സോജി ടി മാത്യു കേന്ദ്രപ്രവാസികാര്യമന്ത്രാലയത്തിന്റെ തുടര്‍ച്ചയായുള്ള അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് യുകെ പ്രവാസികേരള കോണ്‍ഗ്രസ്(എം) ലണ്ടന്‍ റീജിയന്റെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടിക്കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി. വിമാനയാത്രാക്ലേശം ഉള്‍പ്പെടെകേരളത്തിലെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന പ്രവാസികളോട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന മാന്യമല്ലാത്ത രീതിയിലുള്ള പെരുമാറ്റവും, കേരളത്തിലെ ജനങ്ങളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന യുകെ ഇന്ത്യന്‍ എംബസിയിലെ വടക്കേ ഇന്ത്യന്‍ ലോബികളുടെ പ്രവര്‍ത്തികളില്‍ നടപടി …
ഗ്രേറ്റ് യാര്‍മൗത്ത് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 8 ശനിയാഴ്ച രാവിലെ 10മണിമുതല്‍ ക്ലിഫ് പാര്‍ക്ക് ജൂനിയര്‍ സ്‌കൂളില്‍ വന്ന് നടത്തുവാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കായികമത്സങ്ങള്‍ ആഗസ്ത് 12ാം തായതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2മണി മുതല്‍ ക്ലിഫ് പാര്‍ക്ക് ജൂനിയര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. മത്സരങ്ങള്‍ പങ്കെടുക്കുവാനും …
ലണ്ടന്‍ : അമേരിക്കയിലെ വിസ്‌കോസിനിലെ ഓക്ക്ക്രീക്ക് സിഖ് ക്ഷേത്രത്തില്‍ ആരാധനയ്ക്കായെത്തിയ വിശ്വാസികളെ വെടിവെച്ച് കൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. അമേരിക്കന്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന വേഡ് മൈക്കല്‍ പേജ് (40) ആണ് അക്രമി. ഇയാള്‍ക്ക് വെളളക്കാരുടെ തീവ്രവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം എഫ്ബിഐ പരിശോധിച്ച് വരുകയാണ്. അമേരിക്കന്‍ പട്ടാളത്തിലെ സൈക്കോളജിക്കല്‍ ഓപ്പറേഷന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥനായിരുന്നു പേജ്. …
സാബു കാലടി ബഡ്ഫോര്‍ഡ്ഷെയറിലെ മലയാളി സംഘടനയായ ബെഡ്ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്‍ ങ്ങപ്പന്നക്ക ബാര്‍ബിക്യു സന്ധ്യയും ഇന്‍ഡോര്‍ ഗെയിംസും മാര്‍സ്റ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ചു. വൈകിട്ട് മൂന്നോടെ കായിക മത്സരങ്ങള്‍ ആരംഭിച്ചു. ബാഡ്മിന്റന്‍ പുരുഷ വിഭാഗം ഫൈനലില്‍ സുബിന്‍, റൂഹാന്‍ സഖ്യവും വനിതകളുടെ വിഭാഗത്തില്‍ ജെഫ്രീന, സ്യുതി സഖ്യവും വിജയിച്ചു. കാരംസ് ഡബിള്‍സില്‍ യൂജിന്‍, മിഥുന്‍ …
സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോ അതിരൂപതയിലെ വിശ്വാസ സമൂഹത്തെ കഴിഞ്ഞ ആറു വര്‍ഷക്കാലം ഏറെ കരുതലോടെ വിശ്വാസ തീക്ഷ്ണതയില്‍ വളര്‍ത്തിക്കൊണ്ടു വന്ന ജോയ് ചേറാടി അച്ചന്‍ തന്‍െറ ഇടയ ദൌത്യം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുകയാണ്. കോട്ടയം ജില്ലയിലെ ഉഴവൂര്‍ ചേറാടിയില്‍ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ജോയ് അച്ചന്‍ കുറിച്ചിത്താനം കെ.ആര്‍. നാരായണന്‍ സ്കൂളിലും ഉഴവൂര്‍ ഒഎല്‍എല്‍ സ്കൂളിലുമായി …
