1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2012

ഒന്‍പതു വയസ് പ്രായമുള്ള മകളെ അമ്മ അറുപത്തഞ്ച് വയസുള്ള വൃദ്ധന്‍ അടക്കമുള്ളവര്‍ക്ക് കാഴചവച്ചു. അധ്യാപകരോടും അയല്‍‌വാസികളോടും കുട്ടി വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് ഇക്കാര്യം പുറത്തറിയുന്നത്. തുടര്‍ന്ന്‌ കുട്ടിയെ ചെയില്‍ഡ്‌ ലൈഫ്‌ വെല്‍ഫയര്‍ കമ്മിറ്റി കാക്കനാട്‌ ചില്‍ഡ്രന്‍ ഹോമിലേക്കു മാറ്റി.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടുസ്ഥാനത്തില്‍ അമ്മയ്ക്കും ഇടപാടുകാരനായ വൃദ്ധനുള്‍പ്പടെ ഏതാനും പേര്‍ക്കുമെതിരെ കേസെടുത്തു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പ്രതികള്‍ം ഒളിവില്‍ പോയിരിക്കുകയാണ്.

പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്ത് പറയാന്‍ പൊലീസ് തയ്യാറായിട്ടില്ല. അതീവ രഹസ്യമായാണു പൊലീസ്‌ കേസന്വേഷിച്ചു വരുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.