53നും 55നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങ്. തണ്ണിത്തോട് സെന്റ് ആന്റണീസ് പാരിഷ്ഹാളില്‍ ആണ് വിവാഹം.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല