1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലയാളി ഓണമാഘോഷിക്കുന്നത് ലാലേട്ടന്റെ ഈണത്തില്‍ മയങ്ങി
മലയാളി ഓണമാഘോഷിക്കുന്നത് ലാലേട്ടന്റെ ഈണത്തില്‍ മയങ്ങി
മലയാളി ഓണമാഘോഷിക്കുന്നത് ലാലേട്ടന്റെ ഈണത്തില്‍ മയങ്ങി.
യുക്മയുടെ സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും ഒരുമയുടെയും ഓണാശംസകള്‍
യുക്മയുടെ സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും ഒരുമയുടെയും ഓണാശംസകള്‍
അലക്‌സ് വര്‍ഗീസ്‌ സമ്പദ്‌സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ഒരുമയുടെയും നല്ല ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണക്കാലം. ഓണപ്പാട്ടും പൂക്കളവും പൂവിളികളും ഇന്ന് നമുക്കൊരോര്‍മ്മയാണ്. ഗുഹാതുരത്വം ഉണര്‍ത്തുന്ന ആ നല്ല ഇന്നലെകള്‍… യുക്മയുടെ വളര്‍ച്ചയ്ക്കായി അനുദിനം പ്രയത്‌നിക്കുന്ന എല്ലാ മലയാളികള്‍ക്കും, എല്ലാ സംഘടനാംഗങ്ങള്‍ക്കും, മറ്റെല്ലാ അഭ്യുദയ കാംക്ഷികള്‍ക്കും, എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും യുക്മ നാഷണല്‍ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് വിജി കെ.പി., ജനറല്‍ …
കോതമംഗലം സംഗമം : ടി യു കുരുവിളയ്ക്കും ഇസ്മയേല്‍ റാവൂത്തര്‍ക്കും സ്വീകരണം നല്‍കി.
കോതമംഗലം സംഗമം : ടി യു കുരുവിളയ്ക്കും ഇസ്മയേല്‍ റാവൂത്തര്‍ക്കും  സ്വീകരണം നല്‍കി.
യുകെയില്‍ ആദ്യമായി നടക്കുന്ന കോതമംഗലം സംഗമംത്തില്‍ പങ്കെടുക്കാന്‍ ടി യു കുരുവിളയും, ഇസ്മയേല്‍ റാവൂത്തറും എത്തി. കഴിഞ്ഞ ദിവസമാണ് ഇവര്‍ യുകെയില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഇരുവര്‍ക്കും സ്നേഹാദരമായ സ്വാഗതം നല്‍കി. കോതമംഗലം സംഗമത്തിന് വേണ്ടി ഷോയി കുര്യാക്കോസ് ബൊക്ക നല്‍കി ഇവരെ സ്വീകരിച്ചു. ഇവരോടൊപ്പം ദുബായിലെ എറണാകുളം പ്രവാസി സംഘടന നേതാവ് എബി ബേബിയും ഉണ്ടായിരുന്നു. …
F³ BÀ sF aebmfn No^v- FUnädmbn tPmkv- tXmakv- NpaXetbäp
F³ BÀ sF aebmfn No^v- FUnädmbn tPmkv- tXmakv- NpaXetbäp
മലയാളത്തിന്‍റെ തണലും തണുപ്പും കൈവിടാതെ നേരിന്‍റെ നേര്‍ക്കാഴ്ചയുമായി ലോകമലയാളികള്‍ക്കിടയില്‍ ഒരു പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ സൃഷ്ട്ടിച്ച മലയാളി വിഷനുമായി കൈകോര്‍ക്കുന്നു. സമൂഹത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വിശ്വസിക്കുന്ന സാധാരണക്കാരുടെ ആശയങ്ങളുടെ ആത്മാവിഷ്ക്കാരയ ഈ വെബ്സൈറ്റ് കൂട്ടായ്മ ഇന്നുമുതല്‍ പുതു വസന്തമായി …
Fñvem am\y hmb\¡mÀ¡pw F³ BÀ sF aebmfnbpsS HmWmiwkIÄ
Fñvem am\y hmb\¡mÀ¡pw F³ BÀ sF aebmfnbpsS HmWmiwkIÄ
ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി വീണ്ടും ഒരു ഓണം കൂടി വന്നെത്തിയിരിക്കുന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം....
