ആസ്‌ട്രേലിയയിലെ ചാര്‍ലി പാര്‍ക്കര്‍ എന്ന രണ്ട് വയസ്സുകാരന്റെ കളിക്കൂട്ട് പത്ത് കിലോ ഭാരമുളള ഒരു പെരുമ്പാമ്പ്.
അവതരണ മികവിലും സാങ്കേതിക വിദ്യയിലും അംഗപങ്കാളിത്തത്തിലും തങ്ങളെ വെല്ലാന്‍ യു കെയില്‍ മറ്റൊരു മലയാളി സംഘടന ഇല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമയുടെ...
ചെന്നൈ:വിവാഹംകഴിച്ച് യുവാക്കളില്‍ നിന്നും പണവും സ്വര്‍ണവുമായി മുങ്ങിനടന്നിരുന്ന മലയാളി യുവതി ഷഹനാസ് ഗര്‍ഭിണി.
വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് പോകാനുള്ള പ്രവാസിമലയാളിയുടെ ശ്രമം വിഫലമായി.
വെഡ്നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM ) ഓണാഘോഷങ്ങള്‍ പ്രൌഡഗംഭീരമായി
ജോര്‍ജ്ജ് എടത്വ സൗത്താംപ്ടണ്‍: കല ഹാംപ്‌ഷെയര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 8 വൈകുന്നേരം 6 മണി മുതല്‍ സൗത്താംപ്ടണ്‍ ഹെട്ജ് ഏന്‍ഡ് വില്ലേജ് ഹാളില്‍ വച്ച് നടക്കുന്നു. കലാമണ്ഡലം വിജയകുമാര്‍ മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ കലയുടെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ ഇനം കലാപരിപാടികളും നിസരി ഓര്‍ക്കസ്ട്ര ബോണ്‍മൗത്ത് അവതരിപ്പിക്കുന്ന ഗാനമേളയും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും …
അലക്‌സ് ചാക്കോ ബ്രിസ്റ്റോള്‍ ; ബ്രിസ്റ്റോള്‍ മലയാളികളുടെ സംയുക്ത കൂട്ടായ്മയായ ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ 15ന് ഉച്ചക്ക് 12 മുതല്‍ സൗത്തമീഡ് ഗ്രീന്‍വേസ് സെന്ററില്‍ വച്ച് നടത്തപ്പെടും. മാവേവി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഗൃഹാതുരത്ത്വം ഉണര്‍ത്തി നാവിന്‍ തുമ്പില്‍ തുളുമ്പി നില്‍ക്കുന്ന ഗാനത്തിന്റെ ധ്വനി മലയാളമണ്ണുവിട്ട് പാശ്ചാത്യസംസ്‌കാരത്തില്‍ എത്തിപ്പെട്ട നമ്മുടെ വരുംതലമുറകള്‍ക്ക് …
നഗ്നചിത്ര വിവാദത്തെ തുടര്‍ന്ന് പ്രതിച്ഛായ മങ്ങിനില്‍ക്കുന്ന ഹാരി രാജകുമാരന് പിന്തുണയുമായി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണ്‍ രംഗത്തെത്തി. ഹാരിയുടെ ചിത്രങ്ങള്‍ പുറത്തായത് രാജകുടുംബത്തിന് അപമാനമായെന്ന ആക്ഷേപം കുടുംബാംഗങ്ങളില്‍ നിന്ന് തന്നെ ഉയര്‍ന്ന സാഹചര്യത്തിലാണ് കെയ്റ്റ് ഹാരിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവായ വില്യമിന്റെ പിന്തുണയും തനിക്കുണ്ടെന്ന് കെയ്റ്റ് വ്യക്തമാക്കി കഴിഞ്ഞു. ഹാരി സഹതാപം അര്‍ഹിക്കുന്നുണ്ടെന്നാണ് …
കള്ളവും ചതിയുമില്ലാതെ ഏവരും സാഹോദര്യത്തോടെ ജീവിച്ച സമ്പത്ത് സമൃദ്ധിയുടെ ഓണസ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് യോര്‍ക്ക് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ഇന്ന് നടക്കും.പൂക്കളം,മാവേലിയെ വരവേല്‍പ്പ്,തിരുവാതിര,പുലികളി,ചെണ്ടമേളം,വടംവലി,മല്‍സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കപ്പെടും.വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം അടുത്ത ശനിയാഴ്ച രാവിലെ 8 മണിമുതല്‍ വൈകീട്ട് 6.30 വരെ ലിറ്റില്‍ വര്‍ത്ത് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്നു. അതിനായി സ്റ്റാഫോര്‍ഡ് ഗ്രാമം ഉണരുകയായി. രാവിലെ 8 മണിക്ക് അത്തപ്പൂക്കളമിട്ടതിന് ശേഷം 8.30 മുതല്‍ ഇന്‍ഡോര്‍ ഗെയിംസ് ആരംഭിക്കും. ഇതില്‍ കസേരകളി, നാരങ്ങാ സ്പൂണ്‍ ഓട്ടം, മിഠായി പെറുക്കല്‍, സൂചി നൂല്‍ …