1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാളയാര്‍ പരമശിവത്തിന് പിന്നാലെ മൂസ?
വാളയാര്‍ പരമശിവത്തിന് പിന്നാലെ മൂസ?
നീണ്ടൊരിടവേളയ്ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും ആക്ഷന്‍ റോളിലേക്ക്. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ റണ്‍വേയുടെ രണ്ടാംഭാഗമായ വാളയാര്‍ പരമശിവത്തിന്റെ ഷൂട്ടിങ് നവംബറില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനായ റണ്‍ ബേബി പൂര്‍ത്തിയാക്കിയ സംവിധായകന്‍ ജോഷി ജോഷി അഞ്ച് ചിത്രങ്ങളുടെ സംരംഭമായ ‘ഡി കമ്പനി’യിലെ മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. ഈ ഹ്രസ്വ ചിത്രം പൂര്‍ത്തിയാക്കിയാലുടന്‍ വാളയാര്‍ …
ഒഐസിസി സൗത്ത് വെസ്റ്റ് റീജിയന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു
ഒഐസിസി സൗത്ത് വെസ്റ്റ് റീജിയന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു
സുജു ഡാനിയേല്‍ ഔഐസിസി സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 65ാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തപ്പെടുന്നു. ശനിയാഴ്ച വൈകിട്ട് 6.30ന് എയിംസ്‌ബെറി ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നൂതന ഇ്ത്യയുടെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തെകുറിച്ച് പ്രഭാഷണം, ഒളിംമ്പിക് ഗെയിംസില്‍ പങ്കെടുക്കുന്നവരെ അനുമോദിക്കല്‍ തുടങ്ങി വിവിധ പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചടങ്ങില്‍ …
നോട്ടിങ്ങ്ഹാം നാളെ അദ്ഭുതങ്ങളുടെ പെരുമഴ ദര്‍ശിക്കും
നോട്ടിങ്ങ്ഹാം നാളെ അദ്ഭുതങ്ങളുടെ പെരുമഴ ദര്‍ശിക്കും
ദൈവീക ശക്തിയുടെ അനുപമമായ സ്‌നേഹത്തിന്റെ അദ്ഭുതങ്ങളും നാളെ നോട്ടിങ്ങ്ഹാം ദര്‍ശിക്കും
മെഗാ കാത്തലിക്ക് കണ്‍വെന്‍ഷന് നാളെ നോട്ടിങ്ങ്ഹാം വിശ്വാസക്കടലാകും
മെഗാ കാത്തലിക്ക് കണ്‍വെന്‍ഷന് നാളെ നോട്ടിങ്ങ്ഹാം വിശ്വാസക്കടലാകും
സഖറിയ പുത്തന്‍കളം നോട്ടിങ്ങ്ഹാം: യുകെയിലെ മലയാളി വിശ്വാസി സമൂഹം കാത്തിരുന്ന സുദിനം നാളെയാണ്. യുകെയിലെ തന്നെ ആദ്യത്തെ മെഗാ കാത്തലിക്ക് കണ്‍വെന്‍ഷന്‍ നയിക്കുന്നത് ആത്മീയാചാര്യനായ ഫാ. മാത്യു നായ്ക്കനാം പറമ്പില്‍. യുകെയിലെങ്ങും നവീകരണ വിശ്വാസത്തിന്റെ അഗ്നി ജ്വലിപ്പിച്ച ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇതാദ്യമായിട്ടാണ് ഫാ. മാത്യു നായ്ക്കാംപറമ്പില്‍ ശുശ്രൂഷ …
ലണ്ടന്‍ ഒളിമ്പിക്സ്: ടിന്റു ലൂക്ക പുറത്ത്
ലണ്ടന്‍ ഒളിമ്പിക്സ്: ടിന്റു ലൂക്ക പുറത്ത്
ഒളിമ്പിക്സ് എണ്ണൂറ് മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമി ഫൈനലില്‍ പുറത്തായി‌. രാത്രി 12.30 ഓടെ നടന്ന സെമിയില്‍ ആറാമതായാണ്‌ ടിന്റു ഫിനിഷ്‌ ചെയ്തത്‌. ഇതോടെ ഇന്ത്യയുടെ 800 മീറ്റര്‍ മെഡല്‍ പ്രതീക്ഷയും തകര്‍ന്നു. ആദ്യ ലാപ്പില്‍ നാലാം സ്ഥാനം നിലനിര്‍ത്തിയ ടിന്റു രണ്ടാം ലാപ്പില്‍ പിന്തള്ളപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ(1:57.67.) ഒന്നാം സ്ഥാനത്തെത്തി. …
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു
ഫിലിപ്പീന്‍സില്‍ 14 മാസമായി തീവ്രവാദികളുടെ വീട്ടുതടങ്കലിലായിരുന്ന മലയാളിയെ മോചിപ്പിച്ചു. കൊയിലാണ്ടി മൂടാടി കൊളാറവീട്ടില്‍ ബിജു(36)വിനെയാണ്‌ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മോചിപ്പിച്ചത്‌. കുവൈത്ത്‌ ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ മാനേജരായിരുന്ന ബിജുവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. അല്‍ഖായിദ ബന്ധമുള്ള അബുസയ്യാഫ്‌ തീവ്രവാദികളാണ്‌ ബിജുവിനെ തട്ടിക്കൊണ്ടുപോയത്‌. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണു ബിജു തീവ്രവാദികളുടെ പിടിയിലാകുന്നത്. ബിജുവിന്റെ …
സത്‌നാം സിങ്ങിന്റെ മരണം:4പേര്‍ക്ക്‌ സസ്‌പെന്‍ഷന്‍
സത്‌നാം സിങ്ങിന്റെ മരണം:4പേര്‍ക്ക്‌ സസ്‌പെന്‍ഷന്‍
മാതാ അമൃതാനന്ദമയിയിയെ അക്രമിക്കാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശി, സത്‌നാം സിങ്‌ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ നാല്‌ പേര്‍ക്ക്‌ സസ്‌പെന്‍ഷന്‍. ആരോഗ്യ വകുപ്പിലെ മൂന്ന്‌ ജീവനക്കാരെയും ജയില്‍ വാര്‍ഡനെയും ആണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. മരണം സംഭവിക്കുന്ന സമയത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ്‌ നഴ്‌സ്‌ ഷൈനി നാഥ്‌, സെക്കന്റ്‌ ഗ്രേഡ്‌ അറ്റന്റര്‍മാരായ എസ്‌ അനില്‍കുമാര്‍, ആര്‍ രതീഷ്‌, ജയില്‍ വാര്‍ഡന്‍ …
മകന്റെ ചികിത്സക്ക് വേണ്ടി നവജാതശിശുവിനെ വിറ്റു
മകന്റെ ചികിത്സക്ക് വേണ്ടി നവജാതശിശുവിനെ വിറ്റു
വികലാംഗനായ മൂത്തമകന്റെ ചികിത്സക്ക് വേണ്ടി മാതാപിതാക്കള്‍ നവജാതശിശുവിനെ വിറ്റു. രാജസ്ഥാനിലാണ് സംഭവം. രണ്ടുവയസ്സുള്ള മകന്റെ ചികിത്സക്ക് പണം തികയാതെ വന്നപ്പോഴാണ് എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ 40,000രൂപക്ക് അയല്‍വാസിക്ക് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യാദേവി, ഭര്‍ത്താവ് അശോക്, അയല്‍വാസിയായ വിനോദ് അഗര്‍വാള്‍, ഭാര്യ ശകുന്തള ദേവി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. …
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
തത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തനംവഴി യുകെയിലെ മലയാളീസമൂഹത്തെ തട്ടിപ്പുകാരുടെ താവളമാക്കാന്‍ ശ്രമിച്ച മഞ്ഞപ്പത്രത്തിന്റെ നടത്തിപ്പുകാരന്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തില്‍ ആടിയുലയുന്നു.
സംശയമില്ല വേഗതയുടെ രാജാക്കന്‍മാന്‍ ജമൈക്കയില്‍ തന്നെ; ചക്രവര്‍ത്തി ബോള്‍ട്ടും
സംശയമില്ല  വേഗതയുടെ രാജാക്കന്‍മാന്‍ ജമൈക്കയില്‍ തന്നെ;  ചക്രവര്‍ത്തി ബോള്‍ട്ടും
ലണ്ടന്‍ : കാലിലേക്ക് എല്ലാ കരുത്തും ആവാഹിച്ച് നിലം തൊടാതെ ജമൈക്കന്‍ താരങ്ങള്‍ പറന്നത് വിജയത്തിലേക്ക്. അപൂര്‍വ്വ നിമിഷങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ട് മെഡല്‍ദാന വേളയില്‍ മൂന്ന് ജമൈക്കന്‍ പതാകകള്‍ ഉയര്‍ന്നു. ചരിത്രത്തിലേക്ക് ഒരു പിടി സുവര്‍ണ്ണ മുഹൂര്‍ത്തങ്ങള്‍ എഴുതിചേര്‍ത്ത്. അവസാനം ബോള്‍ട്ടിന്റെ വക ഒരു ഫോട്ടോ ഫിനിഷും. കായിക ചരിത്രത്തിലെ മനോഹരമായ ചില നിമിഷങ്ങള്‍ കണ്ടിരുന്നവരുടെ മനസ്സില്‍ …