ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വരും മാസങ്ങളില്‍ കുറക്കാന്‍ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു. ബ്രട്ടീഷ് സമ്പദ് വ്യവസ്ഥയിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 0.5 ശതമാനമാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശനിരക്ക്. വരും മാസങ്ങളില്‍ ഇതിലും താഴ്ന്ന നിരക്ക് ഈടാക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം. തകര്‍ന്നുകൊണ്ടിരിക്കുന്ന ബ്രട്ടീഷ് സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ്വ് …
സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. പട്ടികയില്‍ യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങും ഇടംപിടിച്ചു. അമേരിക്കയില്‍ കാന്‍സര്‍ രോഗ ചികിത്സയ്ക്ക് വിധേയനായ ശേഷം തിരിച്ചെത്തിയ യുവി ട്വന്റി- 20 മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെയാണ് പട്ടിക പ്രഖ്യാപിച്ചത്. ഓള്‍ റൗണ്ടര്‍ മന്‍ദീപ് സിംഗ്, വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ നമന്‍ …
ബോളിവുഡ് താരം ഓംപുരി മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതായി ആരോപണം. 2011ല്‍ അണ്ണ ഹസാരെയുടെ നിരാഹാരവേദിയില്‍ താന്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്‌തെന്ന് പറഞ്ഞാണ് ഓംപുരി ക്രുധനായത്. ഹസാരെയെയും അദ്ദേഹത്തിന്റെ സമരത്തെയും കുറിച്ച് താന്‍ നടത്തിയ പ്രതികരണം മോശമായ രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചതെന്ന് ഓംപുരി കുറ്റപ്പെടുത്തി. കംബക്ത്’ (വിഷമമുണ്ടാക്കിയെന്ന് സൂചിപ്പിക്കുന്ന ഉറുദു പദം) എന്ന വാക്കുപയോഗിച്ചാണ് …
ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം പാണ്ടിക്കാട് റിസര്‍വ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് സി ഐ ദേശമംഗലം പള്ളം സ്വദേശി തിയ്യാടിപ്പടി സുബ്രഹ്മണ്യനെയാണ് നാട്ടുകാര്‍ പിടികൂടി വടക്കാഞ്ചേരി പോലീസില്‍ ഏല്‍പ്പിച്ചത്. ഷൊര്‍ണൂരില്‍ നിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ ചെറുതുരുത്തിയില്‍ നിന്നും കയറിയ സ്ത്രീയെയാണ് ഇയാള്‍ …
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ(എം) സംസ്ഥാന സമിതി അംഗം കെ കെ രാഗേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് രാവിലെയാണ് രാഗേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടകരയില്‍ ക്യാമ്പ് ഓഫീസില്‍ സി ഭാസ്‌കരനോടൊപ്പമാണ് രാഗേഷെത്തിയത്. ടിപി വധക്കേസിലെ പ്രതിയായ പികെ കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നാണ് രാഗേഷിനെതിരെയുള്ള കേസ്. രാഷ്ട്രീയ പ്രേരിതമായി തന്നെ …
സന്ദര്‍ലാന്‍ഡ് :കുട്ടികളുടെ ആത്മീയ വളര്‍ച്ചക്ക് കേരളത്തിലും പുറത്തും ഏറെ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റീന്‍ എന്ന ആത്മീയ വളര്‍ച്ചാപ്രസ്ഥാനം , കുട്ടികളുടെ ആന്തരീക സൌഖ്യത്തിനും ആത്മീയ വളര്‍ച്ചക്കുമായി യു കെയില്‍ ധ്യനപരിപാടികളുമായി വരുന്നു. സന്ദര്‍ ലാണ്ടിലെ ക്രിസ്റ്റീന്‍ ധ്യാന പരിപാടി ഓഗസ്റ്റ് മാസം 17 , 18 , 19 തിയതികളില്‍ സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് …
ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം കെപംസ്റ്റണ്‍ വാരണ്‍ സെന്ററില്‍ നടന്നു
പട്ടാപ്പകല്‍ നടുറോഡില്‍ സംസാരിച്ച് നിന്ന യുവാവിനും വിദ്യാര്‍ഥിനിക്കും ‘സദാചാര പൊലീസി’ന്റെ മര്‍ദനം. മര്‍ദനശേഷം 15 മിനിറ്റോളം എസ്.ഡി.പി.ഐ ഓഫിസിനുള്ളില്‍ ഷട്ടര്‍താഴ്ത്തി അടച്ചിട്ട വിദ്യാര്‍ഥിനിയെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. മര്‍ദനമേറ്റ മങ്കര മഞ്ഞക്കര സ്വദേശി അരുണിനെ (21) ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തിരിപ്പാല സ്വദേശി ഇബ്രാഹിം ബാദുഷയെ (26) പൊലീസ് കസ്്റ്റഡിയിലെടുത്തു. ഇയാള്‍ എസ്.ഡി.പി.ഐ …
നെല്ലിയാമ്പതി തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് യുഡിഎഫ് യോഗത്തില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറും ചീഫ് വിപ്പ് പി.സി. ജോര്‍ജും ഏറ്റുമുട്ടി. ഭൂമാഫിയയുടെ ആളായി ചിത്രീകരിക്കാന്‍ മന്ത്രി ശ്രമിക്കുന്നതായി ജോര്‍ജ് പരാതിപ്പെട്ടു. ഗണേഷ്‌കുമാറിന്റെ സ്വഭാവം സംബന്ധിച്ചു ജോര്‍ജ് യു.ഡി.എഫിനു നല്‍കിയ കത്തും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. ജീവിക്കുന്ന തെളിവുണ്ടെങ്കില്‍ കൊണ്ടുവന്നാല്‍ മതി അതിനെക്കൂടെ താന്‍ കെട്ടിക്കൊളാമെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങളെ …
ജി എം എ യുടെ മൂന്നാമത് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ദിനം ജൂലൈ 15 ന് ചര്‍ച്ച്ഡൌണ്‍ കമ്മ|ണിറ്റി ഹാളില്‍ വച്ച് അരങ്ങേറി അരങ്ങേറി.