പാകിസ്താനില്‍ നിന്നുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് അഭയം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യക്ക് തുറന്ന മനസ്സാണുള്ളതെന്ന് വ്യക്തമാകുന്നു. തീര്‍ത്ഥയാത്രയ്‌ക്കെന്ന പേരില്‍ ഇന്ത്യയിലെത്തിയ 250ഓളം പേര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ ഇന്ത്യന്‍ പൗരത്വം കൊടുക്കുന്നതില്‍ വിരോധമില്ലെന്ന നിലപാടാണ് യുപിഎ സര്‍ക്കാറിനുള്ളത്. വാഗ അതിര്‍ത്തിയിലൂടെ ഇതുവരെ മൂന്ന് ബാച്ച് തീര്‍ത്ഥാടകരാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. ഇവരില്‍ പലരും സ്വത്തെല്ലാം വിറ്റ് ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ …
നിയമവിരുദ്ധമായി വ്യാജ മദ്യവും പുകയില ഉത്പ്പന്നങ്ങളും വിറ്റുവന്നിരുന്ന വ്യാപാരികളെ കൗണ്‍സില്‍ അധികൃതര്‍ പിടികൂടി. മനുഷ്യാവകാശ ലംഘനമാകുമെന്ന് ഭയന്ന് ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൗണ്‍സില്‍ അധികാരികള്‍ വിസമ്മതിച്ചു. ഡെര്‍ബി സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഒട്ടുമിക്ക കടകളിലും നിയമവിരുദ്ധമായ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മദ്യത്തില്‍ ലെഡിന്റേയും മറ്റ് രാസവസ്തുക്കളുടേയും …
ഫ്‌ളോറിഡ : ഫ്‌ളോറിഡയില്‍ നിന്ന് പിടികൂടിയ ഭീമന്‍ പെരുമ്പാമ്പിന് പതിനേഴ് അടി നീളവും എഴുപത്തിയാറ് കിലോ ഭാരവും. ഈ ഭീമന്‍ ബെര്‍മ്മീസ് പെരുമ്പാമ്പിന്റെ വയറ്റില്‍ എണ്‍പത്തിയേഴ് മുട്ടകളുണ്ടായിരുന്നതായും ഫ്‌ളോറിഡയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഉരഗ വിദഗ്ദ്ധന്‍ കെന്നത്ത് ക്രിസ്‌കോ പറഞ്ഞു. ആദ്യമായാണ് ഫ്‌ളോറിഡയില്‍ നിന്ന് ഇത്രയും വലിപ്പമുളള പെരുമ്പാമ്പിനെ പിടിക്കുന്നത്. വയറ്റിലുണ്ടായിരുന്ന എണ്‍പത്തിയേഴ് മുട്ടകളും റെക്കോര്‍ഡാണ്. …
നെല്ലിയാമ്പതി ഭൂമി കയ്യേറ്റത്തില്‍ ധനമന്ത്രി കെ എം മാണിക്കും ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നെല്ലിയാമ്പതിയില്‍ എസ്‌റ്റേറ്റ് ഉടമകളെ വഴിവിട്ട് സഹായിച്ചുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഇരുവരുടേയും പങ്കാളിത്തം അന്വേഷിക്കാന്‍ ഉത്തരവിട്ടത്. മലയാളവേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളവും പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫുമാണ് ഹര്‍ജി നല്‍കിയത് നെല്ലിയാമ്പതി …
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാള്‍ 2012 ആഗസ്റ് 18, 19 തീയതികളില്‍ ചോള്‍ട്ടനിലെ സെന്‍ര് ബര്‍ബാസ് പള്ളിയില്‍ വച്ച് നടക്കും.പെരുന്നാളിന്റെ ഭാഗമായി 18ാം തീയതി സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം, ആശിര്‍വാദം എന്നിവയുണ്ടായിരിക്കും. രണ്ടാം ദിവസമായ 19 ന് പഭാത പ്രാര്‍ത്ഥന, ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ …
സ്റാഫേര്‍ഡ്ഷെയര്‍ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്ര ദിനം വിപുലമായി ആഘോഷിക്കുന്നു. ന} കാസ്റ്്റില്‍ എസ് റ്റി 5 2ക} എസ്, സയന്‍ കോളജ് കോളജില്‍ വച്ചാണ് പരിപാടികള്‍ നടക്കുന്നത്. ആഗസ്റ് 18ാം തീയതി ശനിയാഴ്ച്ച രാവിലെ 10 മണിക്ക് യുഗ്മ പ്രസിഡന്റ് ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കുട്ടികളുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനം, കലാപരിപാടികള്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ ലീഡ്സ്: യോര്‍ക്ക് ഷയറിലെ സീറോ മലബാര്‍ മാസ് സെന്റര്‍ ആയ ലീഡ്‌സില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളും, ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ലീഹായുടെയും, ഭാരതസഭയുടെ വിശുദ്ധ അല്ഫോന്സാമ്മയുടെയും തിരുന്നാളും സംയുക്തമായി ആഗസ്റ്റ് 19 നു ഞായറാഴ്ച ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ആഘോഷമായ തിരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലീഡ്സ് മാസ്സ് സെന്റര്‍ സെക്രട്ടറി ബിജു …
സ്നേഹപൂര്‍വ്വം സുനില്‍,ബിജി,ആബേല്‍ & ആഷ്ബെല്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വൃക്കകളും തകരാറിലായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രയില്‍ എത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എയര്‍ …
കഴിഞ്ഞ 6 വര്‍ഷമായി സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ അതിരൂപത (സിറോ മലബാര്‍ സഭ) ചാപ്ലെയിനായി സേവനമനുഷ്ഠിച്ചിരുന്ന റവ. ഫാ. ജോയി ചേറാടിയ്ക്ക് സ്കോട്ട്ലന്‍ഡ് മലയാളി അസ്സോസിയേഷന്‍ യാത്രയയപ്പ് നല്‍കി. എസ്എംഎ സെക്രട്ടറി ഷിജോ ജോസഫ് സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഹാരിസ് സംഘടനയുടെ ഉപഹാരവും ട്രഷറര്‍ ജോണ്‍സ് ഫലകവും സമ്മാനിച്ചു. സണ്ണി പത്തനംതിട്ട, സ്റ്റീഫന്‍ കുരുവിള എന്നിവര്‍ പ്രസംഗിച്ചു. ഷാജി …