1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മികച്ച ചിത്രം ഇന്‍ഡ്യന്‍ റുപ്പി, നടന്‍ ദിലീപ്, നടി ശ്വേത മേനോന്‍
മികച്ച ചിത്രം ഇന്‍ഡ്യന്‍ റുപ്പി, നടന്‍ ദിലീപ്, നടി ശ്വേത മേനോന്‍
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ഇന്‍ഡ്യന്‍ റുപ്പിയാണ് മികച്ച ചിത്രം. മികച്ച നടന്‍ ദിലീപ് മികച്ച നടി ശ്വേതമേനോന്‍. വെളളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിനാണ് ദിലീപിന് അവാര്‍ഡ്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ മികച്ച പ്രകടനം ശ്വേതമേനോനെ അവാര്‍ഡിന് അര്‍ഹയാക്കി. മികച്ച സംവിധായകനായി ബ്ലെസിയെ തിരഞ്ഞെടുത്തു. പ്രണയം സംവിധാനം ചെയ്തതിനാണ് അവാര്‍ഡ്. …
hnhmZ hyhkmbnbpsS As¡uïnð 20 amkw sImïv 18 tImSncq]
hnhmZ hyhkmbnbpsS As¡uïnð   20 amkw sImïv  18 tImSncq]
  >bpsIbnse \yqImknð kÀhIemimebnð Fw_n_nFkv {]thi\w hmKvZm\w sNbvXpw eï\nð hnhn[ _nkn\kv kwcw`§fnð ]¦mfnbm¡msaópw hmKvZm\wsNbvX tImSnIÄ X«nb tIknð At\zjWw t\cnSpó \yqImknð aebmfnbpsS A¡uïnte¡v Ccp]Xpamkw sImïv HgpInsb¯nbXv 18 tImSnbne[nIw cq]. 2010 sk]väw_À apXð 2012 G{]nð hscbpÅ Imebfhnse IW¡mWnXv. tIcf¯nse Hcp kzImcy _m¦nepÅ …
അലസന്‍മാരുടെ എണ്ണത്തില്‍ ബ്രട്ടീഷുകാര്‍ മൂന്നാം സ്ഥാനത്ത്
അലസന്‍മാരുടെ എണ്ണത്തില്‍ ബ്രട്ടീഷുകാര്‍ മൂന്നാം സ്ഥാനത്ത്
ബ്രട്ടീഷുകാര്‍ അലസന്‍മാരെന്ന് പുതിയ പഠനം. ഒരു മനുഷ്യന് ആവശ്യമുളള വ്യായാമം പോലും ചെയ്യാതെ മടിയന്‍മാരായി കഴിയാനാണേ്രത ബ്രട്ടീഷുകാരുടെ താല്‍പ്പര്യം. വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ പോലും ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മുപ്പത് മിനിട്ട് വീതം നടക്കണമെന്നാണ് ഡോക്ടര്‍മാര് നിര്‍ദ്ദേശിക്കാറ്. അതുമല്ലങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം 20 മിനിട്ടെങ്കിലും കടുത്ത വ്യായാമം ചെയ്യണം. എന്നാല്‍ ഇതുപോലും ചെയ്യാത്തവരാണേ്രത …
`ojWn¡papónð ap«paS¡nñ: ]pXnb am[ya hk´¯n\mbn bpsI aebmfnIÄ ImtXmÀ¡póp
`ojWn¡papónð ap«paS¡nñ: ]pXnb am[ya hk´¯n\mbn bpsI aebmfnIÄ ImtXmÀ¡póp
അധാര്‍മിക മാധ്യമസംസ്‌കാരം യുകെ മലയാളികളെ ഗ്രസിച്ചപ്പോള്‍ കള്ളവാര്‍ത്തകള്‍ സൃഷ്ടിച്ച് പണത്തിനുവേണ്ടി തട്ടിപ്പുവീരന്മാരെ വാനോളം ഉയര്‍ത്തി മലയാളി സമൂഹത്തെ ചൂഷണംചെയ്യുവാന്‍ ഇറങ്ങിത്തിരിച്ച
വാംലി പളളിയില്‍ തിരുനാള്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിച്ചു
വാംലി പളളിയില്‍ തിരുനാള്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിച്ചു
സീറോ മലബാര്‍ സഭയുടെ ബര്‍മ്മിംഗ്ഹാം ആതിരൂപതയിലെ മാസ് സെന്ററായ വാംലി കത്തോലിക്കാ പളളിയില്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിച്ചു
ഒളിമ്പിക്‌സ് സുരക്ഷാസംഘത്തില്‍ അനധികൃത കുടിയേറ്റക്കാരും
ഒളിമ്പിക്‌സ് സുരക്ഷാസംഘത്തില്‍ അനധികൃത കുടിയേറ്റക്കാരും
