പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് ഒരു വകുപ്പിന്റെ അധിക ചുമതല. ചെറുകിട വ്യവസായവകുപ്പിന്റെ അധിക ചുമതലയാണ് രവിക്ക് നല്‍കിയത്. വിലാസ് റാവു ദേശ്മുഖിനായിരുന്നു ഇതുവരെ ചെറുകിട വ്യവസായ വകുപ്പിന്റെ ചുമതല. അഴിമതിക്കേസില്‍ കുടുങ്ങിയ വീരഭദ്രസിംഗ് രാജിവെച്ചപ്പോളാണ് വിലാസ്‌റാവുവിന് അധിക ചുമതല നല്‍കിയത്.. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ദേശ്‌മുഖ് ചികിത്സയിലായതിനാലാണ് വകുപ്പുകള്‍ കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത് .
മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബിഹാര്‍ സ്വദേശി സത്നം സിംഗ് മരിച്ചത് മർദ്ദനത്തിൽ തലച്ചോറിന് ക്ഷതമേറ്റതിനെത്തുടർന്നുള്ള ആന്തരിക രക്തസ്രാവം മൂലമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വെളിവായി. കഴുത്തിൽ കൈകൊണ്ട് കുത്തിപ്പിടിച്ചതിന്റെ പാടുകളുണ്ട്. മുതുകത്ത് വലിയ കന്പുകൊണ്ട് മർദ്ദിച്ചതിന്റെ രണ്ട് അടയാളങ്ങളുണ്ട്. മൃതദേഹത്തിൽ എഴുപതോളം പാടുകളാണുള്ളത്. മുഖത്തും താടിയെല്ലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൈകൊണ്ട് അടിച്ച പാടുകള്‍ക്ക് …
ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് ആറുപ്രതികൾക്ക് ഹൈക്കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. വധക്കേസിലെ മൂന്നാം പ്രതി പി.എം റമീഷ്, നാലാം പ്രതി ദിപിൻ, അഞ്ചാം പ്രതി പറയങ്കണ്ടി രവീന്ദ്രൻ, ഒൻപതാം പ്രതി മുഹമ്മദ് ഫൈസൽ എന്നിവർക്കും 2009 ലെ ഗൂഢാലോചന കേസിലെ പ്രതികളായ കെ.സി. രാമചന്ദ്രൻ, കെ.കെ. കൃഷ്ണൻ എന്നിവർക്കുമാണ് ജാമ്യം അനുവദിച്ചത്. മറ്റ് ഏഴുപേരുടെ …
നെല്ലിയാമ്പതി വിഷയുമായി ബന്ധപ്പെട്ട് ടി എന്‍ പ്രതാപനോട് മാപ്പ് ചോദിക്കില്ലെന്ന് പി സി ജോര്‍ജ്. തന്റെ പ്രസ്താവന ധീവരസഭയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ധീവരസഭയുടെ പ്രശ്‌നങ്ങളില്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എ ഇടപെടണമെന്നാണ് ഉദ്ദേശിച്ചത്. ചെറുനെല്ലി, നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയങ്ങളില്‍ മുന്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജോര്‍ജ് …
am[ya{]hÀ¯\¯nse hy`nNmcsaóp hntijn¸n¡pó hyànlXybneqsS hÀj§fmbn bpsIbnse aebmfnIsf NqjWwsNbvXncpó jmP³ kv-Idnb Fó aqómwInS Iqensbgp¯pImcsâ X\n\ndw]pd¯phcpóp. _nkn\kv ]¦mfn¯w hmKvZm\wsNbvXpw dn{Iq«v-saâv X«n¸pw \S¯n bpsIbnsebpw tIcf¯nsebpw \qdpIW¡n\v IpSpw_§sf I®oÀ IpSn¸n¨ tIm«bw XS¯nð tPm_n tPmÀPv Fó sImSpw {Inan\enð \nópw jmP³ kv-Idnb ]¯pe£w cq] ssI¸än. ]Ww …
വചനത്തിന്റെ അഭിഷേകാഗ്നി ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം
യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കായിക പ്രേമികളും OICC ....
ലണ്ടന്‍ : യുകെയിലെ പ്രമുഖ ബാങ്കായ സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇറാഖിന്റെ ആണവായുധ പദ്ധതിക്ക് പണമിടപാടുകള്‍ നടത്താന്‍ സഹായിച്ചെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. 160 ബില്യണ്‍ പൗണ്ടിന്റെ ഇടപാടുകളാണ് ഇറാഖിലെ തീവ്രവാദികള്‍ക്ക് വേണ്ടി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് നടത്തിയിട്ടുളളതെന്നും അമേരിക്ക ആരോപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ടെഹ്റാന്‍ പദ്ധതിയുമായി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സഹകരിക്കുന്നുണ്ടെന്നും അമേരിക്കന്‍ …
ലണ്ടന്‍ : കണ്‍സര്‍വേറ്റീവുകള്‍ സഖ്യകഷി കരാറിന്റെ ലംഘനം നടത്തികൊണ്ടിരിക്കുകയാണന്ന ഉപപ്രധാനമന്ത്രിയും ലിബറല്‍ ഡെമൊക്രാറ്റിക് നേതാവ് നിക്ക് ക്ലെഗ്ഗിന്റെ പരാമര്‍ശത്തോടെ സ്ഖ്യകക്ഷികള്‍ക്കിടയില്‍ കുറച്ചുനാളായി പുറഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യം മറനീക്കി പുറത്തുവന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ മുന്നോട്ട് വച്ച് ഹൗസ് ഓഫ് ലോര്‍ഡ്‌സ് പരിഷ്‌കരണം കണ്‍സര്‍വേറ്റീവുകള്‍ നിരസിച്ചതാണ് കരാര്‍ ലംഘനമെന്ന് നിക്ക് ക്ലെ്ഗ്ഗ് ചൂണ്ടിക്കാട്ടിയത്. അതിനുപകരമായി കണ്‍സര്‍വേറ്റീവുകള്‍ കൊണ്ടുവന്ന പാര്‍ലമെന്ററി അതിര്‍ത്തി …
ഹൂസ്റ്റണ്‍: ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ തേടിയുളള അമേരിക്കയുടെ പര്യവേക്ഷണ വാഹനം ക്യൂരിയോസിറ്റിയില്‍ നിന്നുളള ആദ്യത്തെ ചിത്രങ്ങള്‍ നാസക്ക് ലഭിച്ചുതുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സമയം ഏകദേശം 6.14 ഓടെയാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഗെയ്ല്‍ ഗര്‍ത്തത്തിലിറങ്ങിയത്. സുരക്ഷിതമായി ഇറങ്ങിയെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പതിനഞ്ച് മിനിട്ടിന് ശേഷം നാസയുടെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു തുടങ്ങി. ചൊവ്വയുടെ ദക്ഷിണധ്രുവത്തില്‍ മധ്യരേഖയ്ക്ക് …