1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

മാഞ്ചസ്റ്ററിലെ ട്രഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുളള ദിവ്യബലി ഞയറാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. ട്രഫോര്‍ഡിലെ ഇംഗ്ലീഷ് മാര്‍ട്ടിസ് ദേവാലയത്തില്‍ ഉച്ചയ്ക്ക് 3.30 മുതലാണ് ദിവ്യബലി അരംഭിക്കുന്നത്. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉളള മുഴുവന്‍ വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പളളിയുടെ വിലാസം
ENGLISH MARTYRS CHURCH,
5, ROSENEATH ROAD, URMSTON, M41 5AX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.