പീരുമേട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലുവിനെ കൊലപ്പെടുത്തിയത് തങ്ങള്‍ തന്നെയാണെന്ന വെളിപ്പെടുത്തലുമായി എംഎം മണി. അടിമാലി പത്താം മൈലില്‍ വെള്ളിയാഴ്ച നടന്ന ഒരു രാഷ്ട്രീയ യോഗത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം. സിപിഎം പ്രവര്‍ത്തനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയത് ബാലു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരാണ്. ഇതിന് പ്രതികാരം വീട്ടാനായാണ് ബാലുവിനെ കൊന്നത്. പ്രസംഗത്തിലുടനീളം സി.പി.ഐയെ നിശിതമായി വിമര്‍ശിച്ച മണി പന്ന്യന്‍ രവീന്ദ്രനെ ആരോമലിനെ …
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റപത്രം വിഭജിക്കാതെ അറസ്റ്റിലായ 76പേരെയും പ്രതികളാക്കി ഒറ്റ കുറ്റപത്രമായി നാളെ കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. എന്നാല്‍, 2009ല്‍ ടിപിക്കെതിരെ നടന്ന വധശ്രമവും അതിന്റെ ഗൂഢാലോചനയും മറ്റൊരു കേസായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇതിന്റെ കുറ്റപത്രം പിന്നീട് നല്‍കും. ഒരേ കേസില്‍ കുറ്റപത്രം വിഭജിച്ചു സമര്‍പ്പിക്കുന്നത് കേസ് നടത്തിപ്പിനു ചില തടസ്സങ്ങള്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസ്റ്റണ്‍: നോര്‍ത്ത് വെസ്റ്റിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ലേഡി വെല്ലില്‍ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലങ്കാസ്റ്റര്‍ രൂപതയിലെ സിറോ മലബാര്‍ ചാപ്ളിന്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.ഇന്ത്യയുടെ സ്വാതന്ത്യ്ര വാര്‍ഷികത്തോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. ഓഗസ്റ്റ് 15 ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മാതാവിന്റെ നൊവേനയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. …
ഒരു തലമുറയെ മുഴുവന്‍ നവീകര ണ ത്തിലെയ്ക്ക് നയിച്ച യുഗപ്രവാചകന്‍ റവ ഫാ മാത| നായ്ക്കംപറമ്പില്‍ വി സി ഇക്കുറി ലണ്ടന്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തും. ലണ്ടന്‍ നഗരത്തിലെ വിശ്വാസികള്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന ദിവസമാണിത്. ഓഗസ്റ് പതിനെട്ടിനാണ് അടുത്ത കണ്‍വന്‍ഷന്‍.; ഇനി വെറും ഒരാഴ്ച മാത്രം. റവ ഫാ സോജി ഓലിക്കലും സെഹിയോന്‍ ടീമും റവ …
ഇറാന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. 200ഓളം പേര്‍ മരിക്കുകയും 1500ഓളം പേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ടിവി വ്യക്തമാക്കി. നിരവധി തുടര്‍ചലനങ്ങളുണ്ടായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രവിശ്യ തലസ്ഥാനമായ തബ്‌രിസിനടുത്തുള്ള അഹറിലാണ് ആദ്യം കമ്പനമുണ്ടായത്. 11 മിനിറ്റിനുശേഷം വര്‍സാകാന്‍, ഹാരിസ് പ്രദേശങ്ങളിലുണ്ടായ ചലനം റിക്ടര്‍ …
ഒളിക്യാമറകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും സെലിബ്രിറ്റികള്‍ക്ക് പണികൊടുക്കുന്നത് പതിവായിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രി മുകുള്‍ റോയിക്ക് ഫേസ്‌ബുക്കില്‍ നിന്ന് പണി കിട്ടിയത് ഏറ്റവും പുതിയ ഉദാഹരണം. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ തീവണ്ടിയപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. നെല്ലൂരില്‍ മന്ത്രിയെത്തിയത് ട്രെയിനില്‍ തന്നെയാണ്. ഇടതടവില്ലാത്ത ഇലക്‌ട്രിസിറ്റി ഉറപ്പാക്കാന്‍ രണ്ട് ഇലക്‌ട്രീഷ്യന്‍മാരെ കാവല്‍ നിര്‍ത്തിയിട്ടുള്ള ‘ലക്‌ഷ്വറി’ കമ്പാര്‍ട്ട്‌മെന്റിലാണത്രെ …
ന്യൂ കാസില്‍: ഗേറ്റ്ഷെഡ് സെന്റ് മേരീസ് പ്രയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിന് മാതാവിന്റെ ജനനതിരുനാളിന് മുന്നോടിയായി ഓഗസ്റ്റ് 14 ചൊവ്വ വൈകുന്നേരം ആറു മുതല്‍ ഓഗസ്റ്റ് 15 ബൂധന്‍ വൈകുന്നേരം ആറു വരെ Rajesh Markkasseril’s Residence, Gateshed ലും ഓഗസ്റ്റ് 26 ന് Philip Chacko’s Residence, Sunderland ലും ജപമാല നടക്കും. …
സ്റ്റിവനേജ്: സ്റ്റിവനേജ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫാമിലി ടൂര്‍ ഓഗസ്റ്റ് 18നു ശനിയാഴ്ച നടക്കും. ഏറെ വിജ്ഞാനപ്രദവും സാഹസികവും, ആനന്ദകരവും തമാശകളും കളികളും നിറഞ്ഞ അവിസ്മരണീയ ഔട്ടിങ് ആയിരിക്കും ഇതെന്ന് സര്‍ഗം ഫാമിലി ടൂര്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്കുവേണ്ടി ഷിബു ചാക്കോ, ജോസഫ് സ്റ്റീഫന്‍ (സിബി കക്കുഴി) എന്നിവര്‍ അറിയിച്ചു. ഓഗസ്റ്റ് 18നു ശനിയാഴ്ച രാവിലെ ആറിന് …
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍െറ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ എട്ടിന് നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂളില്‍ രാവിലെ 9.30 മുതലാണ് ആഘോഷപരിപാടികള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങളാണ് രാവിലത്തെ സെക്ഷനില്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യനടക്കും. തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടികളും നടക്കും. ഫ്രൂഷ്ബറി രൂപതാ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യാതിഥിയായിരിക്കും. …
മാത്യു ജോസഫ് നോര്‍ത്തലര്‍ട്ടന്‍ – ഡാര്‍ലിങ്ട്ടന്‍ പ്രാര്‍ത്ഥനഗ്രുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം, പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തി പറമ്പില്‍ നയിക്കുന്ന ത്രിദിന ധാന്യം ഒാഗസ്റ്റ് 17,18,19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡാര്‍ലിങ്ട്ടനില്‍ നടക്കും. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിഷന്റെ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥന …