ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കപ്പെടുന്ന ...
ഐഫോണ്‍ 5വിനായി ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ആദ്യദിവസമായ വെളളിയാഴ്ച മാത്രം ലഭിച്ചത് 2 മില്യണിന്റെ ഓര്‍ഡറുകള്‍..
22 ഫീമെയില്‍ കോട്ടയത്തിന് ശേഷം വീണ്ടും ഒരു ശക്തമായ സ്ത്രീകഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് റിമ കല്ലിങ്ങല്‍. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം കണ്ടുമുട്ടുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരും ഒരുമിച്ച് ഗോവയിലേയ്ക്ക് യാത്ര പോകുന്നതും ഇതിനിടയില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില അനുഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതില്‍ റിമയ്‌ക്കൊപ്പമെത്തുന്ന മറ്റൊരു നായികയ്ക്കായുള്ള അന്വേഷണത്തിലാണ് …
ബോളിവുഡില്‍ ചുവടുറപ്പിയ്ക്കുന്നതിന്റെ തിരക്കിലാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍. ഹിന്ദിയില്‍ അക്ഷയ് കുമാറിന്റെ നായികയായി അഭിനയിക്കുന്ന കാജലിന്റെ ആഗ്രഹം ബോളിവുഡിലെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കണമെന്നതാണ്. ഗ്ലാമറസാവാന്‍ തയാറാണെങ്കിലും ബിക്കിനിയണിഞ്ഞ് വെള്ളിത്തിരയിലെത്താന്‍ തനിയ്ക്ക് താത്പര്യമില്ലെന്നും കാജല്‍ വ്യക്തമാക്കുന്നു. ഗ്ലാമറാവുന്നതിന്റെ കാര്യത്തില്‍ എനിയ്ക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. ഞാന്‍ ബിക്കിനിയണിയില്ല. നടിമാര്‍ ബിക്കിനിയണിഞ്ഞതു കൊണ്ടുമാത്രം സിനിമ വിജയിക്കുമോയെന്നും മുംബൈക്കാരി …
സിനിമാതാരം ഇന്നസെന്റിന്റെ കൊച്ചുമകനും ക്യാമറയ്ക്ക് മുന്നിലേയ്ക്ക്. അനില്‍ സയില്‍ സംവിധാനം ചെയ്യുന്ന ‘അമ്മ’ എന്ന ഹ്രസ്വചിത്രത്തിലാണ് ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് വേഷമിടുന്നത്. ഇന്നസെന്റിന്റെ മകന്‍ സോണറ്റും കൊച്ചുമകള്‍ അന്നയും മുന്‍പ് തന്നെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. സോണറ്റ്-രശ്മി ദമ്പതിമാരുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ഇരിങ്ങാലക്കുട െ്രെകസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇന്നസെന്റ്. കാടുങ്ങല്ലൂര്‍ മേത്തലയിലാണ് …
കൂടംകുളം യാത്ര എന്തുവന്നാലും മാറ്റിവയ്ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. കൂടംകുളത്ത് വി എസ് പോകരുതെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 9.30ന് താന്‍ കൂടംകുളത്തേക്ക് പുറപ്പെടുമെന്നാണ് വി എസ് അറിയിച്ചിരിക്കുന്നത്. എന്ത് സംഭവിച്ചാലും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വി എസ് അച്യുതാനന്ദന്‍റെ …
ഡീസല്‍ വില വര്‍ദ്ധനയിലൂടെ ഉണ്ടായ ജനരോഷം തണുപ്പിയ്ക്കുന്നതിനായി് സബ്‌സിഡി ഇനത്തില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് 10 ആയി ഉയര്‍ത്താന്‍ കേന്ദ്രം ആലോചിക്കുന്നു. സിലിണ്ടറുകളുടെ എണ്ണം കുറച്ചതും ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനും എതിരെ ഘടകകക്ഷികളില്‍ നിന്ന് തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇതേക്കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍ നയപരമായ കാര്യങ്ങളായതിനാല്‍ ചില്ലറ …
ഡീസല്‍ വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ലോറി ഉടമകള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ബസ് ഉടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഒക്‌ടോബര്‍ ഒന്നുമുതല്‍ സമരം പ്രഖ്യാപിച്ചു. സെപ്തംബര്‍ 25 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ യോഗവും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രി മുതലാണ് കേരളത്തില്‍ ലോറി സമരം ആരംഭിച്ചത്. ഡീസല്‍ വില വര്‍ധിപ്പിച്ച …
ഇസ്ലാം വിരുദ്ധ സിനിമയായ ഇന്നസെന്‍സ് ഓഫ് മുസ്ലീംസിനെതിരെയുള്ള പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. മൂന്നാം ദിവസവും കോണ്‍സുലേറ്റിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇത്. കോണ്‍സുലേറ്റ് വഴിയുള്ള വിസ നടപടികളും രണ്ട് ദിവസത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്. അതിനാല്‍ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും നടക്കേണ്ട വിസ നടപടികള്‍ മറ്റു ദിവസത്തേക്ക് മാറ്റി. അതേസമയം …