1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറോ മലങ്കര കാത്തോലിക്കാ സഭ യുകെയുടെ പുതിയ മിഷന്‍ ലൂട്ടനില്‍
സിറോ മലങ്കര കാത്തോലിക്കാ സഭ യുകെയുടെ പുതിയ മിഷന്‍ ലൂട്ടനില്‍
സിറോ മലങ്കര കാത്തോലിക്കാ സഭയുടെ പുതിയ മിഷന്‍ ലൂട്ടന്‍ കേന്ദ്രമാക്കി ആരംഭിക്കുന്നു. ലൂട്ടന്‍, മില്‍റ്റണ്‍ കേയ്ന്‍സ്, സെന്റ് അല്‍ബന്‍സ്, കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന മലങ്കര കാത്തോലിക്കാ സഭാ വിശ്വാസികള്‍ക്കായി ലൂട്ടന്‍ ഹോളി ഗോസ്റ്റ് പാരീഷ് ചര്‍ച്ചിലാണ് വി. കുര്‍ബാന അര്‍പ്പിക്കുന്നത്. ഓഗസ്റ്റ് 25 ശനിയാഴ്ച മലങ്കര കത്തോലിക്ക സഭ യുകെ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. …
മാടത്താനില്‍ ‍ലിസമ്മ തോമസ്‌ നിര്യാതയായി.
മാടത്താനില്‍ ‍ലിസമ്മ തോമസ്‌ നിര്യാതയായി.
മണിമല: മാടത്താനില്‍ ‍ജോയ് തോമസിന്റെ പത്നിയും സ്റ്റീവനെജില്‍ താമസിക്കുന്ന രാജു ലൂക്കോസിന്റെ സഹോദരിയുമായ ലിസമ്മ തോമസ്‌ നിര്യാതയായി. ശവ സംസ്കാരം ഇന്ന്, ചൊവ്വാഴ്ച ( 14 നു ) രാവിലെ 10 :30 നു മണിമല ഹോളി മാഗി ദേവാലയം സിമത്തേരിയില്‍ വെച്ച് നടത്തപ്പെടും. മനോജ്‌, മനു, മാര്‍ട്ടിന്‍ എന്നിവര്‍ മക്കളാണ്. ചങ്ങനാശ്ശേരി നാലുകോടി കളത്തില്പറമ്പില്‍ …
സ്റ്റീവനെജില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ബുധനാഴ്ച
സ്റ്റീവനെജില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ബുധനാഴ്ച
സ്റ്റീവനെജ് വെസ്റ്റ് മിനിസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ മാസ്സ് സെന്റര്‍ ആയ സ്റ്റീവനെജില്‍ ! മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ബുധനാഴ്ച ഭക്തി പുരസ്സരം നടത്തപ്പെടുന്നു..
ടിപി വധം:കുറ്റപത്രം സിപിഎമ്മിനെതിരെ
ടിപി വധം:കുറ്റപത്രം സിപിഎമ്മിനെതിരെ
ആര്‍എംപി നേതാവ്‌ ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 76 പ്രതികള്‍ക്കെതിരെയാണ്‌ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്‌.ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിന്‌ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തും എന്ന വിരോധമാണ്‌ അദ്ദേഹത്തിന്റെ വധത്തിലേക്ക്‌ നയിച്ചത്‌ എന്നാണ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ ആര്‍എംപി വെല്ലുവിളിയായി വളര്‍ന്നു വരുന്നതും, ഈ മേഖലകളില്‍ ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ നിലനിന്ന …
148 മില്യണ്‍ ജാക്‌പോട്ട് അടിച്ചത് ഹാവര്‍ഹില്ലിലെ ദമ്പതികള്‍ക്ക്
148 മില്യണ്‍ ജാക്‌പോട്ട് അടിച്ചത് ഹാവര്‍ഹില്ലിലെ ദമ്പതികള്‍ക്ക്
ലണ്ടന്‍ : ബ്രിട്ടനിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ട് അടിച്ചത് സഫോല്‍ക്കിലെ ഹാവര്‍ഹില്ലില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക്. ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ദമ്പതികള്‍ ഇന്ന് രാവിലെ നടക്കുന്ന പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. സഫോല്‍ക്കിലെ പ്രധാനപ്പെട്ട ഒരു വ്യാപാരസ്ഥലമാണ് ഹാവല്‍ഹില്‍. നഗരത്തില്‍ ഒരു ബിസിനസ് നടത്തുന്ന ഇവര്‍ ഹാവര്‍ഹില്ലിലെ ചെറിയ കടകള്‍ ഉളള ഒരു …
