വായനയുടെ ലോകത്ത് നേരിന്റെ നേര്‍ക്കാഴ്ചയുമായി വേറിട്ടു നില്ക്കുന്ന NRI മലയാളി ഇനി ഓണ്‍ലൈന്‍ ദൃശ്യ മാധ്യമത്തിലൂടെയും വാര്‍ത്തകള്‍ വായനക്കാര്‍ക്ക് മുന്പിലെത്തിക്കും.ബ്രിട്ടീഷ് പത്രവുമായി സഹകരിച്ചാണ് മാസത്തിലൊരിക്കല്‍ ന്യൂസ് റൌണ്ട് അപ്പിലൂടെ വായനക്കാര്‍ക്ക് ദൃശ്യ വിരുന്നോരുക്കുന്നത്.
വിഷ്വല്‍ മിഡിയയുടെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തി ,വിപുലമായ രീതിയില്‍ ഭാവിയില്‍ വലിയ പ്രോജക്റ്റുകള്‍ ചെയ്യാനുള്ള ഒരു തുടക്കമായി ആണ് ഞങ്ങള്‍ ഇതിനെ നോക്കി കാണുന്നത് .എന്‍ ആര് ഐ മലയാളിയില്‍ വന്ന ജന പ്രിയ സീരിയല്‍ “ലണ്ടന്‍ ജങ്ക്ഷന് “പോലുള്ള പരിപാടികള്‍ ഇനി മുതല്‍ ബ്രിട്ടീഷ് പത്രത്തിന്റ്റെ സഹകരണത്തോടെ വിപുലമായ രീതിയില്‍ ആവിഷ്ക്കരിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത .
എന്‍ ആര് ഐ മലയാളിയെ മറ്റു മാധ്യമങ്ങളില്‍ നിന്നും വേറിട്ടതാക്കുവാന് ഇത്തരം കൂട്ടായിമകള്‍ വലിയ തോതില്‍ സഹായിക്കും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു .അതിനായി എല്ലാ വായനക്കാരുടെയും നിസ്വാര്‍ത്ഥമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ഈ ന്യൂസ് റൌണ്ട് അപ്പ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു .


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല