ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ വരുന്ന മന്ത്രിമാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സ്വന്തമായി ടിക്കറ്റ് എടുക്കാതെ മന്ത്രിമാര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഒളിമ്പിക്‌സ് കാണാനായി കൊണ്ടുവരരുതെന്നും കാമറൂണ്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരെ പ്രധാനപ്പെട്ട ആതിഥികളായി തന്നെ ക്ഷണിക്കുമെന്നും എന്നാല്‍ മന്ത്രിമാരും മറ്റും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്യരുതെന്നും കാമറൂണ്‍ …
മമ്മൂട്ടിയ്ക്കും ലാലിനും മലയാള സിനിമയില്‍ മാര്‍ക്കറ്റുണ്ടാവും. എന്നാല്‍ തെലുങ്കില്‍ സ്ഥിതി ഇതല്ല. അവിടെ നിത്യയാണ് താരം. 180, ഇഷ്‌ക് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിത്യ നായികയായ മലയാള മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് തെലുങ്കില്‍ നല്ല മാര്‍ക്കറ്റാണെന്ന് ടോളിവുഡിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സുനില്‍ പ്രശാന്ത് പറയുന്നു. നിത്യയുടെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രം തെലുങ്കിലെത്തിക്കാനുള്ള അവകാശം …
വൂസ്റര്‍ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന് ബര്‍മിംഗ്ഹാം വിമാന താവളത്തില്‍ ചങ്ങനാശേരി രൂപതാംഗങ്ങളും വൈദികരും ചേര്‍ന്നു ഹൃദ്യമായ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരൂപതാംഗങ്ങളുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ വൈദികരായ ഫാ. ജോസഫ് നരിക്കുഴി, ഫാ. സോജി ഓലിക്കല്‍ എന്നിവരും അല്‍മായ പ്രതിനിധികളായ ജോസ് വര്‍ഗീസ്, സീറോ മലബാര്‍ …
ദിനം പ്രതിയെന്നോണം പുതിയ പുതിയ തട്ടിപ്പുകളെ കുറിച്ച് കേള്‍ക്കുന്നവരാണ് നമ്മള്‍. എത്രയൊക്കെ മുന്നറിയിപ്പ് നല്‍കിയാലും തട്ടിപ്പുകേസുകളില്‍ ചെന്ന് ചാടുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടാകാറില്ല. പല തട്ടിപ്പുകളും അധികൃതര്‍ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കുമ്പോഴേക്കും ധാരാളം ആളുകള്‍ തട്ടിപ്പിനിരയായി കഴിഞ്ഞിരിക്കു. തട്ടിപ്പുകാരാകട്ടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയും ചെയ്യും. അത്തരത്തിലൊരു തട്ടിപ്പാണ് ചാരിറ്റി തട്ടിപ്പ്. ഒരു സന്നദ്ധ …
ലണ്ടന്‍ : കമ്പ്യൂട്ടര്‍ രംഗത്തെ അതികായന്‍മാരായ മൈക്രോസോഫ്റ്റ് ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ആദ്യപാദത്തിലാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ചില ഓണ്‍ലൈന്‍ അഡൈ്വര്‍ട്ടൈസിംഗ് ബിസിനസുകള്‍ കാര്യമായ വരുമാനം ഉണ്ടാക്കാത്തതിനെ തുടര്‍ന്ന് എഴുതിതളളിയതാണ് കമ്പനി നഷ്ടം രേഖപ്പെടുത്താന്‍ കാരണം. ഓണ്‍ലെന്‍ അഡൈ്വര്‍ട്ടൈസിംഗ് കമ്പനിയായ അക്വാണ്ടിവിനെ ഏറ്റെടുത്ത വകയിലുളള 6.2 ബില്യണ്‍ ഡോളറിന്റെ കണക്കുകളാണ് കമ്പനി എഴുതിതളളിയത്. …
എറണാകുളം ജില്ലയിലെ ഹോട്ടലുകളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.മരട് മേഖലയിലെ ലേ മെറഡിയന്‍, ബിടിഎച്ച് സരോവരം, വൈറ്റ്‌ഫോര്‍ട്ട് തുടങ്ങിയ ഹോട്ടലുകളിലായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്. പഴകിയ മീന്‍കറി, ഇറച്ചി, പച്ചക്കറി കുറുമ, രാസപഥാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ഇവിടങ്ങളില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. …
ലണ്ടന്‍ : ബില്ലുകള്‍ കിട്ടിയാല്‍ ഓടി കൊണ്ടുപോയി അടക്കുന്നതിന് പകരം അവ വിശദമായി നിങ്ങള്‍ പരിശോധിക്കാറുണ്ടോ? പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് വിവിധ ബില്ലുകളില്‍ അമിത തുക അടക്കേണ്ടി വന്നത്. പലര്‍ക്കും അടച്ച അമിതതുക തിരികെ ലഭിച്ചതുമില്ല. യു സ്വിച്ച് നടത്തിയ പുതിയ സര്‍വ്വേ അനുസരിച്ച് ഏതാണ്ട് 28 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് അമിത ബില്ല് …
ഡെന്‍വര്‍: അമേരിക്കയിലെ ഡെന്‍വറില്‍ തിയറ്ററിനുള്ളിനുള്ളിലുണ്ടായ വെടിവെയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സി ഡെന്‍വറിനടുത്തുള്ള ഒറോറ മാളിലെ സെഞ്ചുറി തിയറ്ററുനുള്ളിലാണ് വെടിവെപ്പുണ്ടായതെന്ന് കോളറാഡോ പൊലീസ് അറിയിച്ചു. പുതിയ ഹോളിവുഡ് ചിത്രമായ ബാറ്റ്മാന്‍ ഡാര്‍ക്ക് നൈറ്റ് റൈസസിന്റെ പ്രീമിയര്‍ …
സഖറിയ പുത്തന്‍കളം നോട്ടിംഗ്ഹാം: യു. കെയിലെ ഏറ്റവും വലിയ മലയാളി വിശ്വാസ കൂട്ടായ്മയായ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായി നോട്ടിംഗ്ഹാം ഒരുങ്ങുകയാണ്. ഏറ്റവും വലിയ കണ്‍വന്‍ഷനായ യഹോവയിരെ കണ്‍വന്‍ഷനില്‍ ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യേശുവിന്‍റെ സമാധാനവും, അനുഗ്രഹവും പ്രാപിക്കുന്നതിന് ഇപ്പോള്‍ തന്നെ ക്രൈസ്തവരും, അക്രൈസ്തവരും രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നുണ്ട്. യു. കെ സെഹിയോന്‍ …
ലീഡ്‌സില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അവധിക്കാല വേദപഠന ക്ലാസ്സ് ആഗസ്ത് രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കും. രണ്ടിന് രാവിലെ സെന്റ് അഗസ്‌റിന്‍ പള്ളി ഹാളില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിവികാരി ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാണ് എല്ലാ ദിവസവും ക്ലാസുകള്‍. മൂന്നാം ദിവസം കേരള സദ്യയോടെ …