ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ രഹസ്യ റിപ്പോര്‍ട്ട്. രാഷ്‌ട്രീയ കൊലപാതകമായതിനാല്‍ കരുതലോടെ കേസിന്റെ എല്ലാ വശവും പരിശോധിച്ചശേഷം മാത്രമേ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാവൂവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ഈ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു കൈമാറും. ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ …
സംസ്ഥാനത്തെ കള്ളുവില്‍പന അവസാനിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ഹൈകോടതി നിര്‍ദ്ദശം. അടുത്ത സാമ്പത്തികവര്‍ഷത്തിനു മുമ്പു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കണമെന്നും കള്ളു ഷാപ്പ് തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്നും ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും ബി.പി. റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കള്ളുവില്‍പ്പന നിര്‍ത്തിയാല്‍ വ്യാജമദ്യവും ചാരായവും ഒഴുകുന്നത് തടയാന്‍ കഴിയുമെന്നും കോടതി വിലയിരുത്തി. …
സിംബാബ്‌വേയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രാജകീയ തുടക്കം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 20 ഓവറില്‍ 93 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക പന്ത്രണ്ടാം ഓവറില്‍ തന്നെ വിക്കറ്റോന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. ഏകപക്ഷീയമായിരുന്നു മത്സരം. ടോസ് മുതല്‍ തന്നെ ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലാക്കി. തകര്‍ച്ചയാരംഭിച്ച സിംബാബ്‌വേയെ കശക്കിയെറിഞ്ഞത് ജാക്ക് …
ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരോദയം പി വി സിന്ധു അന്താരാഷ്ട്ര ബാഡ്മിന്റണ്‍ റാങ്കിംഗിന്റെ ആദ്യ ഇരുപതില്‍ ഇടം പിടിച്ചു. ചൈന മാസ്റേഴ്സ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ , ഒളിംപിക്സ് സ്വര്‍ണ മെഡലിസ്റ് ലീ സുറെയിയെ തോല്‍പ്പിച്ചതോടെയാണ് സിന്ധു ശ്രദ്ധേ നേടിയത്. ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ സൈന നെഹ്വാള്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.
ജനശ്രീ സുസ്ഥിര മിഷനു 14 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോണ്‍ഗ്രസ് വക്താവ് എം.എം.ഹസ്സന്റെ നേതൃത്വത്തിലുള്ള ജനശ്രീക്ക് രാഷ്ട്രീയ കൃഷിവികാസ് യോജന പ്രകാരമാണ് 14.36 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 11.95 കോടിയും അനുവദിച്ചിരിക്കുന്നത് മൃഗസംരക്ഷണ വകുപ്പാണ്. സര്‍ക്കാറിന്റെ തന്നെ പദ്ധതിയായ കുടുംബ ശ്രീയെയടക്കം തള്ളിയാണ് ജനശ്രീക്ക് ഇത്രയും തുക സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പദ്ധതി …
അതി കഠിനമായ വൃക്ക സംബന്ധമായ രോഗം മൂലം കഷ്ടത അനുഭവിക്കുന്ന ആഷ്ബി ജോണ്‍ എന്ന യുവതിയെ സഹായിക്കണം എന്ന ആവശ്യവുമായി യുക്മ സുമനസ്സുകളായ എല്ലാ മലയാളികളുടെയും തേടുന്നു.0 വയസ്സുള്ള ആഷ്ബി ജോണ്‍ ലങ്കാഷെയര്‍ കൌണ്ടിയില്‍ ലങ്കാസ്ടര്‍......
യൂറോപ്യന്‍ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് ടീം ചെല്‍സിക്ക് സമനില. ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിനോട് 2-2 എന്ന സ്‌കോറില്‍ സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പ് എച്ച് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഒരു ഗോളിന് ഗ്രീക്ക് ക്ലബ് ഗളറ്റസാരെയേയും ഗ്രൂപ്പ് ജി പോരാട്ടത്തില്‍ ബാഴ്‌സലോണ സ്പാര്‍ട്ടക് മോസ്‌കോയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും പരാജയപ്പെടുത്തി. പുതിയ സീസണിലെ ആദ്യ കളിയില്‍ …
ചത്തമാടുകളെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കുമളിയിലെ ചെക്ക്‌പോസ്റ്റ് ഉപരോധിച്ചു. ചത്ത കാലികളെ സംസ്ഥാനത്ത് കടത്താന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ചാണ് ചെക്ക്‌പോസ്റ്റ് ഉപരോധിച്ചത്. തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്നും ആലപ്പുഴയിലെ കാവാലത്തേക്ക് അറവുമാടുകളെ കുത്തിനിറച്ചെത്തിയ ലോറിയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ലോറിക്കുള്ളില്‍ ചത്ത മാടുകളാണെന്ന് സംശയം തോന്നി …
പാചകവാതക സിലിണ്ടറുകള്‍ റെയില്‍ വാഗണ്‍ വഴി കൊണ്ടുവരുന്നത് പരിഗണിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. റയില്‍വേ പാളം ഐ.ഒ.സിയിലേക്ക് നീട്ടുകയോ ട്രാക്കിനടുത്തേക്ക് ഐ.ഒ.സി പ്ളാന്റ് മാറ്റുകയോ ചെയ്യുന്നത് പരിഗണിക്കണമെന്നും ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.ചാല ദുരന്തത്തില്‍ മരിച്ചവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. . ജസ്റ്റിസ് …
വെസ്റ്റ് യോര്‍ക്കെഷെയര്‍ മലയാളി അസോസിയേഷന്‍(വൈമ) യുടെ ഈവര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമായി. ഓണത്തിന്റെ അര്‍ത്ഥവും ചാരുതയും സമന്വയിച്ച മൈമയുടെ തിരുവോണാഘോഷം പ്രൗഢോജ്വലമായി ആഘോഷിച്ചപ്പോള്‍ പുതുതലമുറയ്ക്ക് സാംസ്‌കാരിക പൈതൃകം മനസിലാക്കുകയും മുതിര്‍ന്നവര്‍ തങ്ങളുടെ ബാല്യകാല സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു. രാജകീയമായ പ്രശോഭയോടെ എഴുന്നള്ളത്ത് നടത്തിയ മഹാബലിയെ സ്‌നേഹാദരങ്ങളോടെ മൈമ അംഗങ്ങള്‍ സ്വീകരിച്ചു. ജോയ് കുഴുപ്പറമ്പില്‍ , ത്രേസ്യാമ്മ ജോസഫ്, …