1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷുക്കൂര്‍ വധം: ടി വി രാജേഷ് കീഴടങ്ങി
ഷുക്കൂര്‍ വധം: ടി വി രാജേഷ് കീഴടങ്ങി
ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ്‌ എംഎല്‍എ കീഴടങ്ങി. ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് അദ്ദേഹം കണ്ണൂര്‍ ഒന്നാം ക്ലാസ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ കീഴടങ്ങിയത്. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ്‌ രാജേഷ്‌ കീഴടങ്ങിയത്‌. ഈ മാസം 27 വരെ കോടതി റിമാന്‍ഡ്‌ ചെയ്ത രാജേഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകും. ഗൂഢാലോചന …
പ്രവാചകഭാര്യയെ അപമാനിച്ച ബ്ലോഗര്‍ക്ക്‌ തടവ്‌ ശിക്ഷ
പ്രവാചകഭാര്യയെ അപമാനിച്ച ബ്ലോഗര്‍ക്ക്‌ തടവ്‌ ശിക്ഷ
പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ഭാര്യമാരില്‍ ഒരാളായ ആയിശ ബീവിയെ അപമാനിച്ചതിന്‌ ഒരു ബഹ്‌റൈന്‍ ബ്ലോഗര്‍ക്ക്‌ രണ്ട്‌ വര്‍ഷത്തെ തടവ്‌ ശിക്ഷ.ബഹ്‌റൈന്‍ പബ്ലിക്‌ പ്രോസിക്യൂഷന്‍ ചീഫ്‌ ആണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. തന്റെ വെബ്‌സൈറ്റിലൂടെ പ്രവാചക ഭാര്യയെ നിന്ദിച്ചു എന്ന്‌ ആരോപിച്ചാണ്‌ ബ്ലോഗറെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. 19 വയസ്സുകാരനായ ഈ ബ്ലോഗര്‍ നിരവധി വെബ്‌സൈറ്റുകളില്‍ പ്രവാചകനെയും, അനുയായികളെയും, അദ്ദേഹത്തിന്റെ …
വാല്‍ത്തം ഫോറസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
വാല്‍ത്തം ഫോറസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
വാല്‍ത്തം ഫോറസ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച രാവിലെ പത്തിന് ഔര്‍ലേഡി ആന്‍ഡ് ജോര്‍ജ് ചര്‍ച്ച് ഹാളില്‍ നടക്കും. കലാകായിക മേളയുടെ അകമ്പടിയോടെയായിരിക്കും ആഘോഷങ്ങള്‍. ഇക്കൊല്ലത്തെ ഓണാഘോഷ കമ്മിറ്റിയ്ക്കു നേതൃത്വം നല്‍കാന്‍ പുതിയ ആശയങ്ങളുമായി ജേക്കബ് കുര്യനൊപ്പം പരിചയ സമ്പന്നതയുടെ നിറകുടമായി ബെന്നി മാടനും കൂട്ടാളികളായി ജിജി കുരുവിള, …
ബെല്‍ഫാസ്റ്റില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് വടംവലി മത്സരം
ബെല്‍ഫാസ്റ്റില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് വടംവലി മത്സരം
ബെല്‍ഫാസ്റ്റില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് വടംവലി മത്സരം നടക്കും. സെപ്റ്റംബര്‍ രണ്ടിന് കെവിന്‍സ് ഹാളില്‍ വച്ച് നടക്കുന്ന ‘പൊന്നോണം- 2012 ‘ല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വടംവലി മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് യഥാക്രമം 101 ,51 പൗണ്ട് ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പേരുകള്‍ നല്‍കണമെന്ന് സംഘാടക സമിതി അറിയിച്ചു. …
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ട്‌ മൌത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും, സ്പോര്‍ട്സ് ഡേയും 18ന്
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ട്‌ മൌത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും, സ്പോര്‍ട്സ് ഡേയും 18ന്
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ട്‌ മൌത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും, സ്പോര്‍ട്സ് ഡേയും സംയുക്തമായി 18ന് മൌണ്ട് ബട്ടന്‍ സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം സ്പോര്‍ട്സ് ഡേയില്‍ പങ്കെടുത്ത അംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ആവേശവും, ഉത്സാഹവും കണക്കിലെടുത്ത് എല്ലാവിധ സൌകര്യങ്ങളോടും കൂടി സജ്ജീകരിക്കപ്പെട്ട.മൌണ്ട് ബാറ്റന്‍ സ്റ്റേഡിയമാണ് ഈ വര്‍ഷത്തെ കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നത്‌. നാം നയിക്കുന്ന നാഗരിക …
ഹേവാര്‍ഡ്‌സ് ഹീത്തില്‍ നാളെ മലയാളം കുര്‍ബാന
ഹേവാര്‍ഡ്‌സ് ഹീത്തില്‍ നാളെ മലയാളം കുര്‍ബാന
ജെഫിന്‍ കുഴിപ്പിള്ളില്‍ ഹേവാര്‍ഡ്‌സ് ഹീത്ത് സെന്റ്‌ പോള്‍സ്‌ കാത്തലിക്‌ പള്ളിയില്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് പ്രതിമാസ മലയാളം കുര്‍ബാന നടക്കും.ഫാദര്‍ സിറില്‍ ഇടമന കാര്‍മികത്വം വഹിക്കും. പള്ളിയുടെ വിലാസം st pauls catholic church Haywards Heath rh16 3pq
നോട്ടിങ്ങ്ഹാം ബോയ്‌സ് നാല് വര്‍ഷം പിന്നിട്ടു
നോട്ടിങ്ങ്ഹാം ബോയ്‌സ് നാല് വര്‍ഷം പിന്നിട്ടു
സിജു സ്റ്റീഫന്‍ യുകെയിലെ ചെണ്ടമേള ഗ്രൂപ്പായ നോട്ടിങ്ങ്ഹാം ബോയ്‌സ് കേരളത്തിന്റെ തനതായ തനതായ കലാരൂപം യുകെയില്‍ അവതരിപ്പിച്ചിട്ട് നാല് വര്‍ഷം പിന്നിട്ടു. 2008 ഓഗസ്ത് 1ാം തീയതി ഫാ. മാതംജോര്‍ജ്ജ് വണ്ടാലക്കുന്നേലും, മുന്‍ ഉഴവൂര്‍ കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഫാ. ലൂക്ക് പുതിയകുന്നേല്‍(സെന്റ് സ്റ്റീഫന്‍ കോളജ്), എന്നിവര്‍ ചേര്‍ന്ന് നോട്ടിങ്ങ്ഹാമിലെ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഉദ്ഘാടനം നടത്തിയ നോട്ടിങ്ങ്ഹാം …
നടുവീട്ടില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അന്നക്കുട്ടി(86) നിര്യാതയായി.
നടുവീട്ടില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അന്നക്കുട്ടി(86) നിര്യാതയായി.
ഉഴവൂര്‍: നടുവീട്ടില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അന്നക്കുട്ടി(86) നിര്യാതയായി. സംസ്‌ക്കാരം സംസ്‌ക്കാരം ഇന്ന്‌(15- 8- 12) ഉച്ചകഴിഞ്ഞ്‌ 2ന്‌ ഉഴവൂര്‍ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഫൊറോന പള്ളിയില്‍. പരേത താമരക്കാട്‌ ചാലില്‍ കുടുംബാംഗം. മക്കള്‍: സ്‌റ്റീഫന്‍ (റിട്ട. ഫയര്‍ഫോഴ്‌സ്‌), ജോയി, മേരി, ഡോ. ജോസ്‌ അബ്രാഹം (യു.കെ.). മരുമക്കള്‍: ഫിലോമിന കുന്നുംപുറത്ത്‌ കല്ലറപഴയപള്ളി, മേരി ആറാക്കല്‍ ഉടയംചാല്‍(സെന്റ്‌ …
ഇന്ത്യന്‍ സ്വാതന്ത്യ്ര സ്മരണകള്‍ നനീട്ടന്റെ മണ്ണിലും
ഇന്ത്യന്‍ സ്വാതന്ത്യ്ര സ്മരണകള്‍ നനീട്ടന്റെ മണ്ണിലും
നനീട്ടന്‍: ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ നനീട്ടനിലെ കേരള ക്ളബ് ആഘോഷിക്കുóു. ഓഗസ്റ് 15നു സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ ഇന്ത്യയിð നടക്കുമ്പോള്‍ ഒരു ദിവസം മുഴുവന്‍ നീളുó പരിപാടികളോടെയാണ് കേരള ക്ളബ് ഈ വര്‍ഷം ആഘോഷങ്ങള്‍ സംഘടിപ്പിക്കുóത്. ഓഗസ്റ് 15നു രാവിലെ 11നു ദേശീയ പതാക ഉയര്‍ത്തുóതോടെ പരിപാടികള്‍ക്കു തുടക്കം. പിóീട് ഇന്ത്യന്‍ ചരിത്രത്തെ ആസ്പദമാക്കി കുട്ടികള്‍ക്കും മുതിര്‍óവര്‍ക്കും വേണ്ടി …
റിയോയില്‍ തെളിയാന്‍ ലണ്ടനില്‍ തിരിയണഞ്ഞു
റിയോയില്‍ തെളിയാന്‍ ലണ്ടനില്‍ തിരിയണഞ്ഞു
മുപ്പതാമത്‌ ലോക കായിക മാമാങ്കത്തിന്‌ ലണ്ടനില്‍ തിരിയണഞ്ഞു; നാലു വര്‍ഷങ്ങള്‍ക്കു ശേഷം റിയോ ഡി ജനീറോയില്‍ കൂടുതല്‍ ഉജ്ജ്വലമായി തെളിയാനായി. ബ്രിട്ടന്റെ ആതിഥേയത്വത്തിന്റെ മധുരം നുണഞ്ഞ്‌ ലോകം പരസ്‌പരം മത്സരിച്ചാഘോഷിച്ച 17 നാളുകള്‍ അവസാനിച്ചപ്പോള്‍ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്‌ പ്രത്യേകതകള്‍ ഏറെ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്‌ ന്യായമായും കാരണം തന്നുകൊണ്ടാണ്‌ ലണ്ടനില്‍ നിന്നും ഇന്ത്യന്‍ ഒളിംപിക്‌സ്‌ …