1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അലീന മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍
അലീന മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍
ഓഗസ്റ്റ് 13-ന് ഏഴാം പിറന്നാള്‍ ആഘോഷിക്കുന്ന അലീന മോള്‍ക്ക് പപ്പയുടേയും മമ്മിയുടെയും ലിമി മോളുടെയും ആയിരം പിറന്നാള്‍ ആശംസകള്‍
വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി വെബ്സൈറ്റ് ഉദ്ഘാടനം കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു
വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി വെബ്സൈറ്റ് ഉദ്ഘാടനം കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു
വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ആളുകള്‍ക്ക് നന്മ ചെയ്യുന്ന ഇങ്ങനെ ഒരു പ്രസ്ഥാനത്തിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്യാന്‍ കിട്ടിയ അവസരം ഒരു മെഡല്‍ കിട്ടുന്നതുപോല സന്തോഷമുള്ള കാര്യമാണെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്‍പതു മാസത്തെ പ്രവര്‍ത്തനം കൊണ്ട് യുകെ മലയാളിയ്ക്ക് പ്രിയങ്കരമായിത്തീര്‍ന്ന പ്രസ്ഥാനമാണ് വോക്കിങ് കാരുണ്യ …
ട്രയിന്‍ നിരക്കില്‍ പത്ത് ശതമാനം വര്‍ദ്ധനവിന് സാധ്യത: ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും
ട്രയിന്‍ നിരക്കില്‍ പത്ത് ശതമാനം വര്‍ദ്ധനവിന് സാധ്യത: ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും
ലണ്ടന്‍ : ട്രയിനുകളുടെ വാര്‍ഷിക സീസണ്‍ ടിക്കറ്റുകളുടെ നിരക്കില്‍ പത്തി ശതമാനം വര്‍ദ്ധനവ് വരുത്താന്‍ ട്രയിന്‍ കമ്പനികളുടെ നീക്കം. ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ജൂലൈ മാസത്തെ റീട്ടെയ്ല്‍ പ്രൈസ് ഇന്‍ഡെക്‌സിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത വര്‍ഷത്തേക്കുളള നിരക്കുകള്‍ തീരുമാനിക്കുക. കണക്കുകള്‍ സൂചിപ്പിക്കുന്നത് ആര്‍പിഐ നിരക്ക് 2.7 ശതമാനം ആണെന്നാണ്. ഇത് അനുസരിച്ച് ട്രയിന്‍ നിരക്കില്‍ ശരാശരി 5.7 ശതമാനം …
ഒളിമ്പിക് താരങ്ങളുടെ ഡോപ്പിംഗ് ടെസ്റ്റ് സാമ്പിളുകള്‍ സൂക്ഷിക്കുന്നത് കൊറിയര്‍ ജോലിക്കാര്‍ ഭക്ഷണം സൂക്ഷിക്കുന്ന അതേ ഫ്രിഡ്ജില്‍
ഒളിമ്പിക് താരങ്ങളുടെ ഡോപ്പിംഗ് ടെസ്റ്റ് സാമ്പിളുകള്‍ സൂക്ഷിക്കുന്നത് കൊറിയര്‍ ജോലിക്കാര്‍ ഭക്ഷണം സൂക്ഷിക്കുന്ന അതേ ഫ്രിഡ്ജില്‍
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സിലെ ഡോപ്പിംഗ് ടെസ്റ്റിന്റെ ഫലം സംബന്ധിച്ച് ആശങ്ക. താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി മത്സരത്തിന് മുന്‍പും ശേഷവും താരങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മൂത്രത്തിന്റേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൊറിയര്‍ കമ്പനിക്കാര്‍ ആഹാരം സൂക്ഷിക്കുന്ന അതേ ഫ്രിഡ്ജിനുളളിലാണ് സൂക്ഷിക്കുന്നത് എന്ന വാര്‍ത്ത് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. അതീവ ശ്രദ്ധയോടെ കൈകാര്യം …
സ്വര്‍ഗ്ഗസമ്മാനം വര്‍ദ്ധിപ്പിക്കുന്നതാണ് സഹനം; ഫാ മാത| നായ്ക്കാം പറമ്പില്‍
സ്വര്‍ഗ്ഗസമ്മാനം വര്‍ദ്ധിപ്പിക്കുന്നതാണ് സഹനം; ഫാ മാത| നായ്ക്കാം പറമ്പില്‍
സ്വര്‍ഗത്തിലെ നമ്മുടെ സമ്മാനം വര്‍ധിപ്പിക്കാനാണ് സഹനത്തിലൂടെ മനുഷ്യ ജീവിതം നയിക്കപ്പെടുന്നതെന്ന് ഫാ. മാത| നായ്ക്കാംപറമ്പില്‍. ഇന്നലെ നടന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ മുഖ്യ ശുശ്രുഷകനായിരുന്നു അദ്ദേഹം. ധ്യാനങ്ങളില്‍ സംബന്ധിച്ച് വ്യക്തിഗത പ്രാര്തനകളിലൂടെയും, രോഗശാന്തിയല്ല പകരം പരിശുദ്ധത്മാഭിഷേകം സൌഖ്യങ്ങള്‍ സാധ്യമാകുന്നതെന്നും, ഏറ്റവും വലിയ മധ്യസ്ഥ പ്രാത്ഥന വിശുദ്ധ കുര്‍ബാനയാണെന്നും കൂട്ടിച്ചേര്‍ത്തു. ദൈവരാജ്യം പ്രഘോഷിക്കുവാന്‍ തുരഞ്ഞെടുക്കപ്പെട്ടവരാന് യു. കെയിലെ …
