1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജഗതിയ്ക്ക് അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയില്ലേ?
ജഗതിയ്ക്ക് അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയില്ലേ?
നടന്‍ ജഗതി ശ്രീകുമാറിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി തഴഞ്ഞുവെന്ന ആരോപണമുയരുന്നു. മികച്ച നടനെ തിരഞ്ഞെടുക്കുന്ന വേളയില്‍ നായകനായി അഭിനയിച്ചില്ലെന്ന കാരണത്താല്‍ ജഗതിയെ മാറ്റിനിര്‍ത്തിയെന്നാണ് ആരോപണം. ബ്ലെസ്സിയുടെ പ്രണയത്തിലെ അഭിനയത്തിന് മോഹന്‍ലാലിനും അനുപംഖേറിനും മികച്ച നടനുള്ള പുരസ്‌കാരം നല്‍കാമെന്നുള്ള വാദങ്ങള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഇത് വിവാദത്തിലെത്തുമെന്ന് തിരിച്ചറിഞ്ഞാണ് ദിലീപിന്റെ പേര് പരിഗണിച്ചത്. ഈ ഘട്ടത്തിലാണ് ദിലീപിനു …
ലങ്കക്കെതിരെ ഇന്ത്യക്ക് 21റണ്‍സ് ജയം
ലങ്കക്കെതിരെ ഇന്ത്യക്ക് 21റണ്‍സ് ജയം
നാലുമാസത്തെ ദൈര്‍ഘ്യമേറിയ ഇടവേളക്കു ശേഷം കളത്തിലിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ ജയത്തോടെ പുതുസീസണ്‍ തുടക്കം. ലങ്കക്കെതിരെ തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറി നേടിയ ഉപനായകന്‍ വിരാട് കോഹ്ലിയുടെ (106) മിന്നുന്ന ബാറ്റിങ് മികവിലാണ് ഇന്ത്യ 21 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം സ്വന്താമക്കിയത്.വീരേന്ദര്‍ സെവാഗിന്‍െറ മികച്ച ഇന്നിങ്സും (97 പന്തില്‍ 96) ലങ്കയില്‍ കണ്ടു. സുരേഷ് റെയ്ന (50), എം.എസ്. …
യൂസഫലി എയര്‍ ഇന്ത്യ ബോര്‍ഡ് അംഗത്വം രാജിവച്ചു
യൂസഫലി എയര്‍ ഇന്ത്യ ബോര്‍ഡ് അംഗത്വം രാജിവച്ചു
എംകെ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവച്ചു. ഗള്‍ഫ് മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. രണ്ടു വര്‍ഷം ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടും പ്രവാസി മലയാളികളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയ്ക്കടി നിരക്ക് കൂട്ടുന്നതും അവസാന നിമിഷം സര്‍വീസ് റദ്ദാക്കുന്നതും യാത്രക്കാരെ …
അച്ചടക്കം ലംഘിച്ചത് പാര്‍ട്ടി സെക്രട്ടറി: വിഎസ്
അച്ചടക്കം ലംഘിച്ചത് പാര്‍ട്ടി സെക്രട്ടറി: വിഎസ്
താനല്ല പാര്‍ട്ടി സെക്രട്ടറിയാണ് അച്ചടക്കം ലംഘിച്ചതെന്ന് വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പറഞ്ഞു. പ്രത്യയശാസ്ത്രപരമായ അച്ചടക്കം ലംഘിച്ചത് സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. വലതുപക്ഷവല്‍ക്കരണമാണ് പാര്‍ട്ടി നേരിടുന്ന യഥാര്‍ഥ പ്രശ്‌നം. ഇക്കാര്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും വിഎസ് പറഞ്ഞു. ടിപി വധത്തില്‍ പാര്‍ട്ടിയിലെ ഒരു ഡസനോളം നേതാക്കള്‍ക്ക് പങ്കുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ …
ബര്‍മിങ്ങ്ഹാം നോര്‍ത്ത്ഫീല്‍ഡ് തിരുനാള്‍ ആത്മീയാനുഭവമായി
ബര്‍മിങ്ങ്ഹാം നോര്‍ത്ത്ഫീല്‍ഡ് തിരുനാള്‍ ആത്മീയാനുഭവമായി
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക ബര്‍മിങ്ങ്ഹാമിലെ നോര്‍ത്ത് ഫീര്‍ഡില്‍ ഭാരതവിശുദ്ധയായ വി.അല്‍ഫോന്‍സായുടെയും വി. തോമാശ്ലീഹായുടെയും തിരുനാള്‍ ഭക്തിസാന്ദ്രമായി. സെന്റ് ബ്രിജിത്ത് ചര്‍ച്ചില്‍ ഫാ.സോജി ഓലിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായി ദിവ്യബലി മധ്യേ ഫാ.ഡൊമിനിക് വളവനാല്‍ തിരുനാള്‍ പ്രഭാഷണം നട്ത്തി. ദിവ്യബലിക്ക് ശേഷം ലദീഞ്ഞ്, പ്രദക്ഷിണം,പരിശുദ്ധ കുര്‍ബാനയുടെ വാഴ് വ് എന്നിവ ആത്മീയാനുഭവമായി. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും …
ലുക്ക് ഔട്ട്‌ നോട്ടീസിലെ പ്രതി മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ?
ലുക്ക് ഔട്ട്‌ നോട്ടീസിലെ പ്രതി മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ?
വ്യവസായി ചമഞ്ഞ് യു കെ മലയാളികള്‍ അടക്കം അനേകം ആളുകളെ കോടിക്കണക്കിന് രൂപ തട്ടിച്ച കേസിലെ പ്രതിയെ യു കെയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം സംരക്ഷിക്കുന്നതായി സൂചനകള്‍. ..പ്രശസ്ത കായികതാരത്തിന്റെ ഭര്‍ത്താവായ മാധ്യമ പ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ ബിനാമിയായ ന്യൂകാസിലിലെ ഒരു പത്രക്കാരനും ചേര്‍ന്നാണ് കേരള പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച കേസിലെ പ്രതിയെ സംരക്ഷിക്കുവാന്‍ …
കാറപകടത്തില്‍ പരുക്കുപറ്റിയ മോഡലിന് 18,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
കാറപകടത്തില്‍ പരുക്കുപറ്റിയ മോഡലിന് 18,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
കാറപകടത്തില്‍ പരുക്കുപറ്റിയ മോഡലിന് 18,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. അപകടത്തെ തുടര്‍ന്ന് കടുത്ത നടുവേദന കാരണം മോഡലിങ്ങ് തുടരാന്‍ കഴിയില്ലെന്നും ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലന്നും കാട്ടി മുന്‍ മിഡ് എഡിന്‍ബര്‍ഗ്ഗ് വിജയി കൂടിയായ ഫിയോണ ഡിക്കി (24) നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മുഹമ്മദ്‌റാസ …
ചിതയെരിഞ്ഞടങ്ങി ആളാരവം ഒഴിഞ്ഞു, കൂടുവിട്ടുപോയ അരുമക്കിളിയുടെ ഓര്‍മ്മയില്‍ അവര്‍ മൂവര്‍ മാത്രമായി
ചിതയെരിഞ്ഞടങ്ങി ആളാരവം ഒഴിഞ്ഞു, കൂടുവിട്ടുപോയ അരുമക്കിളിയുടെ ഓര്‍മ്മയില്‍ അവര്‍ മൂവര്‍ മാത്രമായി
ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തി വിശാല്‍ യാത്രയായിട്ട് ഇന്ന് മൂന്ന് ദിവസമായി. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വിശാലിന്റെ മുഖം മെല്ലെ മറഞ്ഞുതുടങ്ങിയിരിക്കുന്നു. പകപോക്കലിന്റെയും
tPm_ns¡Xntc ]cmXn{]fbw: KÄ^v aebmfnbnð \nópw ]nSn¨p]dn¨Xv 85500 ]uïv
tPm_ns¡Xntc ]cmXn{]fbw: KÄ^v aebmfnbnð \nópw ]nSn¨p]dn¨Xv 85500 ]uïv
bp sIbnð Xmakn¨v \m«nepw hntZi¯papÅ aebmfnIsf I_fn¸n¨v tImSn¡W¡n\p cq] kz´am¡n BÀ`mSPohnXw \bn¡pó aebmfn Z¼XnIÄs¡Xntc ]cmXn{]hmlw. bpsIbnse \yq Imknð kÀhIemimebnð aI\v Fw _n _n Fkv {]thi\w hmKvZm\w sNbvXv apShqÀ kztZin _m_p tPmÀPns\ I_fn¸n¨ tIknse At\zjWamWv tIm«bw Iñd XS¯nð tPm_n tPmÀPv (32), …
ഒളിമ്പിക്‌സ് ദീപശിഖ കൈക്കലാക്കാന്‍ വീണ്ടും ശ്രമം; ഇത്തവണ ആണ്‍കുട്ടി എത്തിയത് അളളാഹു അക്ബര്‍ വിളിയുമായി
ഒളിമ്പിക്‌സ് ദീപശിഖ കൈക്കലാക്കാന്‍ വീണ്ടും ശ്രമം; ഇത്തവണ ആണ്‍കുട്ടി എത്തിയത് അളളാഹു അക്ബര്‍ വിളിയുമായി
ഒളിമ്പിക്‌സ് ദീപശിഖ തട്ടിപ്പറിക്കാന്‍ വീണ്ടും ശ്രമം. പതിനേഴ് വയസ്സുകാരനായ ഒരു കൗമാരക്കാരനാണ് ആണ് റാലിക്കിടെ ദീപശിഖ കൈക്കലാക്കാന്‍ ശ്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ കെന്റിലെ ഗ്രാവേസാന്‍ഡില്‍ കൂടി റാലി കടന്നുപോകുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഇയാള്‍ അളളാഹൂ അക്ബര്‍ എന്ന് വിളിച്ചുകൊണ്ട് ചാടി വീണ് ദീപശിഖ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ സുരക്ഷാ ഭടന്‍മാരുടെ സമയോചിതമായ ഇടപെടല്‍ …