1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബസ്ചാർജ് വർധന അടുത്തമാസം
ബസ്ചാർജ് വർധന അടുത്തമാസം
ഡീസൽ വില കൂട്ടിയതിനെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. പ്രഖ്യാപനം ഒക്ടോബർ 10 ന് ഉണ്ടാകും. മിനിമം ചാർജ് 6 രൂപ ആയേക്കും.മന്ത്രി ആര്യാടൻ മുഹമ്മദ് വിളിച്ചു ചേർത്ത അനുര‌ഞ്ജന യോഗത്തിലാണ് നിരക്കു വർധന സംബന്ധിച്ച ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ സമരത്തിൽ നിന്ന് പിൻമാറാൻ ബസുടമകൾ തീരുമാനിച്ചു.ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്ന് …
ഡിവോഴ്‌സ് വേണോ? അടുത്തുളള കോ ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകൂ
ഡിവോഴ്‌സ് വേണോ? അടുത്തുളള കോ ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകൂ
ഇനി ഡിവോഴ്‌സിന് വേണ്ടി കോടതി വരാന്തകള്‍ കയറി ഇറങ്ങണ്ട… വക്കീല്‍ ഫീസിന് വേണ്ടി നെട്ടോട്ടമോടേണ്ടി വരികയുമില്ല… അടുത്തുളള കോ- ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയാല്‍ മതി… അതുമല്ലെങ്കില്‍ ഫോണെടുത്ത് ഒന്നു വിളിച്ചാല്‍ ഒരു ഡിവോഴ്‌സ് കിറ്റ് നിങ്ങളുടെ വീട്ടു പടിക്കലെത്തും. അതും വെറും 99 പൗണ്ടിന്. കോ – ഓപ്പ് പുതുതായി ആരംഭിച്ച് ഫാമിലി ലോയുടെ സേവനമാണ് …
ഇന്ത്യ ജയിച്ചു കയറി
ഇന്ത്യ ജയിച്ചു കയറി
താരത്തിളക്കമാര്‍ന്ന ഇന്ത്യന്‍ നിരക്കെതിരെ തികഞ്ഞ പോരാട്ടവീര്യം കാഴ്ചവെച്ച് അഫ്ഗാനിസ്താന്‍ കീഴടങ്ങി. കളിയുടെ സമസ്ത മേഖലകളിലും തങ്ങള്‍ക്കൊത്ത എതിരാളികളായ അഫ്ഗാനെ 23 റണ്‍സിന് കീഴടക്കി ഇന്ത്യ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ജയത്തോടെ തുടങ്ങി. 39 പന്തില്‍ നാലു ഫോറും രണ്ടു സിക്സുമടക്കം 50 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് …
അയര്‍ലന്റിനെതിരെ ഓസ്ട്രേലിയക്ക്‌ ജയം
അയര്‍ലന്റിനെതിരെ ഓസ്ട്രേലിയക്ക്‌ ജയം
അയര്‍ലന്റിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കരുത്തരായ ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി. ബാറ്റിങ്ങിലും ബൗളിംഗിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഷെയ്ന്‍ വാട്സനാണ്‌ കങ്കാരുക്കളുടെ വിജയശില്‍പി. ആദ്യം ബാറ്റ്‌ ചെയ്ത അയര്‍ലന്റ്‌ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 123 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഷെയന്‍ വാട്സന്റെ …
കേരളത്തില്‍ ബിപിഎല്ലിന് മാത്രം 9 സിലിണ്ടര്‍
കേരളത്തില്‍ ബിപിഎല്ലിന് മാത്രം 9 സിലിണ്ടര്‍
സബ്‌സിഡി ഇനത്തില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂന്ന് പാചകവാതക സിലിണ്ടറുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇതോടെ ദാരിദ്ര രേഖയ്ക്ക് മുകളിലുള്ളവരെല്ലാം ആറിന് മേല്‍ വാങ്ങുന്ന ഓരോ സിലിണ്ടറിനും 800 രൂപ മുടക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഡീസല്‍ വില …
tPmbn Ipf\SbpsS ImÀ«q¬ :bp ]n F s{s^tU
tPmbn Ipf\SbpsS ImÀ«q¬ :bp ]n F s{s^tU
മമത പോയി; മന്‍മോഹന്റെ ഭാവി എന്താകും?