ലണ്ടന്‍ : അനധികൃത കുടിയേറ്റക്കാരാണന്ന സംശയത്തെ തുടര്‍ന്ന് ഒളിമ്പിക്‌സ് സുരക്ഷാ സംഘത്തില്‍ നിന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിമ്പിക്‌സ് സുരക്ഷ വഹിക്കുന്ന ജി4എസിന്റെ സുരക്ഷാ ടീമില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 21 ഉം 24 ഉം വയസ്സുളള രണ്ട് പാകിസ്ഥാന്‍ സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിമ്പിക്‌സ് ഫുട്‌ബോള്‍ വേദിയായ കവന്‍ട്രി …
സാങ്കേതിക പ്രശ്‌നം: O2 ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും
സാങ്കേതിക പ്രശ്‌നം: O2 ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും
സാങ്കേതിക പ്രശ്‌നം മൂലം മൊബൈല്‍ നിശ്ചലമായ എല്ലാ ഉപഭോക്താക്കള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണന്ന് O2 അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സാങ്കേതിക പ്രശ്‌നം മൂലം 23 മില്യണിലധികം വരുന്ന O2 ഉപഭോക്താക്കളുടെ മൊബൈലുകള്‍ നിശ്ചലമായത്. പത്ത് മില്യണിലധികം പൗണ്ടിന്റെ ബാധ്യത ഇത് മൂലം O2 വിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ എത്ര തുക വീതം നഷ്ടപരിഹാരമായി …
ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിന് ജ്ഞാനസ്‌നാനം വഴി കിട്ടയത് പുനര്‍ജന്മം
ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിന് ജ്ഞാനസ്‌നാനം വഴി കിട്ടയത് പുനര്‍ജന്മം
ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ലന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് ജ്ഞാനസ്‌നാനം വഴി കിട്ടിയത് പുനര്‍ജന്മം. ലോഗന്‍ ബര്‍വില്ലെ എന്ന് പേരിട്ടിരിക്കുന്ന പെണ്‍കുഞ്ഞാണ് ഒരു അത്ഭുതമെന്നോണം ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത്. കെല്ലി ബര്‍വില്ലെ(27) ഒന്‍പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കുഞ്ഞിന് തലച്ചോറില്‍ ബ്ലീഡിങ്ങ് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. …
യുകെയിലെ പെട്രോള്‍ പമ്പുകളിലേക്ക് അറ്റന്‍ഡര്‍മാര്‍ തിരിച്ചുവരുന്നു
യുകെയിലെ പെട്രോള്‍ പമ്പുകളിലേക്ക് അറ്റന്‍ഡര്‍മാര്‍ തിരിച്ചുവരുന്നു
നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെയിലെ പെട്രോള്‍ പമ്പുകളിലേക്ക് അറ്റന്‍ഡന്‍മാര്‍ തിരിച്ചുവരുന്നു. 1970 ന് മുന്‍പാണ് ഷെല്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ അറ്റന്‍ഡര്‍മാരുണ്ടായിരുന്നത്. എഴുപതുകളില്‍ സ്ഥാപിച്ച സെല്‍ഫ് അറ്റന്‍ഡിങ്ങ് മെഷീന്‍ ഉപയോഗിച്ച് യാത്രക്കാര്‍ തന്നെയായിരുന്നു ഇതുവരെ വാഹനങ്ങളില്‍ പെട്രോള്‍ നിറച്ചിരുന്നത്. രാജ്യത്താകമാനം മുന്നൂറ് ഷെല്‍ പെട്രോള്‍ സ്‌റ്റേഷനുകളുണ്ട്. ഇവിടെയാണ് ഈ വര്‍ഷം മുതല്‍ അറ്റന്‍ഡേഴ്‌സിനെ നിയമിക്കുന്നത്. ഇത്തരം അറ്റന്‍ഡേഴ്‌സിന് …
മനസ്സില്‍ മലിനത നിറയ്ക്കുന്ന മാധ്യമങ്ങള്‍
മനസ്സില്‍ മലിനത നിറയ്ക്കുന്ന മാധ്യമങ്ങള്‍
"നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഒരു ജീവിതാന്തസ്സിന്റെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി മറ്റൊരാളെ കുറ്റപ്പെടുത്തുന്നതു ശരിയാണോ"? ഔട്ട്ലുക്ക് മാസികയുടെ പുതിയ ലക്കത്തില്‍