1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

സന്ദര്‍ലാന്‍ഡ്‌ :കുട്ടികളുടെ ആത്മീയ വളര്‍ച്ചക്ക് കേരളത്തിലും പുറത്തും ഏറെ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റീന്‍ എന്ന ആത്മീയ വളര്‍ച്ചാപ്രസ്ഥാനം , കുട്ടികളുടെ ആന്തരീക സൌഖ്യത്തിനും ആത്മീയ വളര്‍ച്ചക്കുമായി യു കെയില്‍ ധ്യനപരിപാടികളുമായി വരുന്നു. സന്ദര്‍

ലാണ്ടിലെ ക്രിസ്റ്റീന്‍ ധ്യാന പരിപാടി ഓഗസ്റ്റ്‌ മാസം 17 , 18 , 19 തിയതികളില്‍ സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. കുട്ടികളുടെ ഈ വളര്‍ച്ചാ ധ്യാനത്തില്‍ പങ്കെടുത്ത്, പുത്തന്‍ ഉണര്‍വും ജീവിത കാഴ്ചപാടും വീണ്ടെടുക്കുവാന്‍ തയ്യാറാകണമെന്നു ന്യൂ കാസ്സില്‍ രൂപത മലയാളി കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലിന്‍ റെവ്. ഫാ. സജി തോട്ടത്തില്‍ പറഞ്ഞു.

സമയം : ഓഗസ്റ്റ്‌ 17 വെള്ളി 09 .30 am to 04 . 30 pm , ഓഗസ്റ്റ്‌ 18 ശനി – 09 .30 am to 04 .30 pm , ഓഗസ്റ്റ്‌ 19 ഞായര്‍ – 09 . 30 am to 04 .30 pm

ധ്യാനവേദി : സെ. ജോസെഫ്സ് ചര്ച്ച്, സന്ദര് ലാന്ഡ് : SR4 6HP .

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ . സജി തോട്ടത്തില്‍ – 07852582217

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.