സാങ്കേതിക തകരാര്‍ ; NRI മലയാളി പൂര്‍ണരൂപത്തിലെത്താന്‍ രണ്ടു ദിവസമെടുക്കും
സാങ്കേതിക തകരാര്‍ ; NRI മലയാളി പൂര്‍ണരൂപത്തിലെത്താന്‍ രണ്ടു ദിവസമെടുക്കും
മലയാളി വിഷനും NRI മലയാളിയും ഇന്നുമുതല്‍ ഒരുമിച്ച് ഒരു വെബ്‌ സൈറ്റായി പ്രവര്‍ത്തനം ആരംഭിച്ചു.ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ ഈ സംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പുതിയ ഡിസൈനില്‍ കൂടുതല്‍ വിഭവങ്ങളോടെയാണ് NRI മലയാളി വായനക്കാര്‍ക്ക്‌ മുന്‍പില്‍ എത്തിയിരിക്കുന്നത്.തുടക്കത്തില്‍ യു കെയിലെയും യൂറോപ്പിന്‍റെ ഇതരഭാഗങ്ങളിലെയും വായനക്കാര്‍ക്ക്‌ പ്രത്യേകം വെബ്‌ പേജാണ് ലഭ്യമാകുക.താമസിയാതെ ഇതേ സംവിധാനം അമേരിക്കയിലെയും കാനഡയിലെയും ആസ്ട്രേലിയയിലെയും …
യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും
യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും
യുക്മ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്നും യുക്മ സാംസ്കാരിക വേദി രൂപീകരിക്കുമെന്നും യുക്മ നാഷണല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.യുക്മയുടെ പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനെ മുന്‍ നിര്‍ത്തി 26-08-12 ന് നനീട്ടനില്‍ വച്ചു ചേര്‍ന്ന യുക്മ നാഷണല്‍ കമ്മിറ്റി ആണ് യുക്മ യുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ വിജി …
എന്‍ ആര്‍ ഐ മലയാളിയും ബ്രിട്ടീഷ്‌ പത്രവും കൈകോര്‍ക്കുന്നു
എന്‍ ആര്‍ ഐ  മലയാളിയും ബ്രിട്ടീഷ്‌ പത്രവും കൈകോര്‍ക്കുന്നു
വായനയുടെ ലോകത്ത് നേരിന്‍റെ നേര്‍ക്കാഴ്ചയുമായി വേറിട്ടു നില്‍ക്കുന്ന NRI മലയാളി ഇനി ഓണ്‍ലൈന്‍ ദൃശ്യ മാധ്യമത്തിലൂടെയും വാര്‍ത്തകള്‍ വായനക്കാര്‍ക്ക്‌ മുന്‍പിലെത്തിക്കും.ബ്രിട്ടീഷ്‌ പത്രവുമായി സഹകരിച്ചാണ് മാസത്തിലൊരിക്കല്‍ ന്യൂസ് റൌണ്ട് അപ്പിലൂടെ വായനക്കാര്‍ക്ക്‌ ദൃശ്യ വിരുന്നോരുക്കുന്നത്. വിഷ്വല്‍ മിഡിയയുടെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തി ,വിപുലമായ രീതിയില്‍ ഭാവിയില്‍ വലിയ പ്രോജക്റ്റുകള്‍ ചെയ്യാനുള്ള ഒരു തുടക്കമായി ആണ് ഞങ്ങള്‍ ഇതിനെ …
മനോജ്‌ മാത്യു NRI മലയാളി ടീമില്‍
മനോജ്‌ മാത്യു NRI മലയാളി ടീമില്‍
യു കെ മലയാളികള്‍ക്കിടയിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ മനോജ്‌ മാത്യു NRI മലയാളി ടീമില്‍ ചേരുന്നു.എഴുത്തിനെ ആത്മീയ ധര്‍മ്മമായി കരുതുന്ന മനോജ് കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ്. നോര്‍ത്ത്‌ ഈസ്റ്റ്‌ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ താമസിക്കുന്ന ഇദ്ദേഹം ജയിംസ്‌ കുക്ക് യുണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലിചെയ്യുന്നു. വ്യക്തിഹത്യകളും യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത വാര്‍ത്തകളും പത്രങ്ങളില്‍ നിറയുന്ന …
കനെഷ്യസ് അത്തിപ്പൊഴി NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക്
കനെഷ്യസ് അത്തിപ്പൊഴി NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക്
യു കെ മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വമായ കനെഷ്യസ് അത്തിപ്പൊഴി NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡില്‍ ചേരുന്നു.സമുഹീക ,സാംസ്ക്കാരിക മേഘലകളില്‍ ഒഴിച്ച് കൂടാനാവാത്ത നാമം .മികച്ച കലാകാരന്‍ ,സംഘാടകന്‍ ,വാഗ്മി,എഴുത്തുകാരന്‍ എന്നീ നിലകളിലും യുക്കെ മലയാളികള്‍ക്ക് സുപരിചിതനാണ് കനെഷ്യസ് .നീണ്ട 22 വര്‍ഷത്തെ പ്രവാസ ജീവിതം കൈമുതലാക്കി ,ലോക പ്രവാസി മലയാളികളുടെ ഹൃദയ വിചാരങ്ങളെ തൊട്ടറിഞ്ഞ …