വലിയ കടകള്‍ ഞയറാഴ്ച കൂടുതല്‍ സമയം തുറക്കാനുളള തീരുമാനത്തിനെതിരേ ഗവണ്‍മെന്റില്‍ ഭിന്നത
വലിയ കടകള്‍ ഞയറാഴ്ച കൂടുതല്‍ സമയം തുറക്കാനുളള തീരുമാനത്തിനെതിരേ ഗവണ്‍മെന്റില്‍ ഭിന്നത
ലണ്ടന്‍ : ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ഞയറാഴ്ചയും വലിയ ഷോപ്പുകള്‍ തുറന്ന പ്രവര്‍ത്തിച്ചത് വിജയമായതിനെ തുടര്‍ന്ന് സ്ഥിരമായി വലിയ ഷോപ്പുകള്‍ ഞയാറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാനുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ തീരുമാനം ഗവണ്‍മെന്റില്‍ ഭിന്നതയ്ക്ക് വഴി വച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ ചില മുതിര്‍ന്ന അംഗങ്ങളാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് പിന്നില്‍. എന്നാല്‍ സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ ഈ …
ആത്മാവിന്‍ തീമഴ പെയ്തപ്പോള്‍ അത്ഭതങ്ങളുടെ പ്രളയം
ആത്മാവിന്‍ തീമഴ പെയ്തപ്പോള്‍ അത്ഭതങ്ങളുടെ പ്രളയം
ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആത്മാവിന്‍ തീമഴ പെയ്തപ്പോള്‍ ഇന്നലെ നോട്ടിംഗ്ഹാമില്‍ നടന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ അത്ഭതങ്ങളുടെ പ്രളയം .കണ്‍വന്‍ഷന്‍ നയിച്ച ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ പ്രസ്താവന യുകെയിലെ ഓരോ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്.
പി.സി. ജോര്‍ജിനു പിന്നില്‍ മുഖ്യമന്ത്രി: പിണറായി
പി.സി. ജോര്‍ജിനു പിന്നില്‍ മുഖ്യമന്ത്രി: പിണറായി
ൂമാഫിയയുടെ വക്താവായി രംഗത്തു വരുന്ന ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സംരക്ഷകനായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ഘട്ടങ്ങളിലും …
സീന്‍ ഒന്ന് നമ്മുടെ വീട്ടില്‍ നവ്യ നായര്‍
സീന്‍ ഒന്ന് നമ്മുടെ വീട്ടില്‍ നവ്യ നായര്‍
മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് നവ്യ നായര്‍. ഷൈജു അന്തിക്കാടിന്റെ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അഭിനയം നിര്‍ത്തിപ്പോവുകയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് നവ്യ. കുഞ്ഞിന് ഒന്നര വയസ്സായി. അഭിനയിക്കാന്‍ ഭര്‍ത്താവിന്റെ പ്രോത്സാഹനവുമുണ്ട്. നല്ല കഥാപാത്രം തേടി വരികയാണെങ്കില്‍ ഇനിയും അഭിനയിക്കുമെന്ന് നടി പറയുന്നു. സീന്‍ ഒന്ന് നമ്മുടെ …
ദല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം
ദല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം
തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ബലാത്സംഗങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ഒന്‍പത് പേര്‍ ചേര്‍ന്ന് 21 കാരിയെ ബലാത്സംഗം ചെയ്‌തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നഗരത്തിലെ കോള്‍ സെന്റര്‍ ജീവനക്കാരിയെയാണ് കൂട്ടുകാരനും കൂട്ടാളികളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്. തന്റെ കാമുകിയുമായുള്ള പ്രശ്നം പരിഹരിക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞ യുവാവ് പെണ്‍കുട്ടിയോട് ഫരീദാബാദില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് സമ്മതിച്ച പെണ്‍കുട്ടി …