മമത പോയി; മന്‍മോഹന്റെ ഭാവി എന്താകും?
സാമ്പത്തിക പരിഷ്‌കാര നടപടികള്‍ പിന്‍വലിക്കാനുളള അന്ത്യശാസനം യുപിഎ തളളിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജി യുപിഎ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ വെളളിയാഴ്ച രാജി സമര്‍പ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തണ പിന്‍വലിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായി. മന്ത്രിമാര്‍ രാജിവെയ്ക്കുന്നതിന് മുന്‍പ് തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ മമത
മഗ്ദലനമറിയം ക്രിസ്തുവിന്റെ ഭാര്യയെന്ന് ഹാവാര്‍ഡിലെ ഗവേഷകര്‍
മഗ്ദലനമറിയം ക്രിസ്തുവിന്റെ ഭാര്യയെന്ന് ഹാവാര്‍ഡിലെ ഗവേഷകര്‍
ക്രിസ്തുവും മഗ്ദലനമറിയവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നുവെന്ന് പ്രശസ്തമായ ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. അതിപുരാതനമായ പാപ്പിറസ് രേഖകളിലെ തെളുവുകള്‍ നിരത്തിയാണ് ഗവേഷകര്‍ യേശുവും മഗ്ദലന മറിയവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു എന്ന് വാദിച്ചത്. എന്നാല്‍ കണ്ടെത്തലിനെതിരേ ലോകമെമ്പാടുമുളള ക്രിസ്ത്യാനികള്‍ പ്രതിക്ഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. ഡെയ്‌ലി മെയലാണ് ഗവേഷകരുടെ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. പുരാതന ഈജിപ്ഷ്യന്‍ ലിപികളില്‍ എഴുതിയ പാപ്പിറസ് ചുരുളുകള്‍ വിശദമായി …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെളളിയാഴ്ച
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെളളിയാഴ്ച
ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നെറ്റ് വിജിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തി വരാറുളള മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെളളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോങ്ങ്‌സൈറ്റിലെ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് നൈറ്റ് വിജില്‍ നടത്തപ്പെടുന്നത്. നൈ്റ്റ് വിജിലിനോട് അനുബന്ധിച്ച് ജപമാല, ആരാധന, പ്രാര്‍ത്ഥന, സ്പിരിച്വല്‍ ഷെയറിംഗ്, വിശുദ്ധ കുര്‍ബാന എന്നിവ …
മാഞ്ചസ്റ്റര്‍ ക്‌നാനായ പളളിയില്‍ കുട്ടികള്‍ക്കായി ഏകദിന വിബിഎസ് സംഘടിപ്പിക്കുന്നു
മാഞ്ചസ്റ്റര്‍ ക്‌നാനായ പളളിയില്‍ കുട്ടികള്‍ക്കായി ഏകദിന വിബിഎസ് സംഘടിപ്പിക്കുന്നു
സെന്റ് ജോര്‍ജ്ജ് ക്‌നാനായ ചര്‍ച്ച് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഏകദിന വിബിഎസ് ശനിയാഴ്ച നടക്കും. രാവിലെ ഒന്‍പത് മണിക്ക് രജിസ്‌ട്രേഷനോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സെഹിയോന്‍ യുകെ ടീമാണ് വിബിഎസിന് ന്തേൃത്വം നല്‍കുന്നത്. പരിപാടിയില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ മാഞ്ചസ്റ്ററിലേയും സമീപപ്രദേശങ്ങളിലേയും എല്ലാ മാതാപിതാക്കളേയും കു്ട്ടികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സജി കൊച്ചേത്ത് …