ബോളിവുഡിന്റെ ബിഗ് ബിയ്‌ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയതിന് പിന്നാലെ മറ്റൊരു ബച്ചന്‍ കുടുംബാംഗത്തിനൊപ്പവും ജനപ്രിയ നായകന്‍ അണിചേരുന്നു. വേറാരുമല്ല, മുന്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായി ബച്ചനൊപ്പമാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഇതേത് സിനിമയാണെന്നോര്‍ത്ത് തല പുകയ്‌ക്കേണ്ട. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് മുന്‍ലോകസുന്ദരിയ്‌ക്കൊപ്പം ദിലീപ് എത്തുന്നത്. ഏറെ നാളായി ആരാധകരെ ടെന്‍ഷനടിപ്പിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരവുമായാണ് ബി ടൗണിന്റെ …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്‍പതാമത് ധനസഹായത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഏറണാകുളം ജില്ലയില്‍, ഇലഞ്ഞി പഞ്ചായത്തില്, പൊന്‍കുറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന, മരിയാലയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ആതുരാലയത്തെയാണ്. മാനസിക രോഗികളായ 60 ഓളം ആളുകള്‍ക്ക് അഭയകേന്ദ്രമാണ് മരിയാലയം. ഏകദേശം പന്ത്രണ്ടു വര്‍ഷത്തോളമായി മരിയാലയം സ്ഥാപിതമായിട്ട്. ഉറ്റവരും ഉടയവരും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസിക രോഗമുള്ളവരെയും …
നമ്മുടെ മാതൃ രാജ്യമായ ഇന്ത്യയുടെ അറുപത്തി ആറാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ എല്ലാ ഭാരതീയര്‍ക്കും പ്രത്യേകിച്ച് എല്ലാ പ്രവാസി മലയാളികള്‍ക്കും യുക്മായുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണല്‍ കമ്മിറ്റിയും ഭാരവാഹികളും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു. പ്രവാസികളായി ജീവിക്കുന്ന നാം പിറന്ന നാടിനോടുള്ള സ്‌നേഹവും, ബഹുമാനവും, ആദരവും പ്രകടമാക്കുവാന്‍ നമ്മുടെ മാതൃ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ …
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം ഒരിക്കല്‍ അത്താഴവിരുന്നില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. അതേസമയം, 1993 മുംബൈ സ്‌ഫോടനക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നടന്‍ പറഞ്ഞു. ദാവൂദും സഞ്ജയും സുഹൃത്തുക്കളാണോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനു മറുപടിയായി നടന്റെ അഭിഭാഷകന്‍ ഹാരിഷ് സാല്‍വെയാണ് ഇക്കാര്യം അറിയിച്ചത്. 1993 മുംബൈ സ്‌ഫോടനക്കേസിലെ വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് …
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്കാര്‍ക്കാര്‍ക്കായി ബഹിരാകാശത്ത് നിന്ന് ഒരു സ്വാതന്ത്ര്യ ദിനാശംസയെത്തി. അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസാണ് അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷനില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക വിരിച്ച് എല്ലാ ഇന്ത്യക്കാര്‍ക്കുമായി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്. ഇന്ത്യ വളരെ മനോഹരമായ രാജ്യമാണ്. എന്റെ അച്ഛന്‍ ഗുജറാത്ത് സ്വദേശിയാണ്. പാതി മലയാളിയായ തനിക്ക് ഇന്ത്യയിലെ സംസ്‌കാരവും ആചാരവുമെല്ലാം അറിയാം. ഇതിന്റെ ഭാഗമാവാന്‍ …
കെപിസിസിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നു പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് പുനസംഘടന നടക്കാനിരിക്കവേയാണ് പത്മജ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കെ കരുണാകരന്റെ യഥാര്‍ത്ഥ പിന്‍ഗാമികളാണ് തങ്ങളെന്നാണ് പത്മജ വിഭാഗത്തിന്റെ വാദം. അതുകൊണ്ടു തന്നെ കരുണാകര വിഭാഗത്തിന് ലഭിച്ചിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു കെപിസിസി സെക്രട്ടറി സ്ഥാനവും തങ്ങള്‍ക്ക് വേണമെന്നാണ് പത്മജ വിഭാഗത്തിന്റെ ആവശ്യം. ഇതിനു …
യൂത്ത് കോണ്‍ഗ്രസ് നേതാവ് ബേബി അഞ്ചേരിയെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയോട് നാലു ദിവസത്തിനകം കീഴടങ്ങണമെന്ന് നിര്‍ദേശം. നാലു ദിവസത്തിനകം കീഴടങ്ങിയില്ലെങ്കില്‍ മണി ഉള്‍പ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനാണ് നീക്കം. കേസിലെ ഒന്നാം പ്രതി ഉടുമ്പന്‍ചോല പനക്കുളം കൈനകരിയില്‍ കുട്ടപ്പന്‍(50) ഒളിവിലാണ്. ബേബി അഞ്ചേരി കൊല്ലപ്പെടുന്ന സമയത്തു …
നൂറ്റിപതിമൂന്ന് ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാരുടെ ആത്മഹത്യാ ഭീഷണി. കോതമംഗലം മാര്‍ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ മുന്ന് നഴ്‌സുമാരാണ് ആശുപത്രികെട്ടിടത്തിന്റെ ഏഴാം നിലയ്ക്ക് മുകളില്‍ കയറി ഭീഷണി മുഴക്കുന്നത്. ഇവര്‍ കയ്യില്‍ വിഷക്കുപ്പിയും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. വിഷം കഴിച്ച് താഴേക്ക് ചാടുമെന്നാണ് ഭീഷണി. കവളങ്ങാട് സ്വദേശി പ്രിയ, കുറുപ്പംപടി സ്വദേശി വിദ്യ, ഉപ്പുകണ്ടം സ്വദേശി …
സ്വാതന്ത്ര്യത്തിന്റെ 66 വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി.1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി പാതിരാത്രിയുടെ നാഴികമണി മുഴങ്ങുമ്പോള്‍ ലോകം ഉറങ്ങിക്കിടക്കവേ നമ്മള്‍ ജീവിതത്തിലേക്ക് പിച്ചവെച്ച് നടന്നു തുടങ്ങുകയായിരുന്നു ....
ലണ്ടന്‍ : 148 മില്യണ്‍ പൗണ്ടിന്റെ ജാക്‌പോട്ട് വിജയം അവരെ ഉന്മത്തരാക്കിയില്ല. സമ്മാനം ലഭിച്ചത് ആഘോഷിക്കാനായി അവര്‍ തിരഞ്ഞെടുത്തത് ഡിന്നറിന് ഒരു ഡോമിനോ പിസ്സ ഓര്‍ഡര്‍ ചെയ്തുകൊണ്ട്. ഇന്നലെയാണ് യുകെയിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ടിന്റെ സമ്മാനത്തിന് അര്‍ഹരായ ദമ്പതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഹാവര്‍ഹില്ലിലെ ഒരു ബിസിനസ്സുകാരനായ അഡ്രിയാന്‍ ബേഫോര്‍ഡും ഭാര്യ ഗില്ലിയാന്‍ ബേഫോര്‍ഡിനുമാണ് …