മിഡില്‍ ഈസ്റ്റ് മലയാളികള്‍ക്കിടയിലെ പ്രമുഖ എഴുത്തുകാരനായ സംഗീത് ശേഖര്‍ NRI മലയാളിയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയായി ചുമതലയേറ്റു.ബഹറിനിലെ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന സംഗീത് ശേഖര്‍ യുവ എഴുത്തുകാരില്‍ വളരെ ശ്രദ്ധേയനാണ്.അടുത്ത കാലത്ത് യുക്കെ ഓണ്‍ ലൈന്‍ പേപ്പറുകളില്‍ വന്ന സംഗീത്തിന്റെ ലേഘനങ്ങളും ,പ്രത്യകിച്ചു സ്പോര്‍ട്സ് സംബന്ധമായതും ഒപ്പം സിനിമാ നിരൂപണങ്ങളും ഈ യുവ എഴുതുകാരന്റ്റെ പ്രതിഭയെ വിളിച്ചോതുന്നതായിരുന്നു .
കാലടി ശ്രീ ശങ്കര കോളേജില്‍ നിന്നും എം. കോം. ഉം സോഷ്യോളജിയില്‍ എം .എ .യും കരസ്ഥമാക്കിയ സംഗീത് തുടര്‍ന്ന് ബഹറിനില്‍ എത്തുകയും ,തന്റെ പ്രവാസ ജീവിതത്തോടൊപ്പം ,എഴുത്തിന്റെ മേഖലയില്‍ തുടരുകയും ആയിരുന്നു .
എന്‍ ആര് ഐ മലയാളിയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയായി പ്രവാസി മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളെ നമ്മളുമായി പങ്കു വൈക്കുവാന്‍ എത്തുന്ന യുവ എഴുത്തുകാരന് സംഗീത് ശേഖറിന് എന്‍ ആര് ഐ മലയാളി ന്യൂസ് ടീമിന്റ്റെ എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു .


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല