1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നടുറോഡിൽ അമ്മയെ ഇടിച്ചിട്ട ഡ്രൈവറെ കൈകാര്യം ചെയ്ത് ചൈനീസ് ബാലൻ; വൈറലായി വീഡിയോ
നടുറോഡിൽ അമ്മയെ ഇടിച്ചിട്ട ഡ്രൈവറെ കൈകാര്യം ചെയ്ത് ചൈനീസ് ബാലൻ; വൈറലായി വീഡിയോ
സ്വന്തം ലേഖകൻ: സീബ്ര ക്രോസിങിലൂടെ നടന്ന് പോവുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിച്ച് ബാലന്‍. ചൈനയിലെ ഡാഡകോവ് ജില്ലയിലെ ചോങ്ഗിങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഡിസംബര്‍ നാലിന് നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അഞ്ച് വയസോളം പ്രായം വരുന്ന ബാലനെ തിരയുകയാണ് സമൂഹമാധ്യമങ്ങള്‍. സീബ്ര ക്രോസിങിലൂടെ ആളുകള്‍ നടന്ന് പോവുന്നത് കണ്ടിട്ടും …
തെരേസാ മേയുടെ സത്യസന്ധത തോറ്റിടത്ത് ജോൺസന്റെ പിടിവാശികൾ ജയിക്കുമോ?
തെരേസാ മേയുടെ സത്യസന്ധത തോറ്റിടത്ത് ജോൺസന്റെ പിടിവാശികൾ ജയിക്കുമോ?
സ്വന്തം ലേഖകൻ: ബോറീസ് ജോണ്‍സന്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് മാധ്യമപ്രവര്‍ത്തകനായിട്ടാണ്. അന്നും യൂറോപ്യന്‍ വിരുദ്ധനായിരുന്നു. ഡെയ്‌ലി ടെലഗ്രാഫിന്റെ ബ്രസല്‍സ് (യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം) കറസ്‌പോണ്ടന്റ് ആയിരിക്കേ അദ്ദേഹം എഴുതിയ ലേഖനങ്ങളില്‍ ഇതു നിഴലിച്ചുകാണാം. ബ്രിട്ടീഷ് ജനതയെ യൂറോപ്യന്‍ യൂണിയന്‍ ചൂഷണം ചെയ്യുന്നുവെന്നാണ് ജോണ്‍സന്‍ ആരോപിക്കുന്നത്. ജോണ്‍സന് പ്രധാനമന്ത്രിപദത്തിലേക്ക് വഴിയൊരുക്കിയതും ഈ നിലപാടു തന്നെ. സമ്പന്നരായ …
ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് യുഎസ് ജനപ്രതിനിധി സഭ
ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച്  യുഎസ് ജനപ്രതിനിധി സഭ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റിയുടെ ഭൂരിപക്ഷ വോട്ട്. പ്രമേയം ഇനി മുഴുവൻ അംഗ ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയാലും സെനറ്റിന്റെ കൂടി അംഗീകാരമുണ്ടെങ്കിലെ ട്രംപിനെ പുറത്താക്കാൻ സാധിക്കു. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയിൽ 23 ഡെമോക്രാറ്റുകൾ ട്രംപിനെതിരെ …
ബ്രിട്ടനിൽ കൺസർവേറ്റീവ് വിജയം പൂർണം; ജയിച്ചവരിൽ 15 ഇന്ത്യൻ വംശജരും
ബ്രിട്ടനിൽ കൺസർവേറ്റീവ് വിജയം പൂർണം; ജയിച്ചവരിൽ 15 ഇന്ത്യൻ വംശജരും
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിട്ടുപോകൽ – ബ്രെക്സിറ്റ് – സുഗമമമാക്കും. ജനുവരി 31 ന് ബ്രെക്സിറ്റ് യാഥാർഥ്യമാക്കാനാണ് ജോൺസൺ ഉദ്ദേശിക്കുന്നത്. ബ്രെക്സിറ്റ് കരാറിന് നിശ്ചിത സമയപരിധിയായ കഴിഞ്ഞ ഒക്ടോബർ 31നുള്ളിൽ പാർലമെന്റിന്റെ അനുമതി നേടാൻ കഴിയാതെ വന്നതുകൊണ്ടാണ് ബോറിസ് ജോൺസൻ ഇടക്കാല …
ഡ്രൈവറില്ലാ ബസുകള്‍ക്കായി ഒരുങ്ങി സൌദിയിലെ നിരത്തുകൾ; പരീക്ഷണ ഓട്ടം വിജയം
ഡ്രൈവറില്ലാ ബസുകള്‍ക്കായി ഒരുങ്ങി സൌദിയിലെ നിരത്തുകൾ; പരീക്ഷണ ഓട്ടം വിജയം
സ്വന്തം ലേഖകൻ: സൗദിയില്‍ ഡ്രൈവറില്ലാതെ ഓടുന്ന ബസുകളുടെ പരീക്ഷണ ഓട്ടം നടത്തി. ജിദ്ദയിലെ കിംങ് അബ്ദുല്ല സയൻസ് ആൻറ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു പരീക്ഷണ ഓട്ടം. അടുത്ത വർഷം മുതൽ ഈ ബസുകളുപയോഗിച്ച് ഷട്ടിൽ സർവീസ് നടത്താനാണ് പദ്ധതി. കമ്പ്യൂട്ടർ ബന്ധിത ബസ് സർവീസ്, ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഒല്ലി, ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒട്ടോമാറ്റഡ് …
യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയ്ക്ക് ആകാശത്തു നിന്നൊരു സർപ്രൈസ് സമ്മാനം
യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയ്ക്ക് ആകാശത്തു നിന്നൊരു സർപ്രൈസ് സമ്മാനം
സ്വന്തം ലേഖകൻ: യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നൊരു സ്നേഹ സമ്മാനമെത്തി. ഹസ്സയ്ക്കൊപ്പം ബഹിരാകാശ യാത്ര നടത്തിയ ജെസീക്ക മീര്‍ അബുദാബിയുടെ മനോഹരമായ രാത്രി ദൃശ്യം പകര്‍ത്തി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ യുഎഇയിക്ക് മുകളിലൂടെ കടന്നുപോയപ്പോഴാണ് ഭൂമിയില്‍ …
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറി ജോൺസൺ; ബ്രെക്സിറ്റ് ഡിസംബർ 31 ന്
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറി ജോൺസൺ; ബ്രെക്സിറ്റ് ഡിസംബർ 31 ന്
സ്വന്തം ലേഖകൻ: ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയത്തിലേക്ക്. ബോറിസ് ജോണ്‍സണെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതോടെ ബ്രിട്ടണ്‍ 2020 ജനുവരി 31-നുതന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് പോകാന്‍ വഴിയൊരുങ്ങി. 650 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 326 സീറ്റ് വേണ്ടിടത്താണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 364 സീറ്റ് …
“ഇന്ത്യൻ ഗ്രെറ്റ ട്യുൻബെർഗ്,” മാഡ്രിഡ് കാലാവസ്ഥാ ഉച്ചകോടിയിൽ മണിപ്പൂരുകാരി 8 വയസുകാരി താരം
“ഇന്ത്യൻ ഗ്രെറ്റ ട്യുൻബെർഗ്,” മാഡ്രിഡ് കാലാവസ്ഥാ ഉച്ചകോടിയിൽ മണിപ്പൂരുകാരി 8 വയസുകാരി താരം
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ലിസിപ്രിയ കാംഗുജമാണ് സ്പാനിഷ് മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. കാലാവസ്ഥാ മാറ്റത്തിൽ നിന്നു ലോകത്തെ രക്ഷിക്കാൻ വീറോടെ പൊരുതുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് ഒരു ഇന്ത്യൻ കൂട്ടുകാരിയെന്നാണ് റിപ്പോർട്ടുകൾ ഈ കൊച്ചു മിടുക്കിയെ വിശേഷിപ്പിക്കുന്നത്. “ഇതാ തെക്കു നിന്നൊരു ഗ്രേറ്റ… ഈ മിടുക്കിയുടെ പ്രസംഗം കേട്ടിട്ട് പ്രായം …
പൌരത്വ ബിൽ പ്രക്ഷോഭത്തിൽ ഇളകി മറിഞ്ഞ് രാജ്യം; ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലേക്കില്ല
പൌരത്വ ബിൽ പ്രക്ഷോഭത്തിൽ ഇളകി മറിഞ്ഞ് രാജ്യം; ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലേക്കില്ല
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യ സന്ദർശിക്കാനുള്ള നീക്കത്തിൽ നിന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പിന്മാറി. അസം തലസ്ഥാനമായ ഗുവാഹതിയിൽ നടക്കുന്ന വാർഷിക ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ ഡിസംബർ 15-ന് ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ, അസമിലുടനീളം പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ആബെ ഇന്ത്യാ …
25,000 ചതുരശ്ര കിലോമീറ്ററിൽ സോളാര്‍ പാടം! അമേരിക്ക മുഴുവന്‍ സൗരോര്‍ജം എത്തിക്കാൻ ഇലോണ്‍ മസ്‌ക്
25,000 ചതുരശ്ര കിലോമീറ്ററിൽ സോളാര്‍ പാടം! അമേരിക്ക മുഴുവന്‍ സൗരോര്‍ജം എത്തിക്കാൻ ഇലോണ്‍ മസ്‌ക്
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഏകദേശം 25,000 ചതുരശ്ര കിലോമീറ്ററിൽ അധികം വരുന്ന മരുഭൂമി പ്രദേശത്ത് സോളാര്‍ പാടം സ്ഥാപിച്ചാൽ അമേരിക്ക മുഴുവൻ ആവശ്യമായ ഊർജം നല്‍കാൻ ആവുമെന്ന് ഇലോണ്‍ മസ്‌ക്. സൗരോര്‍ജത്തിന്റെ കാര്യക്ഷമത ബില്‍ ഗേറ്റ്‌സ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ട്രീ ഹഗ്ഗറിന്റെ ലേഖനത്തിന് ട്വിറ്ററില്‍ മറുപടി പറയുകയായിരുന്നു മസ്‌ക്. ബില്‍ഗേറ്റ്‌സിന് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയിരിക്കുന്നു. …