1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നെറ്റ് വിജിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തി വരാറുളള മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെളളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോങ്ങ്‌സൈറ്റിലെ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് നൈറ്റ് വിജില്‍ നടത്തപ്പെടുന്നത്.

നൈ്റ്റ് വിജിലിനോട് അനുബന്ധിച്ച് ജപമാല, ആരാധന, പ്രാര്‍ത്ഥന, സ്പിരിച്വല്‍ ഷെയറിംഗ്, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുമ്പസാരത്തിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫാ. തോമസ് തൈക്കൂട്ടത്തില്‍ നൈറ്റ് വിജിലിന് കാര്‍മ്മികത്വം വഹിക്കും. വിലാസം :
St. Joseph Church , Portland Crescent , Longsight, Manchester . M13 0BU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.