1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റാന്‍വെല്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
സ്റ്റാന്‍വെല്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
മലയാളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയില്‍ സ്റ്റാന്‍വെല്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ടൗണ്‍ഫാം സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. അസോസിയേഷനിലെ അംഗങ്ങള്‍ ചേര്‍ന്ന് അത്തപ്പൂക്കളമിട്ടതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. തിരുവാതിരയും ഡാന്‍സും അടങ്ങുന്ന നിരവധി കലാപരിപാടികള്‍ അരങ്ങേറി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി വടംവലി മത്സരവും ഒരുക്കിയിരുന്നു. കുട്ടികളുടെ ഓട്ടമത്സരം, നാരങ്ങയും …
ബ്രട്ടീഷ് യുവതിയുടെ സ്വപ്‌നം തകര്‍ത്തത് രാകേഷിന്റെ സമാധാനം
ബ്രട്ടീഷ് യുവതിയുടെ സ്വപ്‌നം തകര്‍ത്തത് രാകേഷിന്റെ സമാധാനം
ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച രാകേഷിന്
പാരീസ് വിനോദയാത്ര അവിസ്മരണീയമായി
പാരീസ് വിനോദയാത്ര അവിസ്മരണീയമായി
കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പളളിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്ന് ദിവസത്തെ പാരീസ് വിനോദയാത്ര പങ്കെടുത്തവര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. പളളി ഭരണസമിതി അംഗം കൂടിയായ വിനോദ് തോമസ് തോപ്പില്‍ നയിച്ച യാത്ര പളളി വികാരിയായ ഫാ. ബോബിയുടെ ആശീര്‍വാദത്തോടെയാണ് ആരംഭിച്ചത്. വിനോദയാത്രയുടെ ആദ്യദിനം പാരീസിലെ സെയിന്‍ നദിയിലൂടെയുളള ബോട്ട് യാത്രയും ലോകാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറും …
പാരാലിമ്പിക്സ്‌: ഇന്ത്യക്ക്‌ വെള്ളി
പാരാലിമ്പിക്സ്‌: ഇന്ത്യക്ക്‌ വെള്ളി
ഒളിമ്പിക്സിന്‌ പിന്നാലെ ലണ്ടനില്‍ നടക്കുന്ന പതിനാലാമത്‌ പാരാലിമ്പിക്സില്‍ ഇന്ത്യക്ക്‌ ആദ്യ മെഡല്‍. പുരുഷന്മാരുടെ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടി ഹരീഷ്‌ നാഗരാജഗൗഡയാണ്‌ ഇന്ത്യയുടെ ആദ്യ മെഡല്‍ കരസ്ഥമാക്കിയത്‌. കര്‍ണാടക സ്വദേശിയായ ഗിരീഷ്‌ ഹോസനഗാര നാഗരാജഗൗഡ പുരുഷന്മാരുടെ ഹൈജമ്പ്‌ എഫ്‌42 ഇനത്തിലാണ്‌ 1.74 മീറ്റര്‍ ചാടിയാണ്‌ വെള്ളി നേടിയത്‌. ലണ്ടന്‍ സ്റ്റേഡിയത്തില്‍ 80,000 കാണികളെ സാക്ഷി നിര്‍ത്തിയാണ്‌ …
ക്‌നാനായ കാത്തലിക്ക് യൂത്ത് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 20ന് മാഞ്ചസ്റ്ററില്‍
ക്‌നാനായ കാത്തലിക്ക് യൂത്ത് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 20ന് മാഞ്ചസ്റ്ററില്‍
സഖറിയ പുത്തന്‍കളം മാഞ്ചസ്റ്റര്‍: യുകെയിലെ പ്രഥമ മലയാളി ക്രൈസ്തവ-സമുദായിക യുവജന സംഘടനയായ ക്‌നാനായ കാത്തലിക്ക് യൂത്ത് ലീഗിന്റെ യുവജനോത്സവത്തിന് ഈ വര്‍ഷം മാഞ്ചസ്റ്റര്‍ വേദിയാകും. യുകെയിലെ മികച്ച കലാപ്രതിഭയെ കണ്ടെത്താനുള്ള യുവജനോത്സവം അടുത്തമാസം 20നാണ് നടക്കുന്നത്. യുകെയിലെ 19 കെസിവൈഎല്‍ യൂണിറ്റുകളിലെ യുവജനങ്ങള്‍ മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് സ്‌കൂളിലെ വിവിധ വേദികളില്‍ തീപാറുന്ന കലോത്സവ …
രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍: കാലെബ് ശുശ്രൂഷ നടന്നു
രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍: കാലെബ് ശുശ്രൂഷ നടന്നു
സഖറിയ പുത്തന്‍കളം ബാള്‍സാള്‍ കോമണ്‍: രണ്ടാം ശനിയാഴ്ചയ്ക്ക് ഒരുക്കമായിട്ടുള്ള കാലെബ് ശുശ്രൂഷ ബ്ലാസഡ് റോബര്‍ട്ട് ഗ്രിബോള്‍ഡ് ചര്‍ച്ചില്‍ നടന്നു. കാനാന്‍ദേശം ഉറ്റുനോക്കുവാന്‍ ഓരോ ഗോത്രത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍ യൂദായ ഗോത്രത്തില്‍ നിന്നുള്ള കാലെബിന്റെ വിശ്വാസത്തില്‍ നിന്നും ഉദ്ഭവിച്ച വചനം സംഖ്യയുടെ പുസ്തകം 13ാം അധ്യായത്തിലെ 30ാമത്തെ വാക്യത്തില്‍ സ്പഷ്ടമായിട്ടാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ ദിനമായ …
ഞങ്ങള്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു….
ഞങ്ങള്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു….
യൂറോ 2012 ഇലെ സ്പെയിന്റെ കീരീട ധാരണം ഒരു അദ്ഭുതമായി തോന്നിയില്ല.അവരുടെ ഒത്തൊരുമ മറ്റൊരു ടീമിനും ഉണ്ടായിരുന്നില്ല.ബാര്‍ സിലോണയില്‍ അല്ലെങ്കില്‍ റയല്‍ മാഡ്രിഡില്‍ വര്‍ ഷങ്ങളായി ഒരുമിച്ച് കളിക്കുന്ന കളിക്കാര്‍ സ്പാനിഷ് ടീമിലും ഒരുമിക്കുമ്പോള്‍ അതു ഒരു കൂട്ടായ്മയായിരുന്നു..പരസ്പരം നന്നായി അറിയുന്ന ഈ കളിക്കാരുടെ കളിക്ക് ഒരു താളബോധമുണ്ടായിരുന്നു.മന്ദമായി ഒഴുകുന്ന ഒരു അരുവി പോലെ
കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടി
കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടി
ആദാമിന്റെ മകനെന്ന ആദ്യചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സലിം അഹമ്മദ് രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലേക്കു കടക്കുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കടയെന്ന ചിത്രമാണ് സലിം അഹമ്മദ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയായിരിക്കും ചിത്രത്തിന്റെ ശബ്ദവിഭാഗം കൈകാര്യം ചെയ്യുക. ആദാമിന്റെ മകന്‍ അബുവിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച മധു അമ്പാട്ട് തന്നെയായാരിക്കും …
മട്ടന്നൂര്‍: എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി
മട്ടന്നൂര്‍: എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി
മട്ടന്നൂര്‍ നഗരസഭ ഇടതുമുന്നണി നിലനിര്‍ത്തി. ഫലമറിഞ്ഞ 30 വാര്‍ഡുകളില്‍ 20സീറ്റും നേടി എല്‍ഡിഎഫ് ഭരണമുറപ്പിച്ചു. യുഡിഎഫ് 14 സീറ്റുകളില്‍
തിരുവോണം ബമ്പറിന്‌ റെക്കോര്‍ഡ്‌ വില്‍പ്പന
തിരുവോണം ബമ്പറിന്‌ റെക്കോര്‍ഡ്‌ വില്‍പ്പന
സംസ്‌ഥാന ലോട്ടറിവകുപ്പിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റിന് റെക്കോര്‍ഡ്‌ വില്‍പ്പന. 71 കോടിയുടെ ടിക്കറ്റാണ്‌ വിറ്റഴിച്ചത്‌. വെള്ളിയാഴ്ചയാണ് നറുക്കെടുപ്പ്‌. ഒന്നാം സമ്മാനം അഞ്ചു കോടിരൂപയും ഒരു കിലോ തങ്കവും, രണ്ടാം സമ്മാനം ഒരു കോടി രൂപയുമാണ്.