മാഞ്ചസ്റ്ററിലെ ട്രഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുളള ദിവ്യബലി ഞയറാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. ട്രഫോര്‍ഡിലെ ഇംഗ്ലീഷ് മാര്‍ട്ടിസ് ദേവാലയത്തില്‍ ഉച്ചയ്ക്ക് 3.30 മുതലാണ് ദിവ്യബലി അരംഭിക്കുന്നത്. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉളള മുഴുവന്‍ വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പളളിയുടെ വിലാസം ENGLISH MARTYRS CHURCH, 5, ROSENEATH ROAD, URMSTON, M41 …
സൗത്താംപ്ടണ്‍ മലയാളി അസ്സോസിയേഷന്റെ (മാസ്) ജനപങ്കാളിത്തത്താല്‍ ശ്രദ്ധ ആകര്‍ഷിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാനായി 450 ഓളം മലയാളികളാണ് ശനിയാഴ്ച റിഗ്രന്റ് പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ എത്തിയത്. അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന കാലകായിക മത്സരങ്ങള്‍ ഓണാഘോഷത്തിന് കൊഴുപ്പേകി. നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കളാണ് മാസിന്റെ ഓണാഘോഷം ഉത്ഘാടനം ചെയ്തത്. ഓണസന്ദേശത്തിന് ശേഷം പാട്ട്, നൃത്തം, തിരുവാതിര തുടങ്ങിയ കലാപരിപാടികളും …
മിഡ്‌ലാന്റ്‌സിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. സെന്റ് എഡ്ബര്‍ഗ്ഗ്‌സ് പാരീഷ് ചര്‍ച്ച് ഹാളില്‍ വച്ച് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ആയിരുന്നു ആഘോഷങ്ങള്‍. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാകായിക മത്സരങ്ങള്‍ ഓണാഘോഷത്തിന് കൊഴുപ്പേകി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി നടത്തിയ വടംവലി മത്സരം കാണികളില്‍ ആവേശമുണര്‍ത്തി. തുടര്‍ന്ന് ഏറ്റവും നല്ല …
പാടും പാതിരി എന്ന പേരില്‍ പ്രശസ്തനായ ഫാ. പോള്‍ പൂവ്വത്തിങ്കലും സംഘവും യുകെയിലെ വിവിധ സ്ഥലങ്ങളില്‍ സംഗീത കച്ചേരി നടത്തുവാനായെത്തുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ അഞ്ചു വരെയുളള അഞ്ചാഴ്ചയാണ് യുകെയിലെ പ്രവാസികളെ ഗാനസാഗരത്തില്‍ ആറാടിക്കുവാനായി ഫാ. പോളും സംഘവും യുകെയിലെത്തുന്നത്. ഒക്ടോബര്‍ 12ന് ലണ്ടന്‍ ഹൈക്കമ്മീഷന്റെ ആതിഥേയത്വത്തില്‍ നെഹ്രൂ സ്‌റ്റേഡയിത്തില്‍ ഫാ. പോളും സംഘവും …
വിശ്വാസികള്‍ക്ക് ആത്മീയമായ ഉണര്‍വ്വ് സമ്മാനിച്ചുകൊണ്ട് ന്യൂകാസിലില്‍ ഇടവകയായ സെന്റ് ഗ്രിഗോറിയസ് സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ നടന്നുവന്ന അനുഗ്രഹ വര്‍ഷം സമാപി്ച്ചു. ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ നയിച്ച വചന സന്ദേശം ശ്രവിക്കാന്‍ നൂറ് കണക്കിന് വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്. ക്രിസ്തീയ ജീവിതത്തില്‍ കുടുംബ സമാധാനത്തിനും അത്മീയതയ്ക്കും ഉളള സ്ഥാനം വളരെ വലുതാണന്ന് ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ തന്റെ …
വെല്‍ഫെയര്‍ ബഡ്ജറ്റില്‍ നിന്നും 10 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കാനുളള ചാന്‍സലര്‍
ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഫ്രാന്‍സിലെ ക്ലോസര്‍ മാസികയെ കോടതി വിലക്കി. അതേസമയം കോടതി വിധിവരുംമുമ്പേ മാസികയുടെ 500,000 കോപ്പികള്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്നു. സാധാരണ ഇതിന്റെ ഇരട്ടികോപ്പികളാണ് മാസിക വിറ്റഴിക്കാറുള്ളതെന്നുമാത്രം. അച്ചടിച്ചത് അച്ചടിച്ചു, ഇനി വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് ചുരുക്കം. വിലക്ക് ലംഘിച്ചാല്‍ ഓരോ …
വീട്ടില്‍ മോഷണശ്രമം നടക്കുന്നു എന്ന് തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരെ അക്രമി വെടിവച്ചും ഗ്രനേഡ് എറിഞ്ഞു കൊലപ്പെടുത്തി.
sIm«mc¡cbnð 5 s_Uv-dqw hoSv hnð¸\bv¡v
ലണ്ടന്‍:കേരള കോണ്‍ഗ്രസിന്റെ ലീഡറും കേരള ധനകാര്യമന്ത്രിയുമായ കെ.എം.മാണിയേയും യുകെയിലെ കേരള കോണ്‍ഗ്രസിനെയും താറടിച്ചുകാണിക്കുവാനും കെ.എം.മാണിക്ക് പ്രവാസി കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണപരിപാടിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ബ്രട്ടീഷ് പാര്‍ലമെന്റ് ഹാളിലെ പ്രസംഗമായും മറ്റും യുകെയിലെ ചില ഓണ്‍ലൈന്‍ ബ്ലോഗുകളും അവയുടെ പ്രചാരണമേറ്റെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും പാര്‍ട്ടിക്കെതിരേയുണ്ടാകുന്ന നടത്തിയ കുപ്രചരണങ്ങള്‍ ഒറ്റക്കെട്ടായി …