1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയും ടി വി രാജേഷ്‌ എംഎല്‍എയുടെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കുന്നത്‌ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക്‌ മാറ്റി. സെപ്ഷല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്റെ ആവശ്യപ്രകാരമാണ്‌ കോടതിയുടെ നടപടി. അഡ്വ എം കെ ദാമോദരന്‍ മുഖേനയാണ്‌ ജയരാജന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കണ്ണൂര്‍ …
ടിന്റു ലൂക്ക ഇന്ന്‌ സെമിയില്‍
ടിന്റു ലൂക്ക ഇന്ന്‌ സെമിയില്‍
ലണ്ടന്‍ ഒളിംപിക്‌സില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന്‌ വീണ്ടും ട്രാക്കിലിറങ്ങും. 800 മീറ്റര്‍ സെമി ഫൈനല്‍ മത്സരത്തിലാണ്‌ ടിന്റു വ്യാഴാഴ്‌ച മത്സരിക്കാനിറങ്ങുന്നത്‌. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനം നേടിയാണ്‌ ടിന്റു സെമി ഫൈനലില്‍ പ്രവേശിച്ചത്‌. തന്റെ ഗുരുവായ പിടി ഉഷയ്‌ക്ക്‌ ഏറ്റവും മികച്ച ഗുരു ദക്ഷിണ തന്നെ നല്‍കാന്‍ ടിന്റുവിന്‌ ആകും എന്നും പ്രത്യാശിക്കാം. …
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
നോര്‍വിച്ച് : നാല് വയസ്സുകാരന്‍ ആട്രിക്കിനും കുഞ്ഞ് അനിയന്‍ രോഹിതിനും ഏതോ വലിയ അത്ഭുത ലോകത്ത് പോയി വന്നതിന്റെ ഉത്സാഹത്തിലാണ്. പപ്പയായ ടോണിയ്ക്കാകട്ടെ തന്റെ ഏറ്റവും പ്രീയപ്പെട്ട കായിക വിനോദമായ വോളിബോള്‍ ലോകോത്തര വേദിയില്‍ ലോകത്തെ കേമന്‍മാരായ കളിക്കാരുടെ പ്രകടനത്തിലൂടെ കാണാനായതിന്റെ ചാരിതാര്‍ത്ഥ്യവും. ഇത് നോര്‍വിച്ചിലെ ടോണിയും കുടുംബവും കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് വോളിബോള്‍ …
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശോഭ മങ്ങിയെങ്കിലും ആഭിജാത്യത്തിലും അന്തസ്സിലും തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷുകാരുടെ തല, ലജ്ജയാല് ‍കുനിഞ്ഞ ദിവസം ഇന്നേയ്ക്ക് ഒരു വര്ഷം മുന്‍പായിരുന്നു.
ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഗ്രീസ് നാടുകടത്തുന്നു
ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഗ്രീസ് നാടുകടത്തുന്നു
ലണ്ടന്‍ : ആയിരക്കണക്കിന് വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുളള നടപടികളുമായി ഗ്രീസ് മുന്നോട്ട്. ഏതാണ്ട് ആറായിരത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ കഴിഞ്ഞയാഴ്ച നാട് കടത്തിയിരുന്നു. ഏകദേശം 1600 ഓളം പേരെ അടുത്ത ദിവസങ്ങളില്‍ നാട് കടത്തും. കുടിയേറ്റക്കാരുടെ കടന്നുകയറ്റം താങ്ങാനുളള ശേഷി നിലവില്‍ ഗ്രീസിനില്ലാത്തതിനാലാണ് കൂട്ടത്തോടെ അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രീസിന്റെ പബ്ലിക് ഓര്‍ഡര്‍ …
പോലീസ് ‘ബ്ലാക്ക് ലിസ്റ്റ്’; ഭൂരിഭാഗം ഓഫീസര്‍മാരും കൈക്കൂലിക്കാര്‍
പോലീസ് ‘ബ്ലാക്ക് ലിസ്റ്റ്’; ഭൂരിഭാഗം ഓഫീസര്‍മാരും കൈക്കൂലിക്കാര്‍
ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശാനുസരണം സംസ്ഥാന ഇന്‍റലിജന്‍സ് കേരളത്തിലെ പോലീസ് ഓഫീസര്‍മാരുടെ ബ്ലാക്ക് ലിസ്റ്റ് തയ്യാറാക്കിത്തുടങ്ങി. എല്ലാ ജില്ലകളിലും സംസ്ഥാന ഇന്‍റലിജന്‍സിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി.മാരുടെ മേല്‍നോട്ടത്തിലാണ് പോലീസ് ഓഫീസര്‍മാരെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നത്. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിശദമായി ഓഫീസര്‍മാരുടെ വിശദമായ പ്രവര്‍ത്തന-സ്വഭാവ ലിസ്റ്റ് തയ്യാറാക്കുന്നത്. എ.എസ്.ഐ.മുതല്‍ എസ്.പി.വരെയുള്ള ഓഫീസര്‍മാരെയാണ് ഇന്‍റലിജന്‍സ് വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നത്. എല്ലാ …
വെസ്റ്റ് വെയില്‍സ് ഓണാഘോഷത്തിന് മാറ്റുകൂട്ടുവാന്‍ സ്വിന്‍ഡന്‍ ശിങ്കാരി മേളവും
വെസ്റ്റ് വെയില്‍സ് ഓണാഘോഷത്തിന് മാറ്റുകൂട്ടുവാന്‍ സ്വിന്‍ഡന്‍ ശിങ്കാരി മേളവും
വെസ് വെയില്‍സ് മലയാളി അസോസിയേഷന്റെ രണ്ടാമത് ഓണാഘോഷം ആഗസ്ത് 11 ശനിയാഴ്ച കമാര്‍ത്തന്‍ ബ്രോണ്‍വുഡ് ഹാളില്‍ നടക്കും. 10മണിമുതല്‍ വടംവലി ഉള്‍പ്പെടെയുള്ള കായികമത്സരങ്ങള്‍, 12ന് യുകെയിലെ പ്രശസ്ത ചെണ്ടമേള ട്രൂപ്പായ സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ ചെണ്ടമേളം, 12.30ന് വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയുണ്ടായിരിക്കും. തുടര്‍ന്ന് സൈമണ്‍ഹാര്‍ട്ട് എംപിയും, കമാര്‍ത്തന്‍ മേയറും, മുഖ്യാഥിതികളായി പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ WWMA പ്രസിഡന്റ് ജോര്‍ജ്ജ് …
മേരികോം,ദേവേന്ദ്രോസിംഗ് ,ടിന്റു ലൂക്ക ഇന്നിറങ്ങും
മേരികോം,ദേവേന്ദ്രോസിംഗ് ,ടിന്റു ലൂക്ക ഇന്നിറങ്ങും
ഒളിമ്പിക്സിലെ മെഡലുകളുടെ എണ്ണത്തിൽ എക്കാലത്തെയും മികവ് നൽകി നാലാമതൊരു മെഡൽ ഉറപ്പിച്ച എം.സി. മേരികോം ഇന്ന് സെമിഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയിലെ മാത്രമല്ല, ആതിഥേയ രാഷ്ട്രത്തിലെയും ആതിഥേയർ ഇടിക്കൂട്ടിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. കാരണം സെമിയിൽ മേരി നേരിടുന്നത് ബ്രിട്ടന്റെ നിക്കോള ആധംസിനെയാണ്. ചരിത്രത്തിലാദ്യമായിഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ വനിതാ ബോക്സിംഗിൽ ഫൈനലിലെത്താൻ കഴിയണമെന്ന ആഗ്രഹത്തോടെയാണ് മേരികോം എന്ന 29 കാരി റിംഗിലേക്കിറങ്ങുന്നത്. …
വികാസ് ഗൗഡ എട്ടാമത്‌
വികാസ് ഗൗഡ എട്ടാമത്‌
ഡിസ്‌ക്കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡയ്ക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 64.79 മീറ്ററാണ് ഫൈനലില്‍ വികാസ് എറിഞ്ഞ ദൂരം. ഒളിമ്പിക്‌സിന്റെ ഡിസ്‌ക്കസ് ത്രോയില്‍ ഒരു ഇന്ത്യന്‍ താരം കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണെങ്കിലും യോഗ്യതാറൗണ്ടിലെ പ്രകടനം ആവര്‍ത്തിക്കാനാവാത്തതിന്റെ സങ്കടം വികാസിനെ വിട്ടൊഴിയില്ല. 65.70 മീറ്റര്‍ എറിഞ്ഞാണ് വികാസ് ഫൈനലിന് യോഗ്യത നേടിയത്. 66.28 മീറ്ററാണ് …
മാലാഖമാരുടെ ഹല്ലേലുയ ഗീതങ്ങളാല്‍ നോട്ടിങ്ങ്ഹാം അരീന ആനന്ദപുളകമണിയും
മാലാഖമാരുടെ ഹല്ലേലുയ ഗീതങ്ങളാല്‍ നോട്ടിങ്ങ്ഹാം അരീന ആനന്ദപുളകമണിയും
രക്ഷയും ശക്തിയും മഹത്വവും ദൈവത്തിന്റെത് എന്നര്‍ത്ഥമുള്ള ഹല്ലേലുയ ഗീതങ്ങളാലും ആരാധനാ സ്തുതിപ്പുകളാലും മുഖരിതമാകുന്ന നോട്ടിങ്ങ്ഹാം അരീന സ്വര്‍ഗീയാനന്ദത്തിന്റെ പാരമ്യം ദര്‍ശിക്കുന്നതിന് ഇനി മൂന്ന് ദിനങ്ങള്‍. .