1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യഹോവയിരേ കണ്‍വന്‍ഷന്‍; യുകെയിലെങ്ങും മധ്യസ്ഥ പ്രാര്‍ഥന
യഹോവയിരേ കണ്‍വന്‍ഷന്‍; യുകെയിലെങ്ങും മധ്യസ്ഥ പ്രാര്‍ഥന
''യഹോവായിരേ kകാത്തലിക് കണ്‍വന്‍ഷന്‍ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച്ച നോട്ടിങ്ങ്ഹാമില്‍ നടക്കും.
താമരശ്ശേരി സംഗമം വര്‍ണാഭമായി
താമരശ്ശേരി സംഗമം വര്‍ണാഭമായി
താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ചിനാനിയിലിന് രൂപതാ അംഗങ്ങള്‍ ലെസ്റ്ററില്‍ സ്വീകരണം നല്‍കി.
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത ഡോര്‍സെറ്റ് പൂള്‍ ഇടവക സന്ദര്‍ശിക്കുന്നു
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത ഡോര്‍സെറ്റ് പൂള്‍ ഇടവക സന്ദര്‍ശിക്കുന്നു
മാര്‍ട്ടിന്‍ തെനംകാലാ മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് ഡോര്‍സെറ്റ് പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിക്കുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡോര്‍സെറ്റില്‍ എത്തുന്ന മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം നല്‍കും. ജൂലൈ 21 ശനിയാഴ്ച രാവിലെ 8.30ന് പൂള്‍ സെന്റ് ക്ളമെന്റ്സ് പള്ളിയില്‍ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ …
]{X¡mcsâ hmÀ¯ hnizkn¨v X«n¸pImcsâ _nkn\kv ]¦mfnbmhm³ ]Ww apS¡nb bp sI aebmfnIÄ ]cn{`m´nbnð
]{X¡mcsâ hmÀ¯ hnizkn¨v X«n¸pImcsâ _nkn\kv ]¦mfnbmhm³ ]Ww apS¡nb bp sI aebmfnIÄ ]cn{`m´nbnð
bp sI aebmfnIÄ AS¡apÅhcpsS tImSn¡W¡n\v cq] X«n¨ kw`h¯nð bp sIbnse aebmf Hm¬sse³ am[ya¯n\pw ]s¦óv Bt£]w .Hcp hÀjw ap³]v hsc \yqImknense NneÀ¡v am{Xw Adnbmambncpó hnhmZ hyhkmbnsb bp sI aebmfnIÄ¡v ]cnNbs¸Sp¯nbXv Cu Hm¬sse³ ]{XamWv.h³InS I¼\nIÄ ]pXpXmbn amÀs¡änð Dð¸ó§Ä temôv sN¿póXv t]msebmbncpóp bph …
പ്രവാസി മനസ്സില്‍ പ്രണയമഴ പെയ്യിക്കാന്‍ മഴപോലെ
പ്രവാസി മനസ്സില്‍ പ്രണയമഴ പെയ്യിക്കാന്‍ മഴപോലെ
ഇടയന്‍ കമ്മ്യുണിക്കേഷന്‍സിന്റെ ബാനറില്‍ ജൈസണും ,സന്തോഷ്‌ തോമസും കൂടി അണിയിച്ചൊരുക്കുന്ന മഴപോലെ എന്ന പ്രണയഗാന ആല്‍ബത്തിന്റെ ഒന്നാം ഘട്ട ചിത്രികരണം പൂര്‍ത്തിയായി .ഈ സി ഡി യുടെ പ്രധാന ഗാനമായ മഴപോലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണം ആണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത് .ഏഷ്യാനെറ്റ്‌ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലൂടെ മലയാളീ മനസുകളില്‍ ഇടം നേടിയ …
ലോയ്ഡ്‌സ് ബാങ്ക് അറുനൂറ് ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു
ലോയ്ഡ്‌സ് ബാങ്ക് അറുനൂറ് ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു
ലണ്ടന്‍ : യുകെയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ലോയ്ഡ്‌സ് ഗ്രൂപ്പ് തങ്ങളുടെ അറുനൂറിലധികം ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു. രണ്ടായിരത്തി പതിമൂന്ന് നവംബറോടെ വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ലോയ്ഡ്‌സ് ബാങ്കിന്റെ ശാഖകള്‍ കൂടി സ്വന്തമാകുന്നതോടെ യുകെയിലെ റീട്ടെയ്ല്‍ ബാങ്കിംഗിന്റെ ഏഴ് ശതമാനം കോ- ഓപ്പ് ഗ്രൂപ്പിന് സ്വന്തമാകും. പ്രശസ്തമായ ടിഎസ്ബി, ചെല്‍ട്ടന്‍ഹാം, ഗ്ലൗസെസ്റ്റര്‍ …
ബര്‍മിംഗ്ഹാം കലാപത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിട്ടു
ബര്‍മിംഗ്ഹാം കലാപത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിട്ടു
കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍മ്മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ സ്ട്രീറ്റിലുണ്ടായ കലാപത്തില്‍
ജഗതിക്ക് കൊമേഡിയന്‍ പുരസ്‌കാരംകൊടുത്തത് അനൗചിത്യം: സിബി മലയില്‍
ജഗതിക്ക് കൊമേഡിയന്‍ പുരസ്‌കാരംകൊടുത്തത് അനൗചിത്യം: സിബി മലയില്‍
ജഗതി ശ്രീകുമാര്‍ എന്ന അതുല്യനായ നടന് മികച്ച കൊമേഡിയന്‍ പുരസ്‌കാരം നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍. 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ജഗതി ശ്രീകുമാറിന് മികച്ച കൊമേഡിയന്‍ അവാര്‍ഡ് നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു സിബി മലയില്‍. ‘തന്നെയുമല്ല, ജഗതി ശ്രീകുമാര്‍ എന്ന നടനെ ഒരു ഹാസ്യനടന്‍ എന്ന ലേബലില്‍ മാത്രം ഒതുക്കേണ്ടതല്ല. …
ടിവിയില്‍ മദ്യത്തിന്റെ പരസ്യം നിരോധിക്കും
ടിവിയില്‍ മദ്യത്തിന്റെ പരസ്യം നിരോധിക്കും
ലണ്ടന്‍ : ടിവി പരിപാടികള്‍ക്കും സിനിമയ്ക്കുമിടയില്‍ മദ്യത്തിന്റെ പരസ്യം നിരോധിക്കുന്ന കാര്യം ഗവണ്‍മെന്റിന്റെ പരിഗണനയില്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എംപിമാരുടെ പരിഗണനയിലാണ്. ഫ്രഞ്ച് നിയമത്തെ അനുകരിച്ചാണ് ടിവിഷോയിലും സിനിമയിലും മറ്റ് സ്‌പോര്‍ട്ട്‌സ് പരിപാടികളുടെ സ്‌പോണ്‍സര്‍ഷിപ്പിലും മറ്റും മദ്യത്തിന്റെ പരസ്യം നിരോധിക്കാന്‍ തീരുമാനിച്ചത്. സിഗരറ്റിന്റെ പുറത്തും മറ്റും കാണുന്നത് പോലെ മദ്യവും ആരോഗ്യത്തിന് ഹാനികരമാണന്ന മുന്നറിയിപ്പ് മദ്യത്തിന്റെ …
ഒളിംമ്പിക്‌സ് ദീപശിഖാ പ്രയാണം ഇന്ന്; ഗില്‍ഫോര്‍ഡില്‍ മലയാളി സമൂഹം വരവേല്‍പ്പ് നല്‍കും
ഒളിംമ്പിക്‌സ് ദീപശിഖാ പ്രയാണം ഇന്ന്; ഗില്‍ഫോര്‍ഡില്‍ മലയാളി സമൂഹം വരവേല്‍പ്പ് നല്‍കും
ലണ്ടന്‍ 2012 ഒളിംമ്പിക്‌സിനോടനുബന്ധിച്ച് ഇന്ന് (20-07-2012) ഗില്‍ഫോര്‍ഡില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണത്തിന് മലയാളി സമൂഹം ആവേശോജ്വലമായ വരവേല്‍പ്പ് നല്‍കും