ലണ്ടന്‍ കണ്‍വെന്‍ഷന് പുതിയ വേദി: ഫാ: നായ്ക്കം പറമ്പില്‍ നയിക്കും
ലണ്ടന്‍ കണ്‍വെന്‍ഷന് പുതിയ വേദി: ഫാ: നായ്ക്കം പറമ്പില്‍ നയിക്കും
നോട്ടിങ്ങ്ഹാമില്‍ പെയ്തിറങ്ങിയ അദ്ഭുതങ്ങളുടെ പെരുമഴ ഇനി ശനിയാഴ്ച ലണ്ടനില്‍
സന്ദര്‍ലാന്റില്‍ ക്രിസ്റ്റീന്‍ ധ്യാനം
സന്ദര്‍ലാന്റില്‍ ക്രിസ്റ്റീന്‍ ധ്യാനം
കുട്ടികളുടെ ആത്മീയ വളര്‍ച്ച ക്ക് കേരളത്തിലും പുറത്തും ഏറെ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റീന്‍ എന്ന ആത്മീയ വളര്‍ച്ചാ പ്രസ്ഥാനം
യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ കരുണയുടെ ജപമാല ആരംഭിച്ചു
യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ കരുണയുടെ ജപമാല ആരംഭിച്ചു
സക്കറിയ പുത്തന്‍കളം സെപ്തംബര്‍ 22ന് നടക്കുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷനു മുന്നോടിയായിട്ടുള്ള കരുണയുടെ ജപമാല ആരംഭിച്ചു. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യുകെ മിനിസ്ട്രിയുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. 91 ദിന കുരിശിന്റെ വഴി, 72ദിനജപമാലയും ഉപവാസവും 51ദിന കരുണയുടെ ജപമാല, 41 ദിന രാത്രിയാരാധന, വിശ്വാസപ്രമാണ ജപമാലകള്‍, ഹോംമിഷനുകള്‍, നൈറ്റ് വിജില്‍, എന്നിവ കണ്‍വെന്‍ഷനു മുന്നോടിയായി നടക്കുന്നുണ്ട്.കരുണയുടെ …
കേരള ഒളിമ്പ്യന്‍ താരങ്ങള്‍ക്ക് ലണ്ടനില്‍ ആവേശോജ്ജ്വലമായ യാത്രയയപ്പ് നല്‍കി
കേരള ഒളിമ്പ്യന്‍ താരങ്ങള്‍ക്ക് ലണ്ടനില്‍ ആവേശോജ്ജ്വലമായ യാത്രയയപ്പ് നല്‍കി
മാതൃ രാജ്യത്തിനായി തങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനമായ കായിക പരിശീലനവും നിശ്ചയ ധാര്‍ഡിയവും സമന്വയിപ്പിച്ച് ലോകോത്തര കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ അഭിമാനം പകര്‍ന്ന ഭാരതാംബയുടെ ചുണക്കുട്ടികളായ കേരള താരങ്ങള്‍ക്ക് ലണ്ടനില്‍ ആവേശോജ്ജ്വലമായ യാത്രയയപ്പും ആദരവും നല്‍കി. എണ്ണമറ്റ മലയാളി കായിക പ്രേമികള്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഫേര്‍വെല്‍ ലഞ്ചില്‍ കേരള താരങ്ങള്‍!ക്കു വീര്‍പ്പുമുട്ടിച്ച സ്‌നേഹോഷ്മളമായ യാത്രയയപ്പും, ആദരവും …
ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു: ഷൈനി വില്‍സണ്‍
ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു: ഷൈനി വില്‍സണ്‍
ലണ്ടന്‍ ഒളിംമ്പിക്‌സില്‍ ഇന്ത്യയുടെ കായികതാരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അര്‍ജ്ജുന അവാര്‍ഡ് ജേതാവും ഇന്ത്യയുടെ മൂന്ന് പ്രാവശ്യം ഒളിംമ്പിക്‌സില്‍ പ്രതിനിധീകരിച്ച പത്മശ്രീ ഷൈനി വില്‍സണ്‍ അഭിപ്രായപ്പെട്ടു. ഒഐസിസി സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ എയിംസ് ബറിയില്‍ നടന്നസ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുന്‍ കായികതാരം. മെച്ചപ്പെട്ട പരിശീലനവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ അടുത്ത ഒളിംമ്പിക്‌സില്‍ ഇന്ത്യയ്ക്ക് …