സഖറിയ പുത്തന്‍കളം നാലാമത് യോര്‍ക്ക്ഷെയര്‍ കണ്‍വന്‍ഷന്‍ ഫാ. സോജി ഓലിക്കലും യുകെ സെഹിയോന്‍ മിനിസ്ട്രിയും ചേര്‍ന്ന് നയിക്കും. സെപ്തംബര്‍ 22-ന് ബ്രാഡ്ഫോര്‍ഡിലെ സെന്റ് വിനിഫ്രഡ് ചര്‍ച്ചില്‍ രാവിലെ 8.30 മുതല്‍ വൈkകിട്ട് 4.30 വരെയാണ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ ദിവസം കുട്ടികളുടെ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. യോര്‍ക്ക് ഷെയര്‍ കണ്‍വന്‍ഷന് ഒരുക്കമായി 91 ദിന കുരിശിന്റെ വഴി, …
കോഴിക്കോട് പുല്ലൂരാന്‍പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോടഞ്ചേരി സ്വദേശി പാലത്തൊടി ഗോപാലാണ്(75)മരിച്ചത്. പുത്തന്‍പുരയില്‍ വര്‍ക്കി, തുണ്ടത്തില്‍ ബിജുവിന്റെ മൂന്നര വയസുകാരനായ മകന്‍ എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. അപ്രതീക്ഷിത പേമാരി കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരെയാണ് വലച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ …
കോഴഞ്ചേരി അയിരൂര്‍ കൈതകൊടി തെക്കാകാലായില്‍ രാമകൃഷ്ണനെ (58) കൊന്ന് വീപ്പയിലാക്കി പമ്പയാറ്റില്‍ ഒഴുക്കിയ കേസില്‍ മകളും കാമുകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ഭാര്യ പ്രസന്നയുടെ പങ്കും അന്വേഷിക്കുന്നു. മകള്‍ കല ( ഷാലി -32), കാമുകന്‍ ചെറുകോല്‍ പഞ്ചായത്തിലെ വാഴക്കുന്നം തട്ടാകുന്നേല്‍ ജി.ശ്രീജിത്( ജിത്ത് -27) കാട്ടൂര്‍ മുതുമരത്തില്‍ ആര്‍. രഞ്ജിത് (അയ്യപ്പന്‍-27), വാഴക്കുന്നം ചിറ്റക്കാട്ടത്തേ് …
നെല്ലിയാമ്പതി ഭൂമി പ്രശ്നത്തില്‍ യു.ഡി.എഫിലും കെ.പി.സി.സി പുനഃസംഘടനാ പ്രശ്നത്തില്‍ കോണ്‍ഗ്രസിലും കലാപം. പ്രശ്നം പഠിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതി നിയോഗിച്ച സമിതിയുടെ കണ്‍വീനര്‍ സ്ഥാനം എം.എം. ഹസന്‍ രാജിവെച്ചു. മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ കലാപം ഉയര്‍ത്തിയതിനെ തുടര്‍ന്ന്, ദല്‍ഹിയില്‍ ആരംഭിച്ച കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ അനിശ്ചിതമായി മരവിപ്പിച്ചു. യു.ഡി.എഫ് നിയോഗിച്ച ഉന്നതാധികാര സമിതിയില്‍ ‘അവിശ്വാസം’ …
വിവാഹത്തോടെ വെള്ളിത്തിരയുടെ സൗഭാഗ്യങ്ങളോട് വിടപറഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മഞ്ജു വാര്യര്‍ തിരിച്ചുവരുന്നു. എന്നാല്‍ സിനിമയിലേക്കല്ലെന്ന് മാത്രം. എന്നാല്‍ കാലില്‍ വീണ്ടും ചിലങ്കയണിയാനും പൊതുവേദിയില്‍ നൃത്തമാടാനും മഞ്ജു തീരുമാനിച്ചത് സിനിമയിലേക്കെത്തുന്നതിന്റെ സൂചനകളാണെന്ന പ്രതീതി പരന്നു കഴിഞ്ഞു. ഒക്ടോബര്‍ 24ന്, വിദ്യാരംഭ ദിനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നൃത്ത മണ്ഡപത്തില്‍ കുച്ചിപ്പുടിയില്‍ അരങ്ങേറ്റം നടത്തിയാണ് മഞ്ജു വീണ്ടും നൃത്തവേദിയില്‍ …