ടിപി വധം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍
24 അംഗ ഇന്ത്യന്‍ ആഭിചാരസംഘം ഒമാനില്‍ പിടിയില്‍
സീറോ മലബാര്‍ വിശ്വാസികളുടെ പുതിയ ഇടയന്‍ ഫാദര്‍ ജയ്‌സണ്‍ കരിപ്പായിക്ക് ഉജ്ജ്വല സ്വീകരണം !
ബ്രിട്ടനിലെ പോലെ ദുബായിലും പെരുമാറാമെന്ന് കരുതിയെങ്കില്‍ തെറ്റി. കനത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇവിടെ നിയമം അറിഞ്ഞ് പെരുമാറിയില്ലെങ്കില്‍ അഴികള്‍ക്കുളളിലാകുമെന്ന് ഉറപ്പ്. റബേക്കാ ബ്ലാക്ക് എന്ന 27കാരിയാണ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഏറ്റവും ഒടുവില്‍ പിടിയിലായ ബ്രട്ടീഷ് വനിത. കൂടെയുണ്ടായിരുന്ന യാത്രക്കാരനുമായി ടാക്‌സിയില്‍ വച്ച് ലൈംഗികബന്ധത്തിനു ശ്രമിച്ചു എന്നതാണ് റബേക്കയുടെ മേലുളള കുറ്റം. കുറ്റം തെളിയ്ക്കപ്പെട്ടാല്‍ മൂന്ന് …
ജീവന്‍ വേണോ, കുഞ്ഞിനെ വേണോ; അമ്മ പറഞ്ഞു കുഞ്ഞിനെ മതി
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ അഞ്ചുപേരെ വടകര ഗവ. ജില്ലാ ആസ്പത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ ജനരോഷം അണപൊട്ടി. ബുധനാഴ്ച രാവിലെ 10.30-ഓടെയാണ് അഞ്ചുപേരെയും വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഓഫീസില്‍നിന്നും കനത്ത പോലീസ് അകമ്പടിയോടെ ആസ്പത്രിയിലെത്തിച്ചത്. മാധ്യമപ്പടയും ഒപ്പമെത്തിയതോടെ വാര്‍ത്ത പെട്ടെന്നുതന്നെ പരന്നു. ഇതോടെ ആസ്പത്രിയിലെ അത്യാഹിത വിഭാഗം പരിസരം ജനങ്ങളാല്‍ നിറഞ്ഞു. ആദ്യം പരിശോധനയ്ക്കായി …
മാനിഷാദ : ജോഷി പുലിക്കൂട്ടില്‍ എഴുതുന്ന കവിത
ടിപി വധം: അന്വേഷണം സിബിഐയ്ക്ക് വിട്ടേക്കും
ഏഷ്യാനെറ്റിലെ 'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ ഇടുക്കിക്കാരി ഷൈലയ്ക്ക് അരക്കോടി സമ്മാനം
കാളിയുടെ പേരില്‍ അമേരിക്കന്‍ ബിയര്‍