‘ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെതാകട്ടെ അഹിംസയും. സ്‌നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ ‘എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍, മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി . ഗാന്ധിജി, മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ, സമഗ്ര ജീവിത സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു ‘അഹിംസ ‘.അഹിംസ എന്ന …
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സിന് വേണ്ടി ഇന്ന് ചെലവഴിക്കുന്ന പണത്തിന് നാളെ പ്രതിഫലം ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. 2015 ല്‍ തുടങ്ങി 2021 വരെ രാജ്യ്ത്തിന്റെ വളര്‍ച്ചയില്‍ ഒളിമ്പിക്‌സ് നിര്‍ണ്ണായക സ്ഥാനം വഹിക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. ഒളിമ്പിക്‌സ് നടക്കുന്ന സമയത്ത് മാത്രമല്ല അതിന് ശേഷവും രാജ്യത്തേക്ക് പണം കൊണ്ടുവരുന്നതില്‍ ഒളിമ്പിക്‌സ് മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിദഗദ്ധരുടെ …
ലണ്ടന്‍ ഒളിമ്പിക്സ് ഗുസ്തിയില്‍ സുശീല്‍ കുമാര്‍ പൊരുതുമ്പോള്‍ പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമായി ഭാര്യ സാവി അരികില്‍ തന്നെ ഉണ്ടായിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് എത്തിയ സാവിയുടെ മുഖത്ത് ഭാവങ്ങള്‍ മാറി മാറി വന്നു. എതിരാളിയെ മലര്‍ത്തിയടിച്ച് സുശീല്‍ മുന്നോട്ട് കുതിക്കുമ്പോള്‍ സാവി പുഞ്ചിരി തൂകി. സുശീല്‍ കുമാര്‍ നേടിയ വെള്ളി സാവിക്കുള്ള പിറന്നാള്‍ സമ്മാനമാണ്. ഓഗസ്റ്റ് 14-നാണ് …
രക്ഷപെടാന്‍ യാതൊരു സാധ്യതയുമില്ലെന്ന ഡോക്ടര്‍മാര്‍ വിധിയെഴുതിയാലും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. ദൈവത്തിന്റെ ഇടപെടല്‍ കാരണം കുട്ടി രക്ഷപെടുമെന്നും അതുവരെ ചികിത്സ തുടരണമെന്നും അവര്‍ വാശിപിടിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ നിഷ്ഫലമാകുമെന്ന് പറഞ്ഞാലും അവര്‍ കേള്‍ക്കാറില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ എത്തിക്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു …
കത്തോലിക്കാസഭയില്‍ നടക്കുന്ന അഴിമതിയുടെ രേഖകള്‍ പുറത്തുവിട്ട മാര്‍പ്പാപ്പയുടെ മുന്‍പാചകക്കാരനോട് വിചാരണയ്ക്ക് ഹാജരാകാന്‍ നിര്‍ദേശം. മാര്‍പ്പാപ്പയ്ക്ക് ഭക്ഷണമുണ്ടാക്കി നല്‍കുകയും വസ്ത്രധാരണത്തില്‍ സഹായിക്കുകയും ചെയ്തിരുന്ന ഗബ്രിയേല്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് മാസത്തില്‍ അറസ്റ്റു ചെയ്ത ഇയാള്‍ക്കെതിരെ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ കമ്പനികളുമായി വത്തിക്കാന്‍ നടത്തുന്ന ഇടപാടിലെ അഴിമതികള്‍ വെളിപ്പെടുത്തുന്ന രേഖകളാണ് ഗബ്രിയേല്‍ പുറത്തുവിട്ടത്. …
അമല്‍ നീരദിന്റെ ‘ബാച്ചിലര്‍ പാര്‍ട്ടി’യിലെ പത്മപ്രിയയുടെ ഐറ്റം നമ്പര്‍ സിനിമാലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു. കപ്പപ്പുഴുക്കും ചക്കവരട്ടിയും എന്ന് തുടങ്ങുന്ന ഗാനത്തില്‍ അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ട നടിയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തു. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവരോട് പത്മപ്രിയയ്ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്. താന്‍ ചെയ്ത നൃത്തത്തെ ഒരു മഹാകാര്യമായോ അപരാധമായോ കാണേണ്ടതില്ല. സിനിമയുടെ പ്രമോഷനു വേണ്ടി …
ആകാശ് 2 ടാബ്‌ലറ്റുകള്‍ ഉടന്‍ പുറത്തിറങ്ങുന്നു. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലും ഈ ടാബ്‌ലറ്റ് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റായ ആകാശിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ആകാശ് 2. 800 മെഗാഹെട്സ് പ്രൊസസറും മികച്ച റസല്യൂഷന്‍ സ്ക്രീന്‍ ഡിസ്പ്ലേയുമാണ് ആകാശ് 2ന്റെ പ്രധാന സവിശേഷത. മൂന്നു മണിക്കൂര്‍ സമയം പ്രവര്‍ത്തനശേഷിയുള്ള ബാറ്ററിയും ആകാശ് 2ന്റെ …
ഇനി ഒരു ലജ്ജാവതി കൂടി ജാസിക്കു സ്വന്തം. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തില്‍ ലജ്ജാവതിയേ എന്ന പാട്ടിലൂടെ ഹരമായി മറിയ സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണു വിവാഹിതനാകുന്നത്. ഈ വരുന്ന സെപ്‌റ്റംബര്‍ പതിനൊന്നിനാണ് വിവാഹം. തിരുവനന്തപുരം സ്വദേശിനിയായ അതുല്‌ല്യ ജയശങ്കറാണു വധു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് അതുല്‌ല്യ. ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് …
സ്വാതന്ത്ര്യദിനത്തിന് മുമ്പ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് വിമാനം റാഞ്ചാന്‍ ലഷ്‌കര്‍ ഇ തോയിബ ഭീകരര്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ സുരക്ഷാ സേന ജാഗ്രത ശക്തമാക്കി. ലഷ്‌കറില്‍പ്പെട്ട രണ്ട് കൊടും ഭീകരര്‍ ഉള്‍പ്പെടുന്ന 21 അംഗ സംഘത്തെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ വ്യോമാക്രണം നടത്താന്‍ ലക്ഷര്‍ …
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ സജീവരാഷ്ട്രീയത്തിലേക്കിറക്കാനുള്ള നീക്കത്തിന് പിന്നില്‍ വിധവയുടെ കണ്ണുനീര്‍ വിറ്റുകാശാക്കാനുള്ള നീചശ്രമമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി. തന്റെ കണ്ണുനീരാണ് സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്‌തികള്‍ ആയുധമാക്കുന്നതെന്ന് രമയ്ക്കറിയില്ലെന്നും സതീദേവി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പിടിവാശികൊണ്ടാണ് പി ജയരാജന്‍ ജയിലിലായത്. ഹൈക്കോടതി ജാമ്യം തള്ളിയതുകൊണ്ടെന്നും …