ഭാരതത്തിന്റെ അപ്പോസ്തലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരത്തിന്റെ പ്രധമ വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 21 ശനിയാഴ്ച (ഇന്ന് ) വാല്‍സാല്‍ സെന്റ് പാട്രിക്ക് പള്ളിയില്‍ നടക്കും. വൈകിട്ട് നാലിന് വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശേരി അതിരൂപതാ മെത്രാപോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, …
സുജു ദാനിയേല്‍ വാട്‌ഫോര്‍ഡ് : വാട്‌ഫോര്‍ഡ് ബാറ്റ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ഗംഭീരമായി . വാട്‌ഫോര്‍ഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന മത്സരങ്ങളില്‍ പ്രമുഖരായ 8 ടീമുകള്‍ പങ്കെടുത്തു. വളരെയധികം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ , ഇഞ്ചോട് ഇഞ്ചു പോരാടി റിജോണ്‍ ആന്റ് റോയ് ടീം വിജയകളായി. കണ്ണന്‍ ആന്റ് സോബറി ടീം റണ്ണര്‍ …
വി. അല്‍ഫോണ്‍സാമ്മയുടെ ഓര്‍മ തിരുനാള്‍ സന്ദര്‍് ലാന്‍ഡില്‍ പൂര്‍വാധികം ഭംഗിയോടെ ഭക്ത്യാദാപൂര്‍വം സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ച സന്ദര്‍് ലാന്ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു.
ന്യൂടൗണ്‍ : യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ.സോജി ഓലിക്കലും സംഘവും നയിക്കുന്ന ത്രിദിന ദമ്പതി ധ്യാനം ഒക്‌ടോബര്‍ 26,27,28 തിയ്യതികളില്‍ നടക്കും. ന്യൂടൗണ്‍ ഡോര്‍ഫറിലെ കെഫന്‍ലി പാര്‍ക്കിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.26 വെള്ളിയാഴ്ച വൈകുന്നേരം 5ന് ആരംഭിച്ച് 28 ഞായറാഴ്ച വൈകുന്നേരം 5ന് ധ്യാനം സമാപിക്കും. ദൈവകൃപയാല്‍ കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനുള്ള ദമ്പതിധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഡേ ഗംഭീരമായി. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. നഴ്‌സറി ക്ലാസുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി വിവിധ ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍ഡോര്‍ …
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വോട്ടു ചെയ്തത് എതിര്‍ചേരിയിലെ സ്ഥാനാര്‍ഥിയായ പി.എ. സാംഗ്‌മയ്ക്ക്. പിഴവ് മനസിലായ മുലായം ഉടന്‍ തന്നെ പുതിയ ബാലറ്റിനായി അപേക്ഷിച്ചു. തുടര്‍ന്ന് മുലായത്തിന് വീണ്ടും വോട്ടു ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു. യു.പി.എ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടി നേരത്തെ തന്നെ പ്രണാബ് മുഖര്‍ജിക്ക് പിന്തുണ …
മാരുതി സുസുക്കി മനേസര്‍ പ്ലാന്റിലുണ്ടായ ആക്രമണത്തിനിടെ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിലെ ജനറല്‍ മാനേജര്‍ അവാനിഷ് കുമാര്‍ ദേവിനെ ചുട്ടുകൊന്നതായി റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് നൂറോളം ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. തൊഴിലാളികളിലൊരാള്‍ സൂപ്പര്‍വൈസറെ …
ക്രോയ്ഡണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഗീതാ ഓഫ് ദി യു.കെയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ വൈവിദ്ധ്യമേറിയ കലാപരിപാടികളോടെ ആഘോഷിച്ചു. ക്രോയ്ഡണ്‍ ആഷ്‌കോര്‍ട്ടില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷങ്ങള്‍ സ്വാഗത നൃത്തത്തോടെ ആരംഭിച്ചു. അതിനു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. മികച്ച പ്രകടനമാണ് സംഗീത ഓഫ് ദി യുകെയുടെ കലാകാരന്‍മാരും കലാകാരികളും കാഴ്ച്ച വച്ചത്. മൂന്നൂറില്‍ പരം കുട്ടികള്‍ പരിപാടികളില്‍ പങ്കെടുത്തു. വികലാംഗരെ …
കുറുപ്പന്തറ സ്വദേശികളുടെ ഇത്തവണത്തെ സംഗമം പ്രത്യേകതയുള്ളതാണ്. യുകെയിലെ പേരുകേട്ട അഞ്ചു ബീച്ചുകളുള്ള നോര്‍ത്ത് ഡെവണില്‍ കുറുപ്പന്തറ നിവാസികളുടെ ആറാമത് സംഗമം ആഗസ്റ്റ് നാലിന് നടക്കും. പ്രകൃതി സുന്ദരമായ സ്ഥലത്ത് നടക്കുന്ന സംഗമത്തില്‍ എല്ലാ കുറുപ്പന്തറക്കാരും ആട്ടവും പാട്ടും മറ്റുമായി ആഘോഷങ്ങള്‍ ഗംഭീരമാക്കും. രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം ഏഴു വരെയാണ് സംഗമം നടക്കുന്നത്. സംഗമത്തിലേക്ക് എല്ലാ …
dn{Iq«vsaâv /_nkn\kv ]¦mfn¯w Fó t]cnð UK aebmfn tImSnIÄ X«nb hmÀ¯ tIcf¯nse am[ya§fnð NqSpÅ hmÀ¯.at\mca,amXr`qan ,Zo]nI,tZim`nam\n XpS§nb ]{X§Ä h³ {]m[m\yt¯msS Cu hmÀ¯ {]kn²oIcn¨p.Cbmsf Xncªv ep¡v Hu«v- t\m«okv- Cd¡nbn«v Znhkw aqómbn«pw Cu X«n¸pIÄ¡v Hmim\ ]mSpó bpsIbnse Hcp Hm¬sse³ ]{Xw CXphsc CXpkw_Ôn¨ hmÀ¯ …