മതം അല്ലെങ്കില്‍ ജോലി, രണ്ടും കൂടി ഒരേ സമയത്ത് നടക്കില്ലെന്ന് ഗവണ്‍മെന്റ് അഭിഭാഷകര്‍..
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി ആശുപത്രി പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.രണ്ടാഴ്ചയിലേറെയായി അബോധാവസ്ഥയില്‍ കഴിയുന്ന തിലകന്‍ കഴിഞ്ഞ ദിവസം കണ്ണ് തുറന്നിരുന്നു. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് കണ്ണുതുറന്നിരുന്നതെങ്കിലും ഇതൊരു നല്ല ലക്ഷണമായിട്ടാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതേസമയം വെല്ലൂര്‍മെഡിക്കല്‍ കോളേജിലേക്ക് തിലകനെ …
ബ്രിട്ടനിലെ 63 ശതമാനം ആളുകളും അലസന്‍മാരും മടിയന്‍മാരുമാണന്നാണ് ആഗോളതലത്തില്‍ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞത്.
വീട്ടമ്മയായി കഴിയുന്ന ഭാര്യ വീട്ടുജോലിക്കാരിയാണെന്ന ധാരണയോടെ പെരുമാറുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇരുട്ടടിയായിരിക്കും ഈ വിവരം! വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാര്‍ ഒരു നിശ്ചിത തുക മാസശമ്പളമായി നല്‍കുന്നതിനായുള്ള നിയമം വരികയാണ്. ജീവിതം അടുക്കളയില്‍ ഹോമിച്ച്, ഒരു ജോലിക്കാരിയെപ്പോലെ കഴിയേണ്ടിവരുന്ന ഭാര്യമാര്‍ക്ക് ശമ്പളം നല്‍കാനുള്ള നിയമത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത് വനിതാ ശിശുക്ഷേമ മന്ത്രാലയമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഈ …
ഒരു അബോര്‍ഷന്‍ പോലും ഭാവിയില്‍ ഗര്‍ഭിണിയാകുന്നതിന് തടസ്സമായേക്കാമെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുന്നത് സ്വന്തം ആരോഗ്യത്തിന് മാത്രമല്ല ഭാവിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് കൂടി ദോഷകരമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. ആദ്യത്തെ കുട്ടിയെ അബോര്‍ട്ട് ചെയ്ത അമ്മമാര്‍ക്ക് പിന്നീട് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് …
ഒന്‍പതു വയസ് പ്രായമുള്ള മകളെ അമ്മ അറുപത്തഞ്ച് വയസുള്ള വൃദ്ധന്‍ അടക്കമുള്ളവര്‍ക്ക് കാഴചവച്ചു. അധ്യാപകരോടും അയല്‍വാസികളോടും കുട്ടി വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് ഇക്കാര്യം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ചെയില്‍ഡ് ലൈഫ് വെല്‍ഫയര്‍ കമ്മിറ്റി കാക്കനാട് ചില്‍ഡ്രന്‍ ഹോമിലേക്കു മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടുസ്ഥാനത്തില്‍ അമ്മയ്ക്കും ഇടപാടുകാരനായ വൃദ്ധനുള്‍പ്പടെ ഏതാനും പേര്‍ക്കുമെതിരെ കേസെടുത്തു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പ്രതികള്‍ം …
ടെക് ഗുരുക്കളുടെ ആകാംക്ഷ അവസാനി പ്പിച്ചുകൊണ്ട് ആപ്പിള്‍ ഐ ഫോണ്‍ 5 സെപ്റ്റംബര്‍ 12 ന് പുറത്തിറക്കുമെന്ന കാര്യം സ്ഥിരീകരിച്ചു.
മാര്‍ട്ടിന്‍ തെനംകാലാ ഡോര്‍സെറ്റ്: നന്മയുടെയും സത്യത്തിന്റെയും പ്രതീകമായ മാവേലിത്തമ്പുരാനെ വരവേറ്റുകൊണ്ട് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ ഡോര്‍സെറ്റും മലയാളി സമൂഹവും ഒരുങ്ങി. സെപ്തംബര്‍ എട്ടിന് ശനിയാഴ്ച രാവിലെ 9.30 ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷാജി തോമസിന്റെ നേതൃത്വത്തില്‍ മാവേലിത്തമ്പുരാനെ സ്വീകരിച്ച് സമ്മേളന നഗറിലേക്ക് ആനയിക്കും. തുടര്‍ന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുകെയിലെ …
മക് ഡൊണാള്‍ഡിന്റെ ലോകത്തെ ആദ്യത്തെ വെജിറ്റേറിയന്‍ റസ്‌റ്റോറന്റ്
വീട്ടുജോലി ചെയ്യാതെ മടി പിടിപിടിച്ചിരിക്കുന്ന സ്ത്രീകള്‍ക്കൊരു ദുഖ വാര്‍ത്ത. വീട്ടുജോലികള്‍ ചെയ്യുന്നത് സ്തനാര്‍ബുദം വരാനുളള സാധ്യത 13 ശതമാനം വരെ കുറയ്ക്കുമത്രേ.