പുരുഷന്‍മാര്‍ക്കും ഇനി ഗര്‍ഭനിരോധന ഗുളികകള്‍. അടുത്തു തന്നെ പുരുഷന്‍മാര്‍ക്ക് വേണ്ടിയുളള ഗര്‍ഭനിരോധന ഗുളികകള്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ബീജോത്പാദനം സാധ്യമാക്കുന്ന ജീനിനെ ബ്ലോക്ക് ചെയ്ത് പുരുഷന്‍മാരെ താല്‍ക്കാലികമായി വന്ധ്യരാക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം. ഇത് സംബന്ധിച്ച എലികളില്‍ പരീക്ഷണം നടത്തികൊണ്ടിരിക്കുകയാണ്. കാറ്റ്‌നാല്‍ 1 എന്ന ജീനാണ് ബീജോത്പാദനത്തെ സഹായിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ബ്ലോക്ക് ചെയ്താല്‍ …
ടി.പി വധം: ഏരിയാ കമ്മിറ്റിയംഗമടക്കം രണ്ടുപേര്‍ കൂടി റിമാന്‍ഡില്‍
കണ്മുന്‍പില്‍ ഈശോയെ കണ്ടങ്ങിരുന്നപ്പോള്‍ .......
ഒരു ദിവസം, നൂറ് മില്ല്യണയര്‍മാര്‍ : നിങ്ങള്‍ക്കും ഭാഗ്യം പരീക്ഷിക്കാം !
കൊച്ചു സാക്കിന്റെ ആഹാരം ജനല്‍ കര്‍ട്ടന്‍ മുതല്‍ മെത്ത വരെ
ബാങ്കില്‍ നിന്നാണ് പറഞ്ഞു വിളിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്
മരണം ഉറപ്പായാല്‍ മൊബൈല്‍ കോണ്ട്രാക്റ്റ് ക്യാന്‍സല്‍ ചെയ്യാന്‍ കഴിയുമോ ?
ഹാക്കിംഗ്: ഉപഭോക്താക്കളുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ട്വിറ്ററില്‍
ടിപി ചന്ദ്രശേഖരന്‍ വധം : സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി അറസ്റ്റില്‍
NRI മലയാളിയുടെ ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബത്തിന്‍റെ പ്രൊമോഷണല്‍ വീഡിയോ പുറത്തിറങ്ങി