1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

സെന്റ് ജോര്‍ജ്ജ് ക്‌നാനായ ചര്‍ച്ച് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഏകദിന വിബിഎസ് ശനിയാഴ്ച നടക്കും. രാവിലെ ഒന്‍പത് മണിക്ക് രജിസ്‌ട്രേഷനോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സെഹിയോന്‍ യുകെ ടീമാണ് വിബിഎസിന് ന്തേൃത്വം നല്‍കുന്നത്.

പരിപാടിയില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ മാഞ്ചസ്റ്ററിലേയും സമീപപ്രദേശങ്ങളിലേയും എല്ലാ മാതാപിതാക്കളേയും കു്ട്ടികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സജി കൊച്ചേത്ത് അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
St. Elizabeth Church
Lomond Road
Manchester
M 22 